Activate your premium subscription today
Monday, Mar 31, 2025
ആർഎസ്എസ് മുഖപത്രമായ ‘ഓർഗനൈസറി’ൽ ‘എമ്പുരാൻ’ സിനിമയ്ക്കും നടനും സംവിധായകനുമായ പൃഥ്വിരാജിനും എതിരെ വീണ്ടും കടുത്ത വിമർശനം. സനാതന ധർമത്തിനും കേന്ദ്ര സർക്കാർ നയങ്ങൾക്കുമെതിരെ പൃഥ്വിരാജ് സ്വീകരിച്ച നിലപാടുകൾ എടുത്തുപറഞ്ഞുള്ള ലേഖനത്തിലാണ് വിമർശനം. പൃഥ്വിരാജിന്റെ വിവിധ സമൂഹമാധ്യമ പോസ്റ്റുകളുടെ സ്ക്രീൻഷോട്ടുകളും പങ്കുവച്ചിട്ടുണ്ട്.
2025ല്‍ ഇന്ത്യയിൽ ആദ്യ ആഴ്ച ബോക്സ്ഓഫിസിൽ ഏറ്റവും മികച്ച ഓപ്പണിങ് ലഭിച്ച സിനിമയായി മാറി ‘എമ്പുരാൻ’. വിക്കി കൗശൽ ചിത്രം ‘ഛാവ’യെ പിന്തുള്ളിയാണ് ‘എമ്പുരാൻ’ മുന്നിലെത്തിയത്. വേൾഡ് വൈഡ് ബോക്സ് ഓഫിസിലും ചിത്രം മൂന്നാമതാണ്. ഏകദേശം 19 മില്യൻ ഡോളറാണ് സിനിമയുടെ ആഗോള കലക്ഷൻ (ഏകദേശം 165 കോടി). ആഗോള കലക്ഷനിൽ
തിരുവനന്തപുരം ∙ ‘എമ്പുരാൻ’ ഹിന്ദുവിരുദ്ധ സിനിമയെന്ന് അടിവരയിട്ടു പറഞ്ഞ് ആർഎസ്എസ് മുഖപത്രം ‘ഓർഗനൈസർ’ നടത്തിയ വിമർശനം ദേശീയതലത്തിൽ ചർച്ചയായതോടെയാണ് പരസ്യ ഖേദപ്രകടനവുമായി മോഹൻലാൽ രംഗത്തെത്തിയത്.
കൊച്ചി ∙ വിവാദഭാഗങ്ങൾ വെട്ടിമാറ്റിയ എമ്പുരാൻ സിനിമയുടെ പുതിയ പതിപ്പ് തിങ്കളാഴ്ചയോ ചെവ്വാഴ്ചയോ തിയറ്ററുകളിൽ എത്തിയേക്കുമെന്ന് റിപ്പോർട്ട്. ഗർഭിണിയെ ബലാത്സംഗം ചെയ്യുന്നത് അടക്കമുള്ള രംഗങ്ങൾ ചിത്രത്തിൽനിന്ന് ഒഴിവാക്കി. ഉടൻ റീ എഡിറ്റ് ചെയ്ത് നൽകണമെന്ന കേന്ദ്ര സെൻസർ ബോർഡിന്റെ (സിബിഎഫ്സി) നിർദേശപ്രകാരമാണ് നടപടിയെന്നാണ് വിവരം.
എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ മോഹൻലാൽ ഖേദം പ്രകടിപ്പിച്ചതും വിവാദത്തിൽ മുഖ്യമന്ത്രി അടക്കമുള്ള രാഷ്ട്രീയ നേതാക്കൾ പ്രതികരണവുമായി എത്തിയതുമായിരുന്നു ഇന്ന് ഏറ്റവും ചർച്ചയായ വിഷയം. ചിത്രത്തിന്റെ സെൻസർ ചെയ്ത പതിപ്പിനെ അനുകൂലിച്ചും പ്രതികൂലിച്ചും വിവാദം കൊഴുക്കുകയാണ്. മ്യാൻമറിലെ
തിരുവനന്തപുരം ∙ ആരെങ്കിലും കത്രിക കാണിക്കുമ്പോള്‍ ഖേദം പ്രകടിപ്പിക്കുന്നത് ഉചിതമായോ എന്ന് മോഹന്‍ലാല്‍ സ്വയം ചിന്തിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇല്ലാത്ത നേരമുണ്ടാക്കി താന്‍ സിനിമ കണ്ടത് കത്രിക വയ്ക്കുംമുന്‍പ് കാണാനുള്ള തന്റെ അവകാശത്തിന്റെ പേരിലാണെന്നും അദ്ദേഹം പറഞ്ഞു. എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ മോഹൻലാൽ ഖേദം പ്രകടിപ്പിച്ചതിനു പിന്നാലെയാണ് ബിനോയ് വിശ്വത്തിന്റെ പ്രതികരണം.
‘എമ്പുരാൻ’ പ്രദർശനത്തിനെത്തിയതിനു പിന്നാലെ രാഷ്ട്രീയ വിവാദം കനത്തതോടെ പ്രതികരണമറിയിച്ച് മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ കടകംപള്ളി സുരേന്ദ്രൻ. ലൂസിഫറിന്റെ ഷൂട്ടിനു വേണ്ടി കനകക്കുന്ന് കൊട്ടാരം അനുവദിക്കണമെന്നാവശ്യപ്പെട്ട് 2018ൽ തനിക്കു മുന്നിലെത്തിയ പൃഥ്വിരാജിനെക്കുറിച്ചു പറഞ്ഞുകൊണ്ടാണ്
മുംബൈ ∙ നടൻ മോഹൻലാലിനെതിരെ വീണ്ടും ആർഎസ്എസ് മുഖപത്രം ഓർഗനൈസർ. മോഹൻലാൽ എമ്പുരാന്റെ കഥ മുൻകൂട്ടി അറിഞ്ഞില്ലെന്നത് വിശ്വസിക്കാനാവില്ല എന്നാണ് ഓർഗനൈസറിലെ വിമർശനം. എമ്പുരാനിൽ പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര് സയീദ് മസൂദ് ആണെന്നത് യാദൃശ്ചികമാണെന്ന് നിങ്ങൾ കരുതുന്നുണ്ടോയെന്നും ജയ്ഷെ മുഹമ്മദ് ഭീകരൻ മസൂദ് അസ്ഹറിന്റെയും ലഷ്കറെ തയിബ ഭീകരൻ ഹാഫിസ് സയീദിന്റെയും പേരുകളുടെ ഒരു സംയോജിത രൂപമാണ് ഇതെന്നും ഓർഗനൈസറിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നു.
‘എമ്പുരാൻ’ റിലീസിനു പിന്നാലെ രാഷ്ട്രീയ പോര് മുറുകുന്നതിനിടെ പ്രതികരണവുമായി ഡോ.സൗമ്യ സരിൻ.സാമാന്യബോധമുള്ള ഒരു മലയാളി എന്ന നിലയിൽ തനിക്കു തോന്നിയ ചില സംശയങ്ങൾ ചോദിക്കുകയാണെന്ന ആമുഖത്തോടെയാണ് സൗമ്യയുടെ സമൂഹമാധ്യമ കുറിപ്പ് ആരംഭിക്കുന്നത്. സിനിമയുടെ റിലീസിനു പിന്നാലെ വിവാദങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന്
തിരുവനന്തപുരം ∙ ഇനി കാണുന്നത് എമ്പുരാനല്ല വെറും ‘എംബാം’പുരാൻ ആയിരിക്കുമെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ പരിഹാസം. ഉത്തരത്തിലുള്ളത് എടുക്കാനുമാവില്ല കക്ഷത്തിലുള്ളത് പോവുകയും ചെയ്യുമെന്നാണ് മോഹൻലാലിന്റെ ഖേദ പ്രകടനത്തിനു പിന്നാലെ സുരേന്ദ്രൻ ഫെയ്സ്ബുക്കിൽ കുറിച്ചത്. ഉ
Results 1-10 of 1645
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.