Activate your premium subscription today
Sunday, Mar 30, 2025
ചെന്നൈ ∙ സമുദ്രാതിർത്തി കടന്നെത്തുന്നവരുടെ തീവ്രവാദ പ്രവർത്തനങ്ങളെ ചെറുക്കാൻ തീരദേശവാസികളുടെ സഹായം തേടി നടൻ രജനീകാന്ത് രംഗത്തെത്തി. രാജ്യത്തിന്റെ സമാധാനത്തിനും യശസ്സിനും കളങ്കമുണ്ടാക്കാൻ ശ്രമിക്കുന്ന തീവ്രവാദികൾ പലരും കടൽവഴിയാണെത്തുന്നതെന്നും മുംബൈ ഭീകരാക്രമണം അതിനു തെളിവാണെന്നും രജനി ചൂണ്ടിക്കാട്ടി.
ലോകേഷ് കനകരാജ്–രജനികാന്ത് ചിത്രം ‘കൂലി’ ചിത്രീകരണം പൂർത്തിയായി. ലോകേഷ് തന്നെയാണ് വാർത്ത എക്സ് പ്ലാറ്റ്ഫോമിലൂടെ പ്രേക്ഷകരുമായി പങ്കുവച്ചത്. സിനിമയുടെ അവസാന ദിവസം സൗബിൻ ഷാഹിറും സത്യരാജും ശ്രുതി ഹാസനും സെറ്റിലുണ്ടായിരുന്നു. രജനികാന്തിന്റെ 171ാം സിനിമയായി ഒരുങ്ങുന്ന കൂലിയിൽ ആമിര്‍ ഖാൻ, നാഗാർജുന,
‘എമ്പുരാൻ’ സിനിമയുടെ ട്രെയിലർ കണ്ട് സൂപ്പര്‍സ്റ്റാർ രജനികാന്ത്. പൃഥ്വിരാജ് ആണ് ഈ വാർത്ത പ്രേക്ഷകരുമായി പങ്കുവച്ചത്. ‘‘എമ്പുരാൻ ട്രെയിലർ ആദ്യം കണ്ട വ്യക്തി. ട്രെയിലർ കണ്ടതിനു ശേഷം അങ്ങു പറഞ്ഞ വാക്കുകൾ ഞാൻ എന്നും വിലമതിക്കും സർ. വാക്കുകള്‍ പറഞ്ഞാൽ മതിയാകില്ല. എന്നും ഫാൻബോയ്.’’–പൃഥ്വിരാജിന്റെ
രജനികാന്ത് ചിത്രം ‘കൂലി’യിലെ ആമിർ ഖാന്റെ ലുക്ക് പുറത്തുവിട്ട് സംവിധായകൻ ലോകേഷ് കനകരാജ്. നടന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടുള്ള ലോകേഷിന്റെ പോസ്റ്റിലാണ് ‘കൂലി’ ലുക്കിൽ ആമിര്‍ ഖാനെ കാണാനാകുക. അതിഥി വേഷത്തിലാണ് താരം ചിത്രത്തിലെത്തുക. രജനികാന്തിന്റെ 171ാം സിനിമയായി ഒരുങ്ങുന്ന കൂലിയിൽ നാഗാർജുന, ഉപേന്ദ്ര
‘ജയിലർ 2’ സിനിമയിൽ അവസരം നൽകാമെന്ന പേരിൽ കാസ്റ്റിങ് കോൾ തട്ടിപ്പ്. മലയാളി നടി നടി ഷൈനി സാറയാണ് തനിക്കു വന്ന വ്യാജ കാസ്റ്റിങ് കോളിനെ പറ്റി വെളിപ്പെടുത്തിയത്. രജനികാന്ത് നായകനായി എത്തുന്ന ജയിലർ 2വിൽ നടന്റെ ഭാര്യാ വേഷത്തിൽ അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്താണ് വ്യാജ കാസ്റ്റിങ് കാൾ വന്നതെന്ന് ഷൈനി
‘ഡ്രാഗൺ’ സിനിമയെ പ്രശംസിച്ച് തമിഴ് സൂപ്പർ താരം രജനികാന്ത്. സംവിധായകനായ അശ്വത് മാരിമുത്തുവിനെയും നായകനായ പ്രദീപ് രംഗനാഥനെയും നിർമാതാവ് അർച്ചനയെയും വീട്ടിലേക്കു ക്ഷണിച്ചാണ് രജനി സിനിമയുടെ ഇഷ്ടം വെളിപ്പെടുത്തിയത്. നല്ലൊരു സിനിമ ചെയ്യാനും സിനിമ കണ്ടിട്ട് രജനി സാർ വീട്ടിലേക്ക് വിളിച്ച് സിനിമയെ
‘വേട്ടൈയ്യൻ’ സിനിമയിൽ അഭിനയിച്ചതിന് തനിക്ക് പ്രതിഫലം ലഭിച്ചില്ലെന്ന് വെളിപ്പെടുത്തി നടൻ അലൻസിയർ. ഒരു ദിവസം മാത്രമാണ് ഷൂട്ട് ഉണ്ടായിരുന്നതെന്നും രജനികാന്തിനും അമിതാഭ് ബച്ചനുമൊപ്പം ഒന്നിച്ച് അഭിനയിക്കാൻ സാധിക്കും എന്ന ആഗ്രഹത്തിലാണ് ആ സിനിമയ്ക്ക് ഡേറ്റ് നൽകിയതെന്നും അലൻസിയർ പറയുന്നു. ‘നാരായണീന്റെ
പനജി ∙ തെലുങ്ക് സിനിമ നിർമാതാവ് കെ.പി.ചൗധരിയെ (44) വടക്കൻ ഗോവയിലെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. രജനികാന്ത് നായകനായ ‘കബാലി’ സിനിമ തെലുങ്കിൽ നിർമിച്ചതു ചൗധരിയാണ്.
ജയിലർ 2 അനൗൺസ്മെന്റ് ടീസറിന്റെ മേക്കിങ് വിഡിയോ പുറത്തിറക്കി അണിയറക്കാർ. ഗോവയിൽ വച്ചായിരുന്നു ടീസർ ചിത്രീകരിച്ചത്. ടീസർ തരംഗമായതിനു പിന്നാലെ രജനികാന്തിന്റെ ഡ്യൂപ്പ് ആണ് പല ഷോട്ടുകളിലും അഭിനയിച്ചിരിക്കുന്നതെന്ന് വിമർശനം ഉയർന്നിരുന്നു. എന്നാൽ ടീസറിന്റെ എല്ലാ ഭാഗത്തിലും രജനി തന്നെയാണ്
രജനികാന്തിനൊപ്പം ‘അണ്ണാത്തെ’ എന്ന ചിത്രത്തില്‍ അഭിനയിച്ചതിൽ നിരാശയുണ്ടെന്ന് വെളിപ്പെടുത്തി നടി ഖുശ്ബു. രജനികാന്തിന്റെ നായിക എന്നു പറഞ്ഞാണ് സിനിമയിൽ കാസ്റ്റ് ചെയ്തതെന്നും, എന്നാല്‍ അവസാനം തന്റെ കഥാപാത്രം കാര്‍ട്ടൂണ്‍ പോലെ ആയിപ്പോയെന്നും ഖുശ്ബു പറയുന്നു. വിക്കി ലാൽവാനിയുമായുള്ള അഭിമുഖത്തിലാണ് നടി
Results 1-10 of 325
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.