Activate your premium subscription today
Wednesday, Apr 2, 2025
ബോളിവുഡ് നടി യാമി ഗൗതം അമ്മയായി. യാമിയുടെ ഭർത്താവും ചലച്ചിത്ര നിർമാതാവുമായ ആദിത്യ ധർ ആണ് യാമി ഒരു ആൺകുഞ്ഞിന് ജന്മം നൽകിയ വിവരം ഇൻസ്റാഗ്രാമിൽ പങ്കുവച്ചത്. മകന്റെ പേര് 'വേദവിദ്' എന്നാണെന്നും അറിയിച്ചിട്ടുണ്ട്. ആയുഷ്മാൻ ഖുറാന, മൃണാൽ ഠാക്കൂർ, നേഹ ധൂപിയ എന്നിവരുൾപ്പെടെ നിരവധി ബോളിവുഡ് താരങ്ങൾ
ന്യൂഡൽഹി∙ നടി യാമി ഗൗതത്തെ പ്രധാന കഥാപാത്രമാക്കി പുറത്തിറങ്ങുന്ന ‘ആർട്ടിക്കിൾ 370’ എന്ന സിനിമ കാണാൻ ജനങ്ങളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി.
യാമി ഗൗതത്തെ പ്രധാന കഥാപാത്രമാക്കി ആദിത്യ സുഹാസ് സംവിധാനം ചെയ്യുന്ന ‘ആർട്ടിക്കിൾ 370’ സിനിമയുടെ ട്രെയിലർ എത്തി. എൻഐഎ ഏജന്റ് ആയി യാമി ഗൗതം എത്തുന്നു. കശ്മീർ ആണ് സിനിമയുടെ പ്രമേയം. പ്രിയാമണി, അരുൺ ഗോവിൽ, ൈവഭവ്, സ്കന്ദ് ഠാക്കൂർ, അശ്വിനി കൗൾ, കിരൺ കർമാർകർ, അശ്വനി കുമാർ എന്നിവർ പ്രധാന
ബിഎംഡബ്ല്യുവിന്റെ കരുത്തൻ എസ്യുവി എക്സ് 7 സ്വന്തമാക്കി ബൊളീവുഡ് നടി യാമി ഗൗതം. പുതിയ ലക്ഷ്വറി എസ്യുവി നടി സ്വന്തമാക്കിയ വിവരം മുംബൈയിലെ ബിഎംഡബ്ല്യു വിതരണക്കാരായ ഇൻഫിനിറ്റിബിഎംഡബ്ല്യുമാണ് പുറത്തുവിട്ടത്. നടിയും ഭർത്താവും ചേർന്ന് വാഹനം സ്വന്തമാക്കുന്നതിന്റെ ചിത്രവും
ഹീറോ എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയാണ് ബോളിവുഡ് നടി യാമി ഗൗതം. ഉറി, വിക്കിഡോണര്‍ തുടങ്ങിയ പല ഹിറ്റ് ചിത്രങ്ങളിലെയും നായിക കഥാപാത്രമായി തിളങ്ങിയ യാമി ഗൗതം അടുത്തിടെ തന്റെ ആരാധകരെയും സിനിമ ലോകത്തെയും അമ്പരപ്പിച്ചു കൊണ്ടൊരു പ്രഖ്യാപനം നടത്തി. കെരാട്ടോസിസ് പിലാരിസ് എന്ന
കൗമാരത്തിലാണ് ചർമം ഇത്തരമൊരു അവസ്ഥയിലേക്ക് മാറുന്നത്. ഇതുവരെ ചികിത്സിച്ച് ഭേദമാക്കാനായില്ല. ഒരുപാട് കാലം ഞാൻ ഈ അവസ്ഥയുമായി പോരാടി. എന്നാൽ എന്റെ ഭയവും അരക്ഷിതാവസ്ഥയും മാറ്റിവച്ച് ഇതിനെ പൂർണമനസ്സോടെ സ്നേഹിക്കാനും അംഗീകരിക്കാനും ഇന്നു ഞാൻ ധൈര്യം കാണിക്കുകയാണ്....
ഹീറോ എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരചിതയാണ് യാമി. ആദിത്യ സംവിധാനം ചെയ്ത ഉറി: ദ് സർജിക്കൽ സ്ട്രൈക്ക് എന്ന സിനിമയിൽ യാമി അഭിനയിച്ചിട്ടുണ്ട്. ആ സമയത്താണ് ഇരുവരും പ്രണയത്തിലാകുന്നത്.
ഫ്രഷ് ആന്‍ഡ് കൂൾ, അതാണു ബോളിവുഡ് സുന്ദരി യാമി ഗൗതമിന്റെ സൗന്ദര്യത്തിന് നൽകാവുന്ന വിശേഷണം. തന്റെ സ്വാഭാവിക സൗന്ദര്യം നിലനിർത്താനും ശ്രദ്ധിക്കപ്പെടാനും ആവശ്യമായ രീതിയിലാണു താരസുന്ദരിയുടെ ചർമ സംരക്ഷണം. പരമാവധി നാച്യുറൽ രീതികൾ ഇതിനായി പിന്തുടരുക എന്നതും യാമിയുടെ തീരുമാനമാണ്. താരസുന്ദരിയുടെ സൗന്ദര്യ
Results 1-8
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.