Activate your premium subscription today
Saturday, Mar 29, 2025
സീതയുടെയും റാമിന്റെയും കഥപറഞ്ഞെത്തിയ വെയ്ഫെറർ പ്രൊഡക്ഷൻസിന്റെ സീതാരാമം പ്രേക്ഷക ഹൃദയങ്ങളെ ഒന്നടങ്കം ആകർഷിച്ച സിനിമയാണ്. കന്നടയിൽ റിലീസ് ചെയ്ത ചിത്രം മലയാളം ഉൾപ്പടെ അഞ്ചു ഭാഷകളിലാണ് മൊഴിമാറ്റം ചെയ്യപ്പെട്ടത്. സീത മലയാളത്തിൽ സംസാരിച്ചത് ഗായികയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ആൻ ആമിയുടെ സ്വരത്തിലാണ്.
മലയാളികളുടെ മനസിനെ കോൾമയിർ കൊള്ളിച്ച ഗാനമാണ് കുമ്പളങ്ങി നൈറ്റ്സിലെ ‘ഉയിരിൽ തൊടും’. ആ ഗാനം ആസ്വദിച്ചവര്‍ ആൻ ആമി എന്ന ഗായികയെ മറക്കാനിടയില്ല. റിയാലിറ്റി ഷോയിലൂടെ കടന്നു വന്ന് ചലച്ചിത്ര സംഗീത ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ യുവഗായിക. 2016–ൽ പുറത്തിറങ്ങിയ ‘കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്ലോ’ എന്ന
നവാഗതനായ ജിനോയ് ജിബിറ്റ് സംവിധാനം ചെയ്യുന്ന ‘കോഴിപ്പോര്’ എന്ന ചിത്രത്തിലെ പുതിയ പാട്ട് പുറത്തിറങ്ങി. ‘ആദ്യത്തെ നോക്കിൽ’ എന്നു തുടങ്ങുന്ന അതിമനോഹര പ്രണയഗാനമാണ് റിലീസ് ചെയ്തത്. വിനായക് ശശികുമാറിന്റെ വരികൾക്ക് ബിജിബാൽ സംഗീതം പകർന്ന് ആലപിച്ചിരിക്കുന്നു. ബിജിബാലിനൊപ്പം ആൻ ആമിയും ആലാപനത്തിൽ പങ്കു
Results 1-3
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.