Activate your premium subscription today
"പേരും മുഖവും ഓർമയിൽ നിന്നു മാഞ്ഞുപോയാലും ശബ്ദത്തിലൂടെ നിങ്ങൾക്കെന്നെ തിരിച്ചറിയാം; ഓർക്കാൻ ആഗ്രഹമുണ്ടെങ്കിൽ'' എന്ന് ഗുൽസാർ എഴുതിയത് "കിനാര"യിൽ ഹേമമാലിനി അവതരിപ്പിച്ച ആർതി സന്യാൽ എന്ന കഥാപാത്രത്തിനു വേണ്ടി. കാലം ലതാ മങ്കേഷ്കറുടെ ആത്മഗീതമാക്കി മാറ്റിയെടുത്തു ആ വരികളെ. രണ്ടു വർഷം
ന്യൂഡൽഹി∙ ഉറുദു കവിയും ഗാനരചയിതാവുമായ ഗുൽസാറിനും സംസ്കൃത പണ്ഡിതൻ ജഗദ് ഗുരു രാമഭദ്രാചാര്യയ്ക്കും 58ാമത് ജ്ഞാനപീഠ പുരസ്കാരം. ഹിന്ദി സിനിമകളിലെ ശ്രദ്ധേയമായ അനവധി ഗാനങ്ങൾ രചിച്ച ഗുൽസാർ ഉറുദുവിലെ പ്രധാനകവികളിൽ ഒരാളാണ്. 2002ൽ ഉറുദുവിനുള്ള സാഹിത്യ അക്കാദമി പുരസ്കാരം. 2013ൽ ദാദസാഹിബ് ഫാൽക്കെ
ഒരു ഗാനം പെറ്റും വീഴും വരെയേ അതിന്റെ സ്രഷ്ടാക്കൾക്ക് അവകാശമുള്ളൂ. കോപ്പിറൈറ്റിനെ മറന്നല്ല ഇതു പറയുന്നത്. ജനിച്ചു വീണ പാട്ടിനെ പിന്നെ പോറ്റി വളർത്തുന്നത് ആസ്വാദകരാണ്. ചില ഗാനങ്ങൾ കേൾക്കുന്നവരിലൂടെ ദീർഘായുസ്സു നേടും, ചിലതു തലമുറ കടന്നു പല ഭാഷകളിലൂടെ സഞ്ചരിക്കും. ഒരിക്കൽ ഒന്നിച്ചിരിക്കുമ്പോൾ, കവിയും സംവിധായകനുമായ ഗുൽസാറിനോടു ഗായകൻ ശങ്കർ മഹാദേവൻ ചോദിച്ചു, ‘‘ഹം കോ മൻ കീ ശക്തി ദേനാ..’ അങ്ങയുടെ പാട്ടാണോ?’’ ഗുൽസാർ എന്തെങ്കിലും പറയും മുൻപ്, അവിടെയുണ്ടായിരുന്ന സംവിധായകൻ ഷാദ് അലി ഇടപെട്ടു, ‘‘ഏയ് അതൊരു പഴയ പ്രാർഥനയല്ലേ? ഞങ്ങൾ സ്കൂളിൽ പാടിയിട്ടുണ്ട്.’’. സമീപത്തുണ്ടായിരുന്ന മറ്റൊരു സംവിധായകൻ രാകേഷ് ഓം പ്രകാശ് മെഹ്റയും ശരിവച്ചു, ‘‘അതെ, ഞാനും സ്കൂളിൽ കേട്ടിട്ടുണ്ട്. ഒരുപക്ഷേ ‘ഗുഡി’ സിനിമയിൽ ഗുൽസാർ സാബ് ആ പാട്ട് സ്വീകരിച്ചതാകും.’’ ശാന്തനായി ഗുൽസാർ പറഞ്ഞു..
സത്യജിത്ത് റായ് മുതല്‍ ആര്.ഡി.ബര്മന് വരെ. കിഷോര്‍ കുമാര്‍ മുതല്‍ പണ്ഡിറ്റ് ഭീംസെന്‍ ജോഷി വരെ. ഗുല്‍സാര്‍ പരിചയപ്പെട്ട, അടുത്തിടപഴകിയ പ്രതിഭകളുടെ ഒരു നിര തന്നെയുണ്ട്. ഓരോത്തരും അവരവരുടെ മേഖലകളലെ പ്രതിഭാശാലികള്‍. അതികായര്‍.
Results 1-4