Activate your premium subscription today
Tuesday, Apr 15, 2025
സംഗീതജ്ഞൻ രവീന്ദ്രൻ മാസ്റ്ററിന്റെ ഓർമിദമാണിന്ന്. കാലഭേമില്ലാതെ കാതുകളെ കീഴടക്കുന്ന ഹരിമുരളീരവമാണ് അദ്ദേഹത്തിന്റെ ഓരോ ഗാനവും. രാഗങ്ങളെ അതിന്റെ ഏറ്റവും സങ്കീര്‍ണമായ തലത്തിൽ കൂടി നയിച്ച് മലയാള ചലച്ചിത്ര ഗാനശാഖയെ സമ്പന്നമാക്കിയ സംഗീതജ്ഞനാണ് മാഷ്. മികച്ച സംഗീതജ്ഞർ ഒരുപാടുണ്ടായിരുന്ന മലയാള സംഗീതത്തിന്റ
'ഏഴു സ്വരങ്ങളെ' തമിഴിൽ 'ഏഴിസൈ ഗീത'മാക്കിയ രവീന്ദ്രസംഗീതത്തിന്റെ പരഭാഷാപ്രവേശമാണിന്നു വിഷയം. 'ചൂള'യിൽ തുടങ്ങി 'വടക്കുംനാഥൻ' വരെയുള്ള രവീന്ദ്രന്റെ മലയാളസിനിമാഗാനങ്ങളിലധികവും പലരും പലവുരു പഠനവിഷയമാക്കിയിട്ടുണ്ടെങ്കിലും അതിർത്തിക്കപ്പുറമുള്ള അദ്ദേഹത്തിന്റെ സംഗീതസംഭാവനകളെക്കുറിച്ച് ആരും
അതുല്യ ഈണക്കൂട്ടുകളുടെ ഉടമ രവീന്ദ്രൻ മാസ്റ്ററിന്റെ ജന്മവാർഷികമാണിന്ന്. കാലഭേമില്ലാതെ കാതുകളെ കീഴടക്കുന്ന ഹരിമുരളീരവമാണ് അദ്ദേഹത്തിന്റെ ഓരോ ഗാനവും. രാഗങ്ങളെ അതിന്റെ ഏറ്റവും സങ്കീര്‍ണമായ തലത്തിൽ കൂടി നയിച്ച് മലയാള ചലച്ചിത്ര ഗാനശാഖയെ സമ്പന്നമാക്കിയ സംഗീതജ്ഞനാണ് മാഷ്. മികച്ച സംഗീതജ്ഞർ
‘ഹിസ് ഹൈനസ് അബ്ദുള്ള’ എന്ന ചിത്രത്തിലെ പാട്ടുകളുടെ പിന്നണിക്കഥയോർത്തെടുത്ത് ഗായകൻ എം.ജി.ശ്രീകുമാർ. ചിത്രത്തിൽ 6 പാട്ടുകളുള്ളതിൽ ഒന്ന് മാത്രമാണ് താൻ ആലപിച്ചതെന്നും മറ്റുള്ളവയ്ക്കെല്ലാം യേശുദാസ് സ്വരമേകിയെന്നും അതിൽ സന്തോഷം മാത്രമേയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. യേശുദാസിനെ അനുകരിക്കാൻ പലരും
പ്രണയാകാശം കയ്യൊഴിഞ്ഞ രണ്ടു പെൺകിളികളുടെ കഥ നിർമലയും സാലിയും.... ‘ദേശാടനക്കിളി കരയാറില്ല’ എന്ന പത്മരാജൻചിത്രത്തിലെ പെൺകൂട്ടുകാരികൾ. ആകാശപ്പൊക്കം ചിറകു വിരിക്കാൻ കൊതിച്ച രണ്ടു പെൺപക്ഷികൾ. ‘ദൂരെ ദൂരെ സെയ്ഫ് ആയ ദൂരേയ്ക്കു’ പറന്നകലുന്നതു പകൽക്കിനാവു കണ്ടവർ. വേണമെങ്കിൽ വില്ലത്തികളെന്നു വിളിക്കാൻ
ആ ഈണങ്ങള്‍ കേൾക്കുമ്പോൾ ഇപ്പോഴും ചോര പൊടിയുന്നുണ്ട് ശോഭയുടെ ഉള്ളിന്റെയുള്ളിൽ. ആരും കാണാതിരുന്നു കണ്ണീർ പൊഴിക്കാറുണ്ട് അവർ. അസാധാരണ ഈണക്കൂട്ടുകൾ നൽകി, നിനച്ചിരിക്കാത്ത നേരത്ത് കൈവീശിക്കാണിച്ച് മറ്റേതോ ലോകത്തിലേക്കു കടന്നുപോയ പ്രിയപ്പെട്ട രവിയേട്ടന്റെ മായാത്ത ഓർമകളിലാണ് ശോഭയുടെ ജീവിതം. മലയാളിയെ
ഭക്തിയിലലിഞ്ഞ് ഒഴുകുകയാണു ഗന്ധർവനാദം. ആദിയിൽ നിന്നും അനാദിയിൽ നിന്നും അമൃതം പോലെ ഊറി വരുന്ന ആ സ്വരരാഗ സുധയിൽ ലയിച്ചിരിക്കെ ആരും ചോദിച്ചുപോകും... ‘ഇതിലും പരമൊരു സ്വര മധുരമുണ്ടോ?’ ഇഹലോകത്തെങ്ങും ഇതിനോളം പോന്നൊരു സ്വരം കേട്ടിട്ടില്ലെന്നു സാക്ഷ്യം പറഞ്ഞതു ലോകം ജയിച്ചു വന്ന എ.ആർ.റഹ്മാനും ഇശൽരാജ
ശംഭുവിനെ ഓർമിക്കുന്നോ? തിരിച്ചു മിണ്ടാത്ത ശിലകളെ തൊട്ടും തഴുകിയും സ്വന്തം മൗനം മിണ്ടിത്തീർത്ത ശിൽപി? എത്രയെത്ര ശിൽപങ്ങൾക്കാണ് അയാൾ തന്റെ വിയർപ്പും ശ്വാസവും പകുത്തുകൊടുത്തു പ്രാണൻ നൽകിയത്. എന്നിട്ടും ശിലപോലെ നിശ്ചലം നിശ്ചേതനം ഉറച്ചുപോയ ശംഭുവിനെ തൊട്ടുണർത്താൻ അവൾ തന്നെ വേണ്ടിവന്നു; ദുർഗ. 1992ൽ
മനുഷ്യന്റെ എല്ലാ വികാര വിചാരങ്ങളോടും കൂട്ടുചേരുന്നൊരു സമഞ്ജസ രാഗമുണ്ടെങ്കിൽ അതിനു പേര് ‘യേശുദാസ്’ എന്നായിരിക്കും. ആറു പതിറ്റാണ്ടിലേറെയായി മലയാളി കാതോരം ചേർത്തു ഹൃദയത്തിലേറ്റുന്ന നിത്യഹരിത രാഗം. മനുഷ്യനെയും ഈശ്വരനെയും ഒരുപോലെ പാടി ഉണർത്താനും ഉറക്കാനും നിയോഗമുള്ള ആ അപൂർവ സുന്ദര സ്വരം ആദ്യമായി ആലേഖനം
കടക്കെണിയിലായതോടെ ഫ്ലാറ്റ് വിൽക്കൊനൊരുങ്ങിയ സംഗീതസംവിധായകൻ രവീന്ദ്രന് മാസ്റ്ററിന്റെ ഭാര്യ ശോഭയുടെ മുഴുവൻ ബാധ്യതയും തീർത്ത് സിനിമാ–സംഗീതരംഗത്തെ പ്രമുഖർ. 12 ലക്ഷം രൂപയാണ് ബാധ്യതയായി ഉണ്ടായിരുന്നത്. ഈ തുക പൂർണമായും അടച്ചു തീർത്ത് ഫ്ലാറ്റിന്റെ ഡോക്യുമെന്റ് വാങ്ങിക്കൊടുത്തെന്ന് സംവിധായകൻ ബി.ഉണ്ണികൃഷ്ണൻ
Results 1-10 of 40
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.