Activate your premium subscription today
Wednesday, Apr 2, 2025
വെള്ള നിറത്തിലുള്ള ടി ഷർട്ടും ജീൻസും ഒരു ചെറിയ സൈഡ് ബാഗും ധരിച്ച് മകൾ പത്മ എത്തിയപ്പോൾ ഒന്ന് അഭിനന്ദിച്ചേക്കാം എന്നാണ് അമ്മ കരുതിയത്. അമ്മ മറ്റാരുമല്ല, എഴുത്തുകാരിയും അവതാരകയും ഒക്കെയായ അശ്വതി ശ്രീകാന്ത് ആണ് അത്. മകൾ പത്മ അണിഞ്ഞൊരുങ്ങി വന്നപ്പോൾ 'ക്യൂട്ട് ആയിട്ടുണ്ടല്ലോ' എന്നായിരുന്നു അശ്വതി
കുട്ടികളുടെ കുസൃതി കാഴ്ചകൾ ഏതൊരാളിലാണ് ചിരി പടർത്താത്തത്? അത്തരമൊരു കാഴ്ചയും അതിന്റെ പ്രതികരണവുമാണ് നടിയും എഴുത്തുകാരിയും അവതാരികയുമായ അശ്വതി ശ്രീകാന്ത് പങ്കുവെച്ചിരിക്കുന്നത്. ഹാലോവീൻ ആഘോഷത്തിന് പൂച്ചയായി കൂട്ടുകാർക്കൊപ്പം പോയതാണ് പദ്മ. തിരികെ വന്ന വരവിൽ ആ പൂച്ച പിടിച്ച എലിയെയും കയ്യിൽ
ഒൻപതു പെൺ ജീവിതങ്ങൾ ആണ് കാളിയിൽ അശ്വതി വരച്ചു കാട്ടുന്നത്. ഈ സ്ത്രീകൾ എല്ലാം തന്നെ നമ്മൾ കണ്ടിട്ടുള്ള, അടുത്ത് പരിചയമുള്ളവർ തന്നെ എന്ന് തോന്നും. ചിലപ്പോൾ ഇവർ നമ്മൾ കണ്ടു മറന്നവരാകാം. അല്ലെങ്കിൽ നമ്മെ പിരിഞ്ഞു പോയവരാകാം.
‘പേടിയാണോ? രാവിലെ വർക്ക് ഔട്ട് കഴിഞ്ഞു വീട്ടിൽ വന്നപ്പോൾ കണ്ട സീൻ’ എന്ന ക്യാപ്ഷനോടെ അശ്വതി ശ്രീകാന്ത് രസകരമായ ഒരു വിഡിയോ പങ്കുവെച്ചിരിക്കുകയാണ്.വിഡിയോ ആരംഭിക്കുമ്പോൾ മസാല ദോസയുമായി മല്ലിടുകയാണ് ഇളയ മകൾ കമല. എന്താണ് ഇതെന്ന അമ്മയുടെ ചോദ്യത്തിന് മറുപടി മസാല ദോസ. അതല്ല, മുഖത്ത് എന്താണെന്നു അശ്വതി
മാതൃദിനത്തിൽ സമൂഹ മാധ്യമങ്ങളിൽ നിറയെ അമ്മയ്ക്കുള്ള ആശംസകളായിരുന്നു. എന്നാൽ ഏറെ രസകരമായ ഒരു മാതൃദിനാഘോഷത്തിന്റെ വിഡിയോ പങ്കുവെച്ചിരിക്കുകയാണ് നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത്. ഇളയ മകൾ കമല തന്നെയാണ് വിഡിയോയിലെ താരം. അമ്മയ്ക്ക് ആശംസകളും കേക്കുമായി പത്മയും ഒപ്പമുണ്ട്. ക്യൂട്ട് എന്ന വിശേഷണത്തോടെയാണ്
സെലിബ്രിറ്റി അമ്മമാരിലെ 'ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ' അമ്മയാണ് അവതാരകയും അഭിനേത്രിയുമായ അശ്വതി ശ്രീകാന്ത്. അമ്മയാകുന്നതിന്റെ അതിവൈകാരികതയ്ക്കപ്പുറം ഓരോ സ്ത്രീയും നേരിടുന്ന ദൈനംദിന പ്രശ്നങ്ങളെയും ആകുലതകളെയും അഭിസംബോധന ചെയ്യുന്ന വർത്തമാനങ്ങളും വിഡിയോകളുമാണ് അശ്വതിയെ സമൂഹമാധ്യമങ്ങളിലെ വൈറൽ താരമാക്കിയത്.
മാവിന്റെ ചുവട്ടിൽ കളിയ്ക്കാൻ ചെന്നപ്പോൾ അണ്ണാറക്കണ്ണൻ എവിടെ പോയി? ചോദ്യം ഒരു കുഞ്ഞിനോടാണെങ്കിൽ പല തരത്തിലുള്ള രസകരമായ മറുപടികൾ പ്രതീക്ഷിക്കാം. അത്തരത്തിലൊരു മറുപടിയുടെ വിഡിയോ ആണ് കഴിഞ്ഞ ദിവസം മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും നടിയും എഴുത്തുകാരിയുമായ അശ്വതി ശ്രീകാന്ത് സമൂഹ മാധ്യമങ്ങളിലൂടെ
കുഞ്ഞുങ്ങളുടെ വഴക്കുകൾ പുറത്തു നിന്ന് കാണുന്നവർക്ക് ഒരു രസം ആയിരിക്കും. എന്നാൽ വീട്ടിലുള്ളവർക്ക് സമാധാനം പോകാൻ വേറെ ഒന്നും വേണ്ടി വരില്ല. ഇളയ കുഞ്ഞുങ്ങൾ വഴക്കുണ്ടാക്കുമ്പോൾ വിട്ടു കൊടുക്കാൻ വിധിക്കപ്പെട്ടവരായിരിക്കും മൂത്ത കുഞ്ഞുങ്ങൾ. എന്നാൽ അത് കുഞ്ഞുങ്ങൾക്ക് മാനസികമായി ഒരു ഗുണവും ചെയ്യില്ലെന്ന്
അവതാരകയും നടിയുമായ അശ്വതി ശ്രകാന്ത് ഏവർക്കും സുപരിചിതയാണ്. സമൂഹ മാധ്യമങ്ങളിലൂടെ അശ്വതി ആരാധകരുമായി വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തന്റെ രണ്ട് ഗർഭകാലത്തിന് ശേഷവും ഡിപ്രഷൻ അനുഭവിച്ചിട്ടുണ്ടെന്ന് പറഞ്ഞിരിക്കുകയാണ് അശ്വതി ശ്രീകാന്ത്. ആദ്യത്തെ പ്രസവ സമയത്തും ഡിപ്രഷൻ വളരെ കൂടുതലായിരുന്നെന്നും
കുഞ്ഞുങ്ങൾ ഉണ്ടെങ്കിൽ വീട്ടിൽ സമയം പോകുന്നത് അറിയില്ല. അവരുടെ കുസൃതികളും തമാശകളും ശരിക്കും നല്ലൊരു നേരമ്പോക്ക് ആണ്. ചെറിയ കാര്യങ്ങൾക്കുള്ള അവരുടെ ചെറിയ ചെറിയ വഴക്കുകൾ, കുഞ്ഞു കുഞ്ഞു തരികിടകൾ അങ്ങനെയങ്ങനെ നിരവധി കാര്യങ്ങളിലൂടെ ആയിരിക്കും ഒരു ദിവസം കടന്നുപോകുന്നത്. അതിൽ പ്രധാനപ്പെട്ട മറ്റൊരു
Results 1-10 of 41
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.