Activate your premium subscription today
Saturday, Mar 29, 2025
കിഴക്കേ കല്ലട∙ നിരന്തരം അപകടം നടക്കുന്ന പഴയാർ വാർഡിലെ മഠത്തിൽ ആറ്റുകടവിൽ മുന്നറിപ്പു ബോർഡ് സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തം. മാസങ്ങൾക്കുള്ളിൽ ഒട്ടേറെ പേരാണ് ഇവിടെ മുങ്ങി മരിച്ചത്. കഴിഞ്ഞ ദിവസം പ്ലസ്ടു വിദ്യാർഥി ടൗൺ വാർഡ് മല്ലശ്ശേരിൽ വീട്ടിൽ ജേക്കബ് വർഗീസിന്റെയും ലിസി ജേക്കബിന്റെയും മകൻ ജൂഡ് ജേക്കബ് അപകടത്തിൽപെട്ടതെന്നാണു ഒടുവിലത്തെ സംഭവം.
പത്തനാപുരം∙ ചൂട് കൂടുന്നു, കല്ലടയാർ ഉൾപ്പെടെ ജലാശയങ്ങൾ വറ്റുന്നു. മലയോര മേഖല വരൾച്ചയിലേക്ക്. 38 ഡിഗ്രി സെൽഷ്യസും കടന്നാണ് ചൂട് കൂടുന്നത്. ഉയരത്തിലുള്ള പ്രദേശങ്ങളിൽ കിണറുകൾ പൂർണമായും വറ്റി. കനാലുകൾ തുറന്നു വിട്ടെങ്കിലും പല സബ് കനാലുകളിലും വെള്ളമെത്തിയിട്ടില്ലെന്ന് കർഷകർ പറയുന്നു. തോടുകളും ചെറിയ
കുളത്തൂപ്പുഴ∙ കല്ലടയാറിനെ മാലിന്യവാഹിനിയാക്കി തോടുകളിലെ മാലിന്യം. അഞ്ചൽ പാതയിൽ വലിയേലയിൽ നിന്നുള്ള തോട്ടിൽ വൻതോതിൽ മാലിന്യം തള്ളൽ. ഒഴുകിയെത്തി കലുങ്കുകളിലും മറ്റും അടിയുന്ന മാലിന്യങ്ങളിൽ രൂക്ഷ ദുർഗന്ധമുള്ള മാംസാവശിഷ്ടങ്ങളും. കോഴിക്കടകളിൽ നിന്നുള്ള അവശിഷ്ടങ്ങളും തോട്ടിൽ തള്ളുന്നതോടെ സമീപ
പുനലൂർ ∙മൂന്നു പതിറ്റാണ്ടിന് ശേഷം കല്ലടയാറ്റിലെ പേപ്പർമിൽ തടയണയുടെ ഉയരം ശാസ്ത്രീയമായി വർധിപ്പിച്ചതോടെ കല്ലടയാറ്റിൽ ജലനിരപ്പ് ഉയർന്നു. ജില്ലയ്ക്ക് ഏറ്റവും കൂടുതൽ ശുദ്ധജല പദ്ധതികളിലേക്ക് വെള്ളം ശേഖരിക്കുന്ന പുനലൂർ അടക്കമുള്ള ഭാഗങ്ങളിലാണ് നിരപ്പ് ഉയർന്നത്. നേരത്തെ പുനലൂർ ശുദ്ധജല പദ്ധതിയുടെ കിണറിന്റെ
ഏനാത്ത്∙വേനൽ ശക്തമായതോടെ ജലക്ഷാമം രൂക്ഷമാകുന്നു.ജലഅതോറിറ്റിയുടെ വെള്ളം സുഗമമായി ലഭിക്കാത്തതും ജനങ്ങളെ പ്രയാസത്തിലാക്കുന്നു.ഉയർന്ന പ്രദേശങ്ങളിൽ ആളുകൾ പാറക്കുളങ്ങളെ ആശ്രയിച്ചാണ് കഴിയുന്നത്.തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ജല വിതരണ നടക്കുന്നുണ്ടെങ്കിലും ആവശ്യം നിറവേറാൻ കഴിയുന്നില്ലെന്നാണ്
ഏനാത്ത് ∙ ഏഴംകുളം പഞ്ചായത്തിൽപെട്ട ഇളങ്ങമംഗലവും കൊല്ലം ജില്ലയിലെ കുളക്കടയും ബന്ധിപ്പിച്ച് കല്ലടയാറിനു കുറുകെയുള്ള തൂക്കു പാലത്തിന്റെ പുനർനിർമാണ നടപടികൾ പൂർത്തിയായി. ഇളങ്ങമംഗലത്തു നിന്നുള്ള വിദ്യാർഥികൾക്ക് സമീപത്തെ കുളക്കട ഹയർ സെക്കൻഡറി സ്കൂളിൽ എത്താനുള്ള എളുപ്പ വഴിയാണ് വർഷങ്ങളായി അടഞ്ഞു
ശാസ്താംകോട്ട ∙ മൺമറഞ്ഞുപോയ പിതൃക്കളുടെ അനുഗ്രഹം തേടി ആയിരങ്ങൾ കർക്കടക വാവ് ബലിതർപ്പണം നടത്തി. കുന്നത്തൂർ താലൂക്കിന്റെ വിവിധ ക്ഷേത്രങ്ങളിലും പ്രത്യേകം തയാറാക്കിയ സ്നാനഘട്ടങ്ങളിലും പിതൃമോക്ഷത്തിനായി നടത്തിയ വിവിധ ചടങ്ങുകളിൽ ഒട്ടേറെ പേർ പങ്കെടുത്തു. കല്ലടയാറിന്റെ തീരത്തുള്ള പടിഞ്ഞാറെ കല്ലട തിരുവാറ്റ
ഏനാത്ത്∙കല്ലടയാറ്റിൽ മണൽ വാരിയുണ്ടായ കയങ്ങൾ അപകടക്കെണിയായ കുളിക്കടവിൽ സുരക്ഷയൊരുക്കാൻ നടപടിയില്ല. ബെയ്ലി പാലത്തിനായി സ്ഥാപിച്ച കൽക്കെട്ട് പൊളിച്ചു നീക്കാത്തതിനാൽ ആറ്റിലേക്കിറങ്ങാനും ഇടമില്ല. ഏഴംകുളം പഞ്ചായത്തു പരിധിയിലാണു കുളിക്കടവ്. തീർഥാടന കാലത്ത് അയ്യപ്പഭക്തർ ആറിനെ ആശ്രയിക്കുന്നതിനാൽ ടൗൺ വികസന
കല്ലടയാറ്റിൽ മുങ്ങിമരിച്ച യുവാക്കളുടെ സംസ്കാരം നടന്നു. കരുനാഗപ്പള്ളി കോഴിക്കോട് പുതുക്കാട്ട് വടക്കതില്‍ അന്‍സില്‍(26), കുലശേഖരപുരം പുന്നക്കുളം പുത്തന്‍ വീട്ടില്‍ കിഴക്കതില്‍ അല്‍ത്താഫ്(23) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 8.30ന് തെന്മല പരപ്പാർ അണക്കെട്ടിനു താഴെയുള്ള കുളിക്കടവിലായിരുന്നു അപകടം.Kallada river, Kollam, Death, Manorama News
ടൂറിസത്തിന്റെ കൈവിട്ട ഇന്നലെകൾ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. അതോടൊപ്പം കൈവിട്ട നല്ലനാളുകൾ തിരിച്ചുപിടിക്കാൻ ഒരുങ്ങുകയാണ് കല്ലടയാറിന്റെ ഓളപ്പരപ്പിൽ ഉദിച്ചുയർന്ന തുഴച്ചിൽ പ്രതിഭകളും. 15 വർഷം മുൻപ്, ജലോത്സവവേദികളിലെ അദ്ഭുത താരോദയമായ ബോട്ട് ക്ലബിന്റെ മടങ്ങിവരവിനായി കാത്തിരിക്കുകയാണ്
Results 1-10
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.