Activate your premium subscription today
എലിയെ പേടിച്ച് ഇല്ലം ചുടുക എന്ന് കേട്ടിട്ടില്ലേ. അക്ഷരാർത്ഥത്തിൽ അത്തരത്തിൽ ഒരു പ്രദേശം തന്നെ ചുട്ടെരിക്കേണ്ട അവസ്ഥയിൽ കഴിയുകയാണ് വെയ്ൽസിലെ ഒരു തീരദേശ നഗരം. ക്യാസിൽ ബീച്ചിന് സമീപത്തുള്ള നഗരവാസികളാണ് പൂച്ചയോളം വലുപ്പം ചെന്ന എലികൾ കാരണം ഓരോ ദിവസവും ഭയത്തോടെ തള്ളിനീക്കുന്നത്. സൂപ്പർ റാറ്റ് എന്ന്
മനുഷ്യരെ കബളിപ്പിക്കാൻ വേണ്ടി നാം പലപ്പോഴും പല വേഷങ്ങൾ കെട്ടാറുണ്ട്. ഇപ്പോഴിതാ ഒരു മനുഷ്യന് മുതലയുടെ വേഷം കെട്ടി ജീവനുള്ള മറ്റൊരു മുതലയുടെ അടുത്ത് ചെന്ന് അതിനെ ശല്യപ്പെടുത്തുന്നതിന്റെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. കരയിലായി വെള്ളത്തിലേക്ക് നോക്കി കിടക്കുന്ന ഒരു മുതലയും സമീപത്തായി മുതലയുടെ
പാമ്പുകൾ ലോകത്തെ മിക്ക രാജ്യങ്ങളിലുമുണ്ട്. എന്നാൽ പാമ്പുകൾ അധിവാസമുറപ്പിച്ചിരിക്കുന്ന അവരുടേതുമാത്രമായ ഒരു മേഖല? അങ്ങനെയൊന്നുണ്ട്. ഒരു ദ്വീപാണ്. ബ്രസീലിലെ ഇല ഡാ ക്വയ്മഡ ഗ്രാൻഡെ അഥവാ സ്നേക് ഐലൻഡ് എന്നാണ് ഈ ദ്വീപിന്റെ പേര്. ബ്രസീലിലെ പ്രധാന നഗരങ്ങളിലൊന്നായ സാവോ പോളോയിൽ നിന്ന് 120 കിലോമീറ്ററോളം
അമേരിക്കയിലെ ദേശീയോദ്യാനങ്ങളുടെ ചുമതലയുള്ള യുഎസ് നാഷനൽ പാർക് സർവീസ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഒരു ട്വീറ്റ് ചർച്ചയായി. വളരെ വിചിത്രമായ ഒരു നിർദേശമാണ് ജനങ്ങളോട് അവർ പങ്കുവച്ചത്. ലഹരിക്കായി ഒരു പ്രത്യേകയിനം തവളയെ ആളുകൾ നക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ഇത് ചെയ്യരുതെന്നുമായിരുന്നു നിർദേശം.
മൂന്നാർ ∙ വന്യജീവി വിഭാഗത്തിലെ ഉഭയ-ഉരഗ ജീവികളുടെ കണക്കെടുപ്പിൽ 60 ഉഭയജീവികളെയും 74 ഉരഗങ്ങളെയും കണ്ടെത്തി. ഇതിൽ 4 ഇനം ഉഭയ ജീവികളും 6 ഉരഗ ജീവികളും പ്രദേശത്ത് ആദ്യമായി കണ്ടെത്തുന്നവയാണ്. ഐയുസിഎൻ ചുവപ്പ് പട്ടികയിലുൾപ്പെടുന്ന ഒൻപതോളം ഉരഗജീവികളെയും മൂന്നാറിൽ കണ്ടെത്തി. Reptiles, Amphibian, New species, Manorama News
കാലാവസ്ഥകേന്ദ്രങ്ങൾക്കും, ശാസ്ത്രജ്ഞന്മാർക്കും മാത്രമല്ല മഴയുടെ വരവു കനവും താളവും തലമുറകളായി, ഭൂമിക്കടിയിയിരുന്ന് കൃത്യമായി അറിഞ്ഞും അനുഭവിച്ചും അതനുസരിച്ച് പുറത്തേയ്ക്ക് എത്തി,അടുത്തതലമുറയ്ക്ക് ജന്മം നൽകിവരുന്ന പാതാളതവളയ്ക്കും കാലവർഷ നിരീക്ഷണം ഇത്തവണവല്ലാതെ പിഴച്ചു. മഴയിൽ
അസമിൽ ടോക്കേ ഗെക്കോയെ കടത്താൻ ശ്രമിച്ചവർ പിടിയിലായി. ജോർഹട്ടിലാണ് സംഭവം നടന്നത്. 5 ടോക്കേ ഗെക്കോകളെ കടത്താൻ ശ്രമിച്ചവരെ വനംവകുപ്പ് അറസ്റ്റ് ചെയ്യുകയായിരുന്നു. പരേഷ് ബാഹോയ്, യാദബ് പെഗു എന്നിവരാണ് അറസ്റ്റിലായത്. പാരമ്പര്യ മരുന്നു നിർമാണത്തിനായാണ് ഇവയെ ഉപയോഗിക്കുന്ന്. എയ്ഡ്സ് രോഗത്തെ പൂർണമായും
മുതലക്കുഞ്ഞുങ്ങളും പല്ലികളും പാമ്പുകളുമടക്കം നൂറുകണക്കിന് ഇഴജന്തുക്കളെ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ച പ്രതി പിടിയിൽ. അമേരിക്കൻ സ്വദേശിയായ ജോസ് മാനുവൽ പെരസ് എന്ന വ്യക്തിയാണ് പിടിയിലായത്. മെക്സിക്കോയിൽ നിന്നും കാറിൽ അതിർത്തികടന്ന് അമേരിക്കയിൽ എത്തുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്. 1,700
ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചറിന്റെ (ഐയുസിഎൻ) ചെമ്പട്ടികയിൽ പെടാത്ത പല ജീവിവർഗങ്ങളും കേരളത്തിൽ വംശനാശഭീഷണി നേരിടുന്നതായി പഠനറിപ്പോർട്ട്. വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയായ റെഡ് ഡേറ്റ ബുക്കിൽ (ചെമ്പട്ടിക) പെടുന്നതും പെടാത്തതും അടക്കം കേരളത്തിലെ 214 ജീവി വർഗങ്ങൾ പ്രാദേശികമായി
വാഹനത്തിനുള്ളിൽ അപകടകാരികളായ ജീവികൾ കയറുന്നത് യാത്രക്കാരുടെ പേടിസ്വപ്നമാണ്. കാറുകളിൽ സ്ഥല വിസ്തൃതി കുറവായതിനാൽ പാമ്പുകളും മറ്റും കയറിയാൽ വളരെ വേഗത്തിൽ തന്നെ കണ്ടെത്താറാണ് പതിവ്. എന്നാൽ ഓസ്ട്രേലിയയിലെ ക്വീൻസ്ലൻഡ് സ്വദേശിയായ ഒരു യാത്രികന് കഴിഞ്ഞദിവസം നേരിട്ട അനുഭവം ഏറെ ഭയാനകമാണ്. ലോകത്തിലെ തന്നെ
Results 1-10 of 21