Activate your premium subscription today
Saturday, Mar 29, 2025
കൊച്ചി ∙ വല്ലാർപാടം പനമ്പുകാട് മത്സ്യഫാം ഉടമയുടെ ഭാര്യയുടെ നേർക്കു ഗുണ്ടാ ആക്രമണം. മത്സ്യഫാം നടത്തുന്ന പോൾ പീറ്ററുടെ ഭാര്യ വിന്നിയെയാണു മുഖംമൂടി ധരിച്ച ഗുണ്ടകൾ ആക്രമിച്ചത്. കമ്പിവടി കൊണ്ടായിരുന്നു ആക്രമണം. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റും കൈകൾ ഒടിഞ്ഞും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് വിന്നി.
അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായി ആയിരക്കണക്കിനു സ്പീഷിസുകളുള്ള വലിയൊരു മത്സ്യവിഭാഗമാണ് ക്യാറ്റ് ഫിഷസ് അഥവാ പൂച്ചമത്സ്യങ്ങളുടേത്. പ്രധാനമായും തെക്കേ അമേരിക്കയിലെ ശുദ്ധജലാശയങ്ങളിലാണ് ഇവ വളരുന്നതെങ്കിലും ലോകത്ത് എല്ലായിടത്തുംതന്നെ ഇവയുടെ സാന്നിധ്യമുണ്ട്. ഇതിൽ സക്കർ രീതിയിൽ വായയുള്ള മത്സ്യങ്ങളാണ്
പിരാനയോട് രൂപസാദൃശ്യമുള്ള വളർത്തുമത്സ്യമായ പാക്കുവിനെ വളർത്തുന്നതിന് അനുമതി നൽകി കേന്ദ്ര സർക്കാർ. 2024 ഏപ്രിൽ 29ന് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. വിദേശ മത്സ്യങ്ങളെ ഇന്ത്യയിൽ വളർത്താൻ അംഗീകാരം നൽകുന്ന ദേശീയ കമ്മറ്റിയുടെ നിർദേശം കൂടി പരിഗണിച്ചാണ് കേന്ദ്ര ഫിഷറീസ് മന്ത്രാലയം ഉത്തരവിറക്കിയത്.
പുഴയെ ആശ്രയിച്ചു കഴിഞ്ഞിരുന്ന ഒരു കുടുംബമായിരുന്നു തൃശൂർ ഏങ്ങണ്ടിയൂർ പഞ്ചായത്തിലെ ചക്കാണ്ടൻ വീട്ടിൽ സി.ജി.ഷജിലിന്റേത്. മീൻപിടിത്തവും ചകിരിമുട്ടവും ചകിരിചീയ്ക്കലുമായിരുന്നു കുടുംബത്തിന്റെ പ്രധാന വരുമാനമാർഗം. മത്സ്യത്തൊഴിലാളിയായിരുന്ന അച്ഛനോടൊപ്പം കുട്ടിക്കാലത്ത് പുഴയിൽ മീൻ പിടിക്കാൻ പോയിരുന്നു ഷജിൽ.
അലങ്കാരമത്സ്യങ്ങളുടെ ലോകത്തെ പുതിയ അതിഥിയാണ് അലങ്കാരച്ചെമ്മീനുകൾ (colour shrimps). ഭക്ഷ്യയോഗ്യമായ ചെമ്മീൻ ഓരുവെള്ളത്തിലും ഉപ്പുവെള്ളത്തിലുമാണു വളരുന്നതെങ്കിൽ അരുമച്ചെമ്മീനുകളെ ശുദ്ധജലത്തിൽ വളർത്താം. ഒന്നര ഇഞ്ചിന് അപ്പുറത്തേക്കു വലുപ്പം വയ്ക്കാത്ത അലങ്കാരച്ചെമ്മീനുകൾക്ക് ഈയിടെയാണ് നമ്മുടെ
മലപ്പുറം∙ മത്സ്യക്കൃഷി തടസ്സപ്പെടുത്തിയെന്ന പരാതിയിൽ കർഷകർക്ക് മുന്നിയൂർ പഞ്ചായത്ത് 2 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമ്മിഷൻ വിധി. വെളിമുക്ക് ചാലി ഉൾനാടൻ മത്സ്യക്കർഷക സംഘം നൽകിയ പരാതിയിലാണ് വിധി. രണ്ട് വർഷത്തേക്ക് മൂന്നിയൂർ പഞ്ചായത്തിലെ 19-ാം വാർഡിൽ മത്സ്യക്കൃഷി നടത്തുന്നതിന് 2018
വൈപ്പിൻ∙ വൈറസ് രോഗബാധയ്ക്ക് പിന്നാലെ വിവിധ ചെമ്മീനുകളുടെ വില ഇടിയുക കൂടി ചെയ്തതോടെ കർഷകർ ആശങ്കയിൽ. രോഗബാധ കൂടുതൽ ചെമ്മീൻ കെട്ടുകളിലേക്ക് വ്യാപിച്ചതോടു കൂടി ചെമ്മീൻ ലഭ്യതയിലും കാര്യമായ കുറവും ഉണ്ടായിട്ടുണ്ട്. പുറത്തു നിന്നുള്ള കാരച്ചെമ്മീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ച കെട്ടുകളിലാണ് ആദ്യഘട്ടത്തിൽ രോഗബാധ
എടത്വ ∙ വളർത്തു മത്സ്യങ്ങളുടെ വില ഇടിയുന്നതിനാൽ ക്രിസ്മസ് കാലത്തും കർഷകർ പ്രതിസന്ധിയിൽ. കഴിഞ്ഞ വർഷം വരെ വിറ്റിരുന്ന വിലയിൽ 20 ശതമാനം വരെ വിലക്കുറവിലാണ് വിൽപന നടക്കുന്നതെന്നാണ് കർഷകർ പറയുന്നത്. ക്രിസ്മസ് വിപണി പ്രതീക്ഷിച്ചിരുന്നു എങ്കിലും വില കൂടാൻ സാധ്യതയില്ലാത്ത സ്ഥിതി ആണെന്നും കർഷകർ പറയുന്നു.
കുട്ടനാട് ∙ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഭാഗമായി നെടുമുടി കടവിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന ചടങ്ങു ജില്ലാ പഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷ ബിനു ഐസക്ക് രാജു ഉദ്ഘാടനം ചെയ്തു. പൊതുജലാശയങ്ങളിൽ മത്സ്യവിത്ത് നിക്ഷേപിക്കുന്ന ഫിഷറീസ് വകുപ്പു പദ്ധതിയാണ് നടപ്പാക്കിയത്. 50,000
ഒരു പതിറ്റാണ്ടിനു മുൻപ് കൗതുകത്തിനായി വാങ്ങിയ ജയന്റ് ഗൗരാമി മത്സ്യങ്ങൾ ഇപ്പോൾ വിനോദത്തിനൊപ്പം മികച്ച വരുമാനവും നേടിത്തരുന്ന സന്തോഷത്തിലാണ് കോട്ടയം അതിരമ്പുഴ നേടുംചേരിൽ ലൈസമ്മ റോയി. സ്വകാര്യ സ്കൂളിൽ ഗണിതാധ്യാപികയായി സേവനമനുഷ്ടിച്ചിരുന്ന ലൈസാമ്മ പിന്നീട് ബിസിനസിലേക്കും അതിനു ശേഷം കൃഷിയിലേക്കും
Results 1-10 of 100
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.