Activate your premium subscription today
യുഎസ് തിരഞ്ഞെടുപ്പിൽ ആര് ജയിക്കും? റിപബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപോ, ഡെമോക്രാറ്റിക് പാർട്ടി നേതാവ് കമല ഹാരിസോ? ട്രംപ് ജയിക്കുമെന്നാണ് തായ്ലൻഡിലെ സിറാച്ചയിലുള്ള ഖാവോ ഖ്യോ എന്ന മൃഗശാലയിലെ ഒരു കുഞ്ഞൻ ഹിപ്പോ പ്രവചിച്ചിരിക്കുന്നത്.
കാട്ടുപോത്തുകളെ വളഞ്ഞിട്ട് ആക്രമിച്ച് കീഴ്പ്പെടുത്തുന്ന ധീരന്മാരാണ് സിംഹങ്ങൾ. എന്നാൽ ഹിപ്പോപൊട്ടാമസിന്റെ ഇതൊന്നും നടക്കില്ല. തന്റെ അതിർത്തിയിൽ കയറി വിലസിയ മൂന്ന് സിംഹങ്ങളെ ഹിപ്പോ തുരത്തിയോടിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
തിരുവനന്തപുരം മൃഗശാലയിലെ ഹിപ്പൊപൊട്ടമസിനു കുഞ്ഞ് ജനിച്ചു. മൃഗശാലയിൽ ജനിച്ചു വളർന്ന 14 വയസ്സുള്ള സീതയെന്ന ഹിപ്പൊയാണ് ഇന്നലെ പുലർച്ചെ പ്രസവിച്ചത്. കൂടിനടുത്ത് കാഴ്ചക്കാർക്കു നിയന്ത്രണമുണ്ട്.
തിരുവനന്തപുരം മൃഗശാലയിലെ ഹിപ്പൊപൊട്ടമസിനു കുഞ്ഞ് ജനിച്ച വാർത്ത ജനപ്രിയമായി. ഹിപ്പോകൾ നമ്മുടെ നാട്ടുകാരല്ലെങ്കിലും നമുക്കെല്ലാം പരിചിതരാണ്. വ്യത്യസ്തമായ പേരും രൂപവുമാണ് ഇവയുടെ ഈ പ്രശസ്തിക്ക് കാരണം. ആൺ ഹിപ്പൊകൾ 7 മുതൽ 10 വയസ്സിലും പെൺഹിപ്പൊകൾ 5 മുതൽ 7 വയസ്സിലുമാണ് പ്രജനനശേഷി കൈവരിക്കുന്നത്
മൃഗങ്ങളുടെ സംരക്ഷണത്തിനൊപ്പം തന്നെ ഒരു പ്രകൃതിമേഖലയിലേക്ക് വിഭിന്നമായ മറ്റൊരു മേഖലയിൽ നിന്ന് വ്യത്യസ്തരായ മറ്റു മൃഗങ്ങൾ കടന്നെത്തി പാരിസ്ഥിതികമായ പ്രതിസന്ധി സൃഷ്ടിക്കുന്നതിന്റെയും ചർച്ചകൾ ലോകത്ത് സജീവമാണ്. ഇൻവേസീവ് സ്പീഷീസ് എന്നാണ് ഈ അധിനിവേശ
ബൊഗാട്ട (കൊളംബിയ) ∙ ലഹരിമരുന്ന് മാഫിയത്തലവൻ പാബ്ലോ എസ്കോബാർ പോറ്റിവളർത്തിയ 10 ഹിപ്പോകളെ മെക്സിക്കോയിലേക്ക് കയറ്റി അയക്കും. മെക്സിക്കൻ ലഹരിമരുന്ന് മാഫിയ തലവൻ ജോക്വിൻ ‘എൽ ചാപ്പോ’ ഗുസ്മാന് താമസിക്കുന്ന സിനലോവയിലേക്കാണ് കൊണ്ടുപോകുന്നത്. അവിടെനിന്നും ജീസസ് മരിയയിലേക്ക് മാറ്റും. മൃഗങ്ങളുടെ അഭയകേന്ദ്രമായ ഓസ്റ്റോക്
മനുഷ്യർക്കിടയിൽ മാത്രമല്ല മൃഗങ്ങൾക്കിടയിലും ചേരിതിരിവുകളും മേൽക്കോയ്മയുമെല്ലാം നിലനിൽക്കുന്നുണ്ട്. ഇത് ശരിവയ്ക്കുന്ന ഒരു സംഭവമാണ് ദക്ഷിണാഫ്രിക്കയിലെ റോയൽ മെയ്ൽവെയ്ൻ വനമേഖലയിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. തങ്ങൾ വസിക്കുന്ന ജലാശയത്തിൽ അഭയം തേടിയെത്തിയ ഒരു ഹിപ്പോ കുഞ്ഞിനെ അവിടെയുണ്ടായിരുന്ന
ബൊഗാട്ട (കൊളംബിയ) ∙ ലഹരിമരുന്നു മാഫിയത്തലവൻ പാബ്ലോ എസ്കോബാർ പോറ്റിവളർത്തിയ ‘കൊക്കെയ്ൻ ഹിപ്പോ’കളിൽ ഒരെണ്ണം വാഹനാപകടത്തിൽ ചത്തു. റോഡിൽ അലഞ്ഞുതിരിയുകയായിരുന്ന ഹിപ്പോയെ ഒരു എസ്യുവി ഇടിക്കുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്നവർക്കു പരുക്കില്ല.
തെക്കൻ അമേരിക്കൻ വൻകരയിലെ രാജ്യമായ കൊളംബിയയ്ക്ക് നിരവധി പ്രശ്നങ്ങളുണ്ട്. ദാരിദ്ര്യം മുതൽ ലഹരിക്കടത്ത് സംഘങ്ങൾ വരെ ഇക്കൂട്ടത്തിൽ പെടും. എന്നാൽ മറ്റൊരു വ്യത്യസ്തമായ പ്രശ്നവും രാജ്യം കുറച്ചുകാലമായി നേരിടുന്നുണ്ടായിരുന്നു. കൊളംബിയയിലെ പ്രധാന നദിയായ മഗ്ദലേനയുടെ കരയിൽ റോന്തുചുറ്റുന്ന നൂറിലധികം
മറ്റു ജീവികളെ കീഴ്പ്പെടുത്താനുള്ള ശക്തിയും കഴിവുമാണ് സിംഹത്തിന് കാട്ടിലെ രാജാവ് എന്ന വിശേഷണം നൽകിയിരിക്കുന്നത്. എന്നാൽ എത്ര ശക്തന്മാരാണെങ്കിലും ചില അവസരങ്ങളിൽ തോറ്റു പിന്മാറേണ്ടി വരും. മനുഷ്യരുടെ കാര്യത്തിലാണെങ്കിലും മൃഗങ്ങളുടെ കാര്യത്തിലാണെങ്കിലും സ്ഥിതി വ്യത്യസ്തമല്ല. പ്രത്യേകിച്ച് മക്കളെ
Results 1-10 of 21