Activate your premium subscription today
Tuesday, Apr 1, 2025
ആറ് മാസം മുൻപ് വീട്ടിൽ നിന്നും ഒളിച്ചോടിയ കങ്കാരുവിനെ 60 കിലോമീറ്റർ ദൂരത്തുനിന്നും പിടികൂടി. പുതുവത്സര ദിനത്തിലാണ് ജർമനിയിലെ സാഗ്സ്ഡോർഫ് പട്ടണത്തിലുള്ള സ്റ്റർൻബെർഗിൽ നിന്ന് സ്കിപ്പി എന്ന കങ്കാരുവിനെ കാണാതാവുന്നത്.
ഉരഗങ്ങളുടെ ലോകത്തേക്ക് കേരളത്തിൽ നിന്ന് പുതിയൊരു അതിഥി കൂടി. ഇടുക്കിയിലെ കുളമാവ് മേഖലയിൽ നിന്ന് കണ്ടെത്തിയ പുതിയ ഓന്തിനത്തിന്റെ പേര് വടക്കൻ കംഗാരു ഓന്ത് (നോർത്തേൺ കംഗാരു ലിസാർഡ്) എന്നാണ്. മലയാളി ഗവേഷകരായ സന്ദീപ് ദാസ്, കെ.പി.രാജ്കുമാർ, മുഹമ്മദ് ജാഫർ പാലോട്, കെ.സുബിൻ എന്നിവരും, തമിഴ്നാട്ടിൽ നിന്നു
ഒരുപാട് ചെടികളും മരങ്ങളും ജീവികളെയും നേരിട്ടും ചിത്രങ്ങളിലൂടെയുമൊക്കെ കണ്ടിട്ടില്ലേ. ചിലയിടങ്ങളിൽ മാത്രം കാണുന്ന സസ്യങ്ങളെയും ജീവികളെയും അക്കൂട്ടത്തിൽ ശ്രദ്ധിച്ചിട്ടുണ്ടോ. ഭൂമിശാസ്ത്രപരമായ ഒറ്റപ്പെടലാണ് ഇത്തരം എൻഡമിക് സ്പീഷീസുകൾക്കു (ദേശജാതി)
ക്യൂബെക്ക്∙ ക്യൂബെക്കിലെ മൃഗശാലയിലേക്ക് മാറ്റുന്നതിനിടയിൽ തന്നെ കൊണ്ടുപോകുന്നവരിൽ രക്ഷപ്പെട്ട പെൺ കങ്കാരുവിനെ കാട്ടിൽ നിന്നും പിടികൂടി. രക്ഷപ്പെടാൻ ശ്രമിച്ച കങ്കാരുവിനെ പിടികൂടാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥരിൽ ഒരാളുടെ മുഖത്ത് കങ്കാരു അടിച്ചു. ഒന്റാറിയോയിലെ ഒഷാവ മൃഗശാലയിലെയും ഫൺ ഫാമിലെയും
കേരളത്തിൽ കാട്ടുപന്നിയുൾപ്പെടെയുള്ള വന്യജീവികൾ കൃഷി വ്യാപകമായി നശിപ്പിക്കുമ്പോൾ നിസ്സഹായതോടെ നോക്കിനിൽക്കാനേ കർഷകർക്കാകുന്നുള്ളൂ. ഇതേ അവസ്ഥയാണ് ഓസ്ട്രേലിയയിലെന്നു പങ്കുവയ്ക്കുകയാണ് ഓസ്ട്രേലിയൻ മലയാളിയായ ബിനു മാത്യു. കൃഷിയിടത്തിലെത്തുന്ന കങ്കാരുക്കൾ വാഴയുടെ തട തിന്നു നശിപ്പിക്കുന്നതിനെക്കുറിച്ച്
മൃഗങ്ങൾ എപ്പോൾ എങ്ങനെ പെരുമാറുമെന്നത് പറയാനാകില്ല. താരതമ്യേന വലിയ മൃഗങ്ങളോട് എതിരിടേണ്ട സാഹചര്യമുണ്ടായാൽ പലപ്പോഴും മനുഷ്യർ തോൽക്കാനാണ് സാധ്യത. എന്നാൽ ഏഴടി ഉയരമുള്ള ഒരു കങ്കാരുവുമായി സംഘട്ടനം നടത്തി പൊരുതിനിൽക്കുന്ന ഒരു വ്യക്തിയുടെ ദൃശ്യമാണ് ഇപ്പോൾ ഓസ്ട്രേലിയയിൽ
താലോടാൻ ശ്രമിച്ച വിനോദ സഞ്ചാരിയെ ഓടിച്ചിട്ട് ആക്രമിച്ച് കംഗാരു. ഓസ്ട്രേലിയയിലാണ് സംഭവം നടന്നത്. സിഡ്നിയിലെ കംഗാരും താഴ്വരയിൽ വിശ്രമിച്ചിരുന്ന കംഗാരുവിനെയാണ് ഷക്കീല എന്ന യുവതി തൊടാൻ ശ്രമിച്ചത്. യുവതി തൊടാൻ ശ്രമിച്ചതും കംഗാരു തിരിഞ്ഞ് നോക്കി. ഒട്ടും പ്രതീക്ഷിക്കാതെ കംഗാരു യുവതിക്ക് നേരെ തിരിയുകയായിരുന്നു. ഓടി രക്ഷപ്പെടാൻ യുവതി ശ്രമിച്ചെങ്കിലും നടന്നില്ല.
ഏറെ ഓമനിച്ചു വളർത്തിയ കങ്കാരുവിന്റെ അതിക്രൂരമായ ആക്രമണത്തെ തുടർന്ന് 77 കാരന് ദാരുണാന്ത്യം. ഓസ്ട്രേലിയയിലെ ആൽബനിയിലാണ് സംഭവം. അൽപാക്ക ഫാം നടത്തിയിരുന്ന പീറ്റർ ഈഡ്സ് എന്ന വ്യക്തിയാണ് മരിച്ചത്. 86 വർഷങ്ങൾക്കിടെ ഇത് ആദ്യമായാണ് ഓസ്ട്രേലിയയിൽ കങ്കാരുവിന്റെ ആക്രമണത്തെ തുടർന്ന് ഒരാൾ മരണപ്പെടുന്നത്. കഴിഞ്ഞ
സിഡ്നി∙ വീട്ടിൽ വളർത്തിയിരുന്ന കംഗാരുവിന്റെ ആക്രമണത്തിൽ ഏഴുപത്തേഴുകാരൻ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 86 വർഷത്തിനിടെ ഉണ്ടായ കംഗാരുക്കളിൽനിന്ന് ഉണ്ടായ ആദ്യ മാരക ആക്രമണമാണ് ഇതെന്ന് ഓസ്ട്രേലിയൻ പൊലീസ് അറിയിച്ചു. പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ... Kangaroo Attack | Old Man Dies | Manorama News
Results 1-9
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.