Activate your premium subscription today
കണ്ണിനു മുന്നിൽ കാണുന്നതെല്ലാം കടിച്ചും രുചിച്ചും മണത്തും നോക്കുകയെന്നത് അരുമനായ്ക്കളുടെ ശീലമാണ്. എന്നാൽ കൗതുകവും കുറുമ്പും അൽപം കൂടിയ ചില നായ്ക്കളാവട്ടെ, തരംകിട്ടിയാൽ ഉടമയുടെ കണ്ണുവെട്ടിച്ച് അതെല്ലാം അകത്താക്കുകയും ചെയ്യും. കഴിക്കാൻ പാടില്ലാത്ത സാധനങ്ങൾ അരുമനായ്ക്കൾ അകത്താക്കിയാൽ അത്
ഇടതൂർന്ന രോമങ്ങളും ഓമനത്തം തുളുമ്പുന്ന മുഖവും ചടുലനീക്കങ്ങളുമെല്ലാം കുഞ്ഞൻ നായ്ക്കളുടെ സവിശേഷതകളാണ്. അരുമയായും സഹചാരിയായും മക്കളെപ്പോലെയും കുഞ്ഞൻ നായ്ക്കളെ ഇഷ്ടപ്പെടുന്നവരേറെ. മറ്റിനം നായ്ക്കളെ അപേക്ഷിച്ച് പരിചരണം, സ്ഥലം, ഭക്ഷണം എന്നിവ കുറച്ചു മതിയെന്നതുകൊണ്ടുതന്നെ ഫ്ലാറ്റുകളിലും സ്ഥലപരിമിതിയുള്ള
പശുവിനെയും ആടിനെയും കോഴിയെയും വളർത്തുന്നവരുടെ എണ്ണം അനുദിനം കുറഞ്ഞു വരികയാണ് എന്നാൽ അരുമ മൃഗങ്ങളുടെയും പക്ഷികളുടെയും കാര്യം നേരെ വിപരീതമാണ്. കൂടുതൽ ആളുകൾ താൽപര്യത്തോടെ ഈ രംഗത്തേക്ക് കടന്നുവരുന്നതായി കാണാം. വിശേഷിച്ച് നായ്ക്കളെ വളർത്താൻ പുതിയ തലമുറ കൂടുതൽ ഉത്സാഹം കാണിക്കുന്നു. പണ്ടൊക്കെ നാം നായയെ
കാടുവിട്ടു നാട്ടിൽ പെരുകുന്ന മയിലുകൾ ഉണ്ടാക്കുന്ന പൊല്ലാപ്പുകൾ ചെറുതല്ല, പ്രത്യേകിച്ച് കാർഷിക മേഖലയിൽ. കൃഷിയിടങ്ങൾ കയ്യേറി വിളവെടുക്കുമെന്ന് മാത്രമല്ല തളിരില പോലും ബാക്കിയാക്കാതെ കൊത്തിതിന്നുതീർക്കും. എങ്ങുനിന്നോ പാറി വന്ന മയിലിടിച്ച് വാഹനാപകടങ്ങൾ പോലും ഉണ്ടായിട്ടുണ്ട്. എന്നാൽ, കാട്ടുപന്നികളെപ്പോലെ
വീട്ടുമുറ്റത്തുവന്ന അണലിയെ കൊന്ന് വീട്ടുകാർക്ക് സുരക്ഷ നൽകിയ നായ്ക്കുട്ടി തിരികെ ജീവിതത്തിലേക്ക്. ആക്രമണത്തിനിടെ മുഖത്ത് കടിയേറ്റ നായ്ക്കുട്ടിയെ ആറു ഡോസ് ആന്റിസീറം കുത്തിവച്ചാണ് ഡോക്ടർമാർ രക്ഷപ്പെടുത്തിയത്. മൂന്നു വയസുള്ള സ്പിറ്റ്സ് ഇനത്തിൽപ്പെട്ട നായ്ക്കുട്ടിയെ എന്നത്തെയുംപോലെ രാവിലെ ആറിന് ഉടമ
ഉക്രുവിന്റെ മുഖത്തുണ്ട്, ബൈജുവിനെ കാണാത്തതിന്റെ സങ്കടം. തലതാഴ്ത്തി കിടക്കുകയാണ് അവന്. ബൈജു പൊലീസ് കസ്റ്റഡിയിലായതും ജയിലിലായതുമെല്ലാം തന്റെ ചികിത്സയ്ക്കു വേണ്ടിയാണല്ലോ എന്നു തിരിച്ചറിഞ്ഞപോലെയാണ് ആ നാലുവയസ്സുള്ള ഇന്ത്യന്‍ സ്പിറ്റ്സ് ഇനത്തില്‍പ്പെട്ട നായയുടെ കിടപ്പ്. രണ്ടു ദിവസമായി എന്തെങ്കിലും
അരുമമൃഗങ്ങളെ വീട്ടിലെ ഒരംഗത്തേപ്പോലെ കാണുന്നവരാണ് ഓരോ പെറ്റ് പേരന്റും. മാത്രമല്ല വലിയ ആത്മബന്ധവും ഉണ്ടാകും. ഉടമയ്ക്കോ നായയ്ക്കോ അസുഖം വന്നാല്‍ പരസ്പരം മനസിലാക്കുന്നവരാണ് ഇവര്‍. പലപ്പോഴും ഉടമയുടെ വിയോഗം നായയെയും നായയുടെ വിയോഗം ഉടമയെയും വേദനപ്പിക്കും. കേരളത്തില്‍ അരുമ വിപണി ഇന്ന് ഒട്ടേറെ
നീളൻ രോമങ്ങളുള്ള സ്പിറ്റ്സ്, പന്തിന്റെ രൂപത്തിലുള്ള കുഞ്ഞൻ പോമറേനിയൻ, കുള്ളന്മാരായ ഡാഷ്ഹണ്ട്, ചുക്കിച്ചുളിഞ്ഞ മുഖമുള്ള പഗ് തുടങ്ങിയ കുഞ്ഞൻ നായ്ക്കൾക്ക് ഇന്ന് ഏറെ ജനപ്രീതിയുണ്ട്. വീടിന്റെ അകത്തും പുറത്തും വലിയ ബുദ്ധിമുട്ടില്ലാതെ പരിപാലിക്കാൻ കഴിയുന്ന ഇത്തരം കുഞ്ഞൻ നായ്ക്കളുടെ വിപണി തിരിച്ചറിഞ്ഞ്
യജമാനന്റെ ഒപ്പം നടക്കാൻ ഇഷ്ടപ്പെടുന്നവരാണ് നായ്ക്കൾ. ഉടമയുടെ മുഖഭാവം നോക്കി പലതും തിരിച്ചറിയുന്നവർ. അങ്ങനെയുള്ള ഈ നായ്ക്കൾക്ക് സംസാരിക്കാൻ കഴിവുണ്ടായിരുന്നെങ്കിൽ അവർ എന്തൊക്കെയായിരിക്കും സംസാരിക്കുക? അത്തരത്തിൽ മനസിൽ തോന്നിയ ചെറിയ ആശയം യുട്യൂബ് വെബ് സീരിസായപ്പോൾ പ്രേക്ഷകർ ആവേശത്തോടെ സ്വീകരിച്ച
പരിചരിക്കാനും കൈകാര്യം ചെയ്യാനും വലിയ ബുദ്ധിമുട്ടില്ലാത്ത നായ്ക്കൾക്ക് പെറ്റ് വിപണിയിൽ വലിയ സ്ഥാനമുണ്ട്. മാത്രമല്ല, കുറഞ്ഞ തീറ്റ, കുട്ടികളോടുള്ള സമീപനം എന്നിവയും നായപ്രേമികൾ പ്രധാനമായും ശ്രദ്ധിക്കുന്നു. അതുകൊണ്ടുതന്നെ കുഞ്ഞൻ ഇനങ്ങളായ പോമറേനിയൻ, ഡാഷ്ഹണ്ട്, പഗ്, ലാസ ആപ്സോ, ബീഗിൾ തുടങ്ങിയവ വിപണിയിലെ
Results 1-10 of 11