Activate your premium subscription today
കക്കായിറച്ചി റോസ്റ്റായി ചോറിനൊപ്പവും ചപ്പാത്തിക്കൊപ്പവും കഴിക്കാൻ മിക്കവർക്കും ഇഷ്ടമാണ്. പല വലുപ്പത്തിൽ കക്കായിറച്ചി കിട്ടുമെങ്കിലും ചെറുതിനാണ് രുചികൂടുതലും. എന്നാൽ വൃത്തിയാക്കാൻ എളുപ്പം വലുപ്പമുള്ള കക്കായിറച്ചിയാണ്. ഇവ വൃത്തിയാക്കുക എന്നതാണ് ടാസ്ക്. ശരീരത്തിന് ഏറെ ഗുണമുള്ളതാണ് കക്കായിറച്ചി.
മുരിങ്ങ...? കേട്ടിട്ടുണ്ട്, കേട്ടിട്ടുണ്ട്. മുരിങ്ങായിറച്ചി..? അതെന്താസാധനമെന്നു തനി കൊച്ചിക്കാർ ചോദിക്കാറില്ല. അങ്ങനെയൊരു സാധനമുണ്ട്. ഓയിസ്റ്റർ മീറ്റ് എന്നു പറഞ്ഞാലേ പരിഷ്കാരികൾക്കു മനസ്സിലാകൂ എന്നാണെങ്കിൽ അതിന്റെ രുചിയാഴം അറിയാനൊരു വിഭവമുണ്ട്. ഗ്രിൽഡ് ഓയിസ്റ്റർ. ഇറച്ചി പുറത്തെടുത്തു
വേമ്പനാട് കായലിലെ കക്കസമ്പത്ത് പുനരുജ്ജീവിപ്പിക്കാനുള്ള കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) ശ്രമം വൻ വിജയം. കായലിൽ കക്കയുടെ ലഭ്യത കുറഞ്ഞ പശ്ചാത്തലത്തിൽ, കുഞ്ഞുങ്ങളെ കായലിൽ നിക്ഷേപിച്ച് നടത്തിയ 'കക്ക പുനുരുജ്ജീവന' പദ്ധതിയിലൂടെ ഉൽപാദനം വർധിച്ചതായി കണ്ടെത്തി. വിളവെടുപ്പ്
നാരുകൾ, മിനറൽസ്, ആന്റി ഓക്സിഡന്റ് എന്നിവ ധാരാളം നിറഞ്ഞ വാഴ പൂ ആരോഗ്യത്തിന് അത്യുത്തമമാണ്. കാൽസ്യം വളരെ അധികം ഉള്ള കായൽ വിഭവമായ കക്ക കൂടെ ചേർത്താൽ അതീവ രുചികരമായ നാടൻ രുചി പരിചയപ്പെടാം. നല്ല നാടൻ വാഴ കൊടപ്പൻ, കക്ക ഇറച്ചി, നാളികേരം, നല്ല ശുദ്ധമായ വെളിച്ചെണ്ണ എന്നിവ ചേർത്ത് തോരൻ ഉണ്ടാക്കി
രുചിയൂറും നാടൻ കക്കാ ഇറച്ചി റോസ്റ്റ് ഈ രീതിയിൽ തയാറാക്കാം. ചേരുവകൾ കക്കാ ഇറച്ചി - 1/2 കിലോഗ്രാം വെളുത്തുള്ളി - 8 അല്ലി ഇഞ്ചി ( അരിഞ്ഞത് ) - 2 ടേബിൾസ്പൂൺ ചെറിയ ഉള്ളി - 20 എണ്ണം പച്ച മുളക് - 2 എണ്ണം എണ്ണ - 6 ടേബിൾസ്പൂൺ പെരുംജീരകം - 1/2 ടീസ്പൂൺ തേങ്ങാക്കൊത്ത് - 1/2 കപ്പ് മഞ്ഞൾപ്പൊടി - 1/2
വൈക്കം ∙ മല്ലി കക്കാ ഖനനത്തിനെതിരെ പ്രതിഷേധം ഉയരുന്നു. ദിവസങ്ങൾ മാത്രം പ്രായമുള്ള കക്കകളാണ് മല്ലി കക്ക. വേമ്പനാട്ടു കായലിൽ നിന്നാണ് അനധികൃതമായി മല്ലി കക്ക ഖനനം ചെയ്യുന്നത്. ദിവസങ്ങൾ മാത്രം വളർച്ച എത്തിയ മല്ലി കക്കാ ഖനനം നടത്തുന്നതോടെ കായലിൽ കക്കയുടെ ലഭ്യത വളരെ കുറഞ്ഞു. കോവിഡിൽ നട്ടം തിരിയുന്ന
നാട്ടിലെങ്ങും ഇപ്പോൾ കക്കയിറച്ചി സീസൺ ആണല്ലോ? കക്ക പലരീതിയിൽ രുചികരമായി ഉണ്ടാക്കാം. അതിൽ ഏറ്റവും പ്രധാനപ്പെട്ടൊരു വിഭവമാണ് കക്ക ഇറച്ചി കൊണ്ടുള്ള തോരൻ. ചോറിനൊപ്പം കഴിക്കാവുന്ന കക്ക ഇറച്ചി തോരൻ മിക്ക മലയാളികളുടെയും ഇഷ്ടവിഭവങ്ങളിൽ ഒന്നുമാണ്. ദേശവും കാലവു മാറുന്നതിന് അനുസരിച്ച് കക്ക ഇറച്ചി തോരൻ
കക്കാ ഇറച്ചിയിൽ കാൽസ്യം കൂടുതലുണ്ട് ഇത് കപ്പയ്ക്കൊപ്പം ചേർത്താൽ രുചി കൂടും. ചേരുവകൾ 1. കപ്പ - 500 ഗ്രാം 2. കക്കാ ഇറച്ചി - 500 ഗ്രാം 3. നാളികേരം - 250 ഗ്രാം 4. മഞ്ഞൾപ്പൊടി - 1/2 ടീ സ്പൂൺ 5. മുളകുപൊടി -1/4 ടീ സ്പൂൺ 6. പെരും ജീരകപ്പൊടി - 1/2 ടീ സ്പൂൺ 7. ഗരം മസാല -1/4 ടീ സ്പൂൺ 8. കുരുമുളക് ചതച്ചത്-
കാത്സ്യത്തിന്റെ അക്ഷയ ഖനിയായ കക്കാ ഇറച്ചി പെരും ജീരകവും തേങ്ങാക്കൊത്തും ചേർത്ത് ഉലർത്തിയത്. ലോക് ഡൗൺ കാലത്ത് ചെയ്യാവുന്ന രുചിയേറിയ വിഭവം. വേമ്പനാട്ട് കായലിന്റെ പടിഞ്ഞാറേ കൈവഴിയായ കൈതപ്പുഴ കായലിന്റെ പൂച്ചാക്കൽ ഒളേപ്പ് ഭാഗത്ത് നടുക്കായലിൽ നിന്നും കൊല്ലി കൊണ്ട് വാരി കരയിലെ കൽക്കെട്ടിനോട് ചേർത്ത്
Results 1-9