Activate your premium subscription today
കമ്യൂണിറ്റി കിച്ചണുകളെക്കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ ഗുജറാത്തിലെ ഒരു ചെറിയ ഗ്രാമത്തിലെ കമ്യൂണിറ്റി കിച്ചൺ അൽപ്പം വ്യത്യസ്തമാണ്. പ്രായമായവർ ഏറെയുള്ള ആ നാട്ടിൽ ആരും വീടുകളിൽ പാകം ചെയ്യാറില്ല. എല്ലാവരും ഒരുമിച്ച് ഒരിടത്ത് ഒത്തുചേർന്ന് ആഹാരമുണ്ടാക്കി കഴിക്കുന്നു. കേൾക്കുമ്പോൾ അദ്ഭുതം
നാടേതാണോ അതനുസരിച്ച്, മീൻകറി വയ്ക്കുമ്പോൾ കുടമ്പുളി നിർബന്ധമായവർ, വാളമ്പുളി പിഴിഞ്ഞൊഴിക്കുന്നവർ, തക്കാളി ചേർക്കുന്നവർ, പച്ചമാങ്ങ ഇഷ്ടമായവർ... ബഹുജനം പലവിധം. എന്നാൽ, സ്വഭാവത്തിന്റെ കാര്യത്തിൽ അങ്ങനെയൊരു വ്യത്യാസമില്ല. നല്ല ആളുകളും ചീത്ത ആളുകളും ഇടത്തരം ആളുകളുമെല്ലാം എല്ലാ നാട്ടിലും മതത്തിലും ജാതിയിലും തലമുറയിലും ഉണ്ടാകും എന്നെഴുതി വേണമെങ്കിൽ ചോരകൊണ്ട് അടിയിൽ ഒപ്പിട്ടും തരാം. നാട്, ജാതി, മതം, തലമുറ... ഇതൊക്കെയനുസരിച്ച് ആളുകളുടെ സ്വഭാവങ്ങളും വ്യത്യാസപ്പെട്ടിരിക്കുമെന്നൊരു പൊതുധാരണയുള്ളതുകൊണ്ടാണ് ഇതിത്രയും കടുപ്പിച്ചു പറഞ്ഞത്. ഇതിലും കടുപ്പമല്ലേ മറുവശത്തുള്ള ചില പഴഞ്ചൊല്ലുകൾ വരെ? തെക്കനും മുർഖനും വന്നാൽ... അയ്യോ, എമ്മാതിരി മെന്റൽ ചൊല്ല് എന്നാണ് ഒരു നടുക്കേരളനായ ഈയുള്ളവന്റെ അനുഭവം.
ദുബായ് ∙പാലക്കാട് സ്വദേശിയായ ഫൂഡ് വ്ളോഗർ ഫിറോസ് ചുട്ടിപ്പാറയ്ക്ക് യുഎഇ ഗോള്‍ഡന്‍ വീസ ലഭിച്ചു. സര്‍ക്കാര്‍ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റല്‍ ആസ്ഥാനത്ത് സിഇഒ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്ന് അദ്ദേഹം വീസ ഏറ്റുവാങ്ങി. ഇഖ്ബാലിന് സമ്മാനമായി ആടിനെയാണ് ഫിറോസ് നൽകിയത്. വിവിധ മേഖലകളിൽ പ്രതിഭ
നല്ല മധുരം നിറഞ്ഞ, ഐസ്ക്രീമിൽ എരിവ് ചേർന്നാൽ എന്താകും അവസ്ഥ? അത്തരമൊരു പരീക്ഷണത്തിന് പൊതുവെ ആരും മുതിരാറില്ലെങ്കിലും ഇൻഡോറിലെ ഒരു ഐസ്ക്രീം വിൽപനക്കാരൻ അത്തരമൊരു സാഹസം ചെയ്തിരിക്കുകയാണ്. പച്ചമുളക് ചേർത്ത് തയാറാക്കുന്ന ഒരു സ്പെഷൽ ഐസ്ക്രീം റോൾ വിൽപനയ്ക്ക് എത്തിച്ച ആളോട് അത് ശത്രുക്കൾക്കു പോലും
ഇടിയപ്പത്തിന് മുട്ടയും കടലും വെജിറ്റബിൾ കുറുമയുമൊക്കെ ബെസ്റ്റ് കോമ്പിനേഷനാണ്. ചൂടു വെള്ളത്തിൽ ഇടിയപ്പം കുഴച്ചെടുക്കണമെന്ന് ഒാർക്കുമ്പോൾ മിക്കവർക്കും മടിയാണ്. നല്ലതായി പാചകം ചെയ്തെടുത്താൽ വളരെ മൃദുവായ ഇടിയപ്പം തയാറാക്കാവുന്നതാണ്. ചൂടേൽക്കാതെയും കൈ കൊണ്ട് കുഴക്കാതെയും ഇടിയപ്പം
വ്യത്യസ്തരുചികൾ പരീക്ഷിക്കാൻ ആഗ്രഹിക്കുന്ന ഭക്ഷണപ്രേമികൾ ഏത് നാട്ടിലെത്തിയാൽ അവിടുത്തെ വിഭവങ്ങൾ കഴിക്കാറുണ്ട്. നാടുകളുടെ സംസ്കാരം അനുസരിച്ച് രുചികളിലും മാറ്റം ഉണ്ടാകും. പുതി രുചിയിലും ഭാവത്തിലും പേരിലുമൊക്കെ ആരെയും അതിശയിപ്പിക്കുന്ന നിരവധി വിഭവങ്ങളുണ്ട്. ഉൗട്ടി എല്ലാവരുടെയും ഇഷ്ട
വ്യത്യസ്ത തരം റൊട്ടികൾ കാണുകയും കഴിക്കുകയും ചെയ്യുന്നവരാണ് നമ്മളെല്ലാം. കനം കൂടിയതും കുറഞ്ഞതും വലുതും ചെറുതും അങ്ങനെ റൊട്ടികൾ പലരീതിയിൽ ഉണ്ടാക്കാറുണ്ട്. എന്നാൽ വളരെ വലുപ്പത്തിൽ വിസ്മയിപ്പിക്കുന്ന ഒരു റൊട്ടിയാണ് സോഷ്യൽ ലോകത്തെ ഇക്കഴിഞ്ഞ ദിവസങ്ങളിൽ കീഴടക്കിയത്. ബിക്കാനീറിലെ ഏറ്റവും വലിയ റൊട്ടി എന്ന
സായാഹ്നം ഭംഗിയാക്കാന്‍ തൃശൂര്‍ പുള്ളിലേക്ക് സന്ദര്‍ശകരുടെ ഒഴുക്കാണ്. സൂര്യകാന്തിയും കുട്ടവഞ്ചിയും പച്ചവിരിച്ച വയലുകളുമാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. മനം മയക്കുന്ന സൗന്ദ്യമാണ് പുള്ളിയിലെ ആകര്‍ഷണം. വൈകുന്നേരങ്ങളില്‍ വയലുകളുടെ ഹരിതഭംഗി കൂടിയാകുമ്പോള്‍ സൗന്ദര്യം ഇരട്ടിയാക്കും. രാവിലത്തെ സൂര്യോദയവും,
സംസ്ഥാന ടൂറിസം വകുപ്പിന്റെ, ഒരു തദ്ദേശ സ്ഥാപനത്തിൽ ഒരു ടൂറിസം കേന്ദ്രമെങ്കിലും വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഡെസ്റ്റിനേഷന്‍ ചലഞ്ച് പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ പുതിയൊരു ടൂറിസം കേന്ദ്രം കൂടി സഞ്ചാരികള്‍ക്കായി ഒരുങ്ങുന്നു. മണിയൂർ പഞ്ചായത്തിലെ ചൊവ്വാപ്പുഴയില്‍ വരുന്ന
കേരളത്തിലെ ഗ്രാമീണ കാഴ്ചകൾ തേടി ഇന്ന് വിദേശികൾ മാത്രമല്ല സ്വദേശീയരും എത്തിച്ചേരാറുണ്ട്. കായലും നെൽപ്പാടങ്ങളും രുചിയൂറും നാടൻ വിഭവങ്ങളുമൊക്കെയായി ആരെയും ആകർഷിക്കുന്ന നിരവധിയിടങ്ങൾ ഇവിടെയുണ്ട്. ഗ്രാമീണ ടൂറിസത്തിനു പ്രാധാന്യം നൽകി പല പദ്ധതികളും വിനോദ സഞ്ചാര വകുപ്പ് നടപ്പാക്കിയിട്ടുണ്ട്. അതിലൊന്നാണ്
Results 1-10 of 17