Activate your premium subscription today
ചെടികൾ ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാകില്ല. വീടിനോട് അനുബന്ധിച്ച് ഒരു ഗാർഡൻ ഒരുക്കാൻ ഇഷ്ടമില്ലാത്തവരുമുണ്ടാകില്ല. ഗാർഡൻ പരിപാലനം, ചെടികളുടെ തിരഞ്ഞെടുപ്പ്, പുതിയ ഗാർഡൻ ട്രെൻഡ്സ് എന്നിവയെക്കുറിച്ചറിയാൻ...
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതും ധാരാളമായി ഉപയോഗിക്കുന്നതുമായ ശീതകാല പച്ചക്കറികളാണ് കാബേജ്, കോളിഫ്ലവര്‍ എന്നിവ. അന്യസംസ്ഥാനങ്ങളില്‍നിന്നു നമ്മുടെ നാട്ടിലെത്തുന്ന ഇത്തരം പച്ചക്കറികള്‍ നമ്മുടെ വീട്ടുമുറ്റത്തും വിഷരഹിതമായി കൃഷിചെയ്യാവുന്നതാണ്. ഉഷ്ണമേഖലാപ്രദേശങ്ങള്‍ക്കനുയോജ്യമായ ഇനങ്ങള്‍ കേരള
വീട്ടിൽ വളർത്താൻ പുതിയ ചെടികൾ വാങ്ങുമ്പോൾ അതിന്റെ ഭംഗി, വലിപ്പം, നിറം, മണം എന്നിവയാവും പ്രധാനമായും കണക്കിലെടുക്കുന്നത്. ചിലരാവട്ടെ ഇഷ്ടപ്പെട്ട ചെടികളുടെ പലതരം വെറൈറ്റികൾകൊണ്ട് വീടും മുറ്റവും നിറയ്ക്കും. എന്നാൽ ഇത്തരത്തിൽ വാങ്ങുന്ന ചെടികളിൽ ചിലതിനെങ്കിലും നമ്മൾ അറിയാത്ത ദോഷവശങ്ങളുണ്ടാകും. അത്തരം ചില ചെടികൾ നോക്കാം.
ഐടി മേഖലയിൽ ജോലി ചെയ്യുന്ന അമേരിക്കക്കാരി ലീന പെറ്റിഗ്രൂവിന് പണ്ടുമുതലേ ചെടികളോട് അടങ്ങാത്ത കമ്പമായിരുന്നു. അങ്ങനെ ജോലിത്തിരക്കുകൾക്കിടയിലും വീട്ടിൽ ഇഷ്ടമുള്ള ചെടികളൊക്കെ വളർത്താൻ ലീന സമയം കണ്ടെത്തി. ഒരു കൗതുകത്തിന് തുടങ്ങിയ ചെടി വളർത്തലിലൂടെ ഇന്ന് കോടികൾ സമ്പാദിക്കുകയാണ് ലീന. വീട് അലങ്കരിക്കാൻ
ബൊഗൈൻവില്ല എന്ന സിനിമ ഇപ്പോൾ ഹിറ്റായി ഓടുകയാണല്ലോ. കൊടും വേനലിൽ ക്ഷീണിക്കാതെ നിറയെ പൂക്കളുമായി പുഞ്ചിരി തൂവിനിൽക്കുന്ന ബൊഗൈൻവില്ല മലയാളിയുടെ ഉദ്യാനത്തിലെ കിരീടമണിയാത്ത രാജ്ഞിയാണ്. ഇന്ന് ബൊഗൈൻവില്ല വെറുമൊരു അലങ്കാരച്ചെടിയല്ല, ബോൺസായ് തയ്യാറാക്കാനും, ഗ്രാഫ്റ്റുചെയ്തു ഒരുചെടിയിൽ പലതരം പൂക്കൾ ഒരുമിച്ചു
ഒരു ചില്ലുപാത്രത്തിലേക്ക് ഒരു ചെടിയോ പല ചെടികളോ വിവിധ തട്ടിലാക്കി ഒരുക്കുന്ന വിദ്യയാണ് ടെറേറിയം. പ്രകൃതിയുടെ പച്ചപ്പും പാത്രത്തിന്റെ ഭംഗിയും അതിനുള്ളിലെ അടുക്കലും വ്യത്യസ്ത നിറവിന്യാസവുമൊക്കെയാണ് ടെറേറിയത്തിന്റെ ഭംഗികൂട്ടുന്നത്. യൂറോപ്യൻ രാജ്യങ്ങളിൽനിന്നാണ് ഈ വിദ്യ പടർന്നത്. 2 തരം ടെറേറിയമുണ്ട്.
വീടിന്റെ അകത്തളങ്ങൾ പോലെ പ്രധാനപ്പെട്ടതാണ് പുറംകാഴ്ചകളും. ഇതിന് ഏറ്റവും ഭംഗി നൽകുന്നതാകട്ടെ ലാൻഡ്സ്കേപ്പുകളാണ്. വീട്ടിലേക്ക് വരുമ്പോൾ തന്നെ മനസിനു സുഖവും കണ്ണിനു കുളിർമയും ലഭിക്കുന്ന ഇടം കുടുംബത്തിലെ എല്ലാവർക്കും പ്രിയപ്പെട്ടതാകും. കുറഞ്ഞ സ്ഥലത്ത്, കുറഞ്ഞ ബജറ്റിൽ വീടു പണിയുമ്പോഴും കൃത്യമായി പ്ലാൻ
പ്രകൃതിയോട് സല്ലപിച്ചു നേടുന്ന സൗഖ്യം എന്ന് സാമാന്യമായി ഹോർട്ടികൾച്ചർ തെറപ്പിയെക്കുറിച്ചു പറയാം. അടുക്കളത്തോട്ടവും പൂന്തോട്ടവുമൊക്കെ പരിപാലിക്കുന്നവർ അതവർക്കു നൽകുന്ന സന്തോഷത്തെക്കുറിച്ച് എപ്പോഴും പറയാറുണ്ടല്ലോ. അതു വാസ്തവം തന്നെ. മനസ്സിനും ശരീരത്തിനും ഊർജവും ഉന്മേഷവും പകരുന്ന പ്രകൃതിയെ
മല്ലിയില വീട്ടില്‍ത്തന്നെ ഉല്പാദിപ്പിക്കുന്ന ഒട്ടേറെ പേരുണ്ട്. ഒരു വീട്ടിലേക്ക് ആവശ്യമായ മല്ലിയില വളരെ കുറവാണ് എന്നതുകൊണ്ടുതന്നെ പരിമിതമായ സ്ഥലത്തുപോലും അനായാസം മല്ലി മുളപ്പിച്ച് എടുക്കാം.
ചില്ലുപാത്രങ്ങളിൽ ചെടികൾ വളർത്തുന്ന രീതിയാണ് ടെറാറിയം, കുപ്പിക്കുള്ളിലെ കുഞ്ഞ് ഉദ്യാനം എന്നിതിനെ പറയാം. മനസ്സിന് ഇഷ്ടപ്പെടുന്ന രീതിയിൽ പ്രകൃതിയുടെ ആവാസ വ്യവസ്ഥയെ കലാപരമായി ഒരുക്കി നിർത്തുന്നു. തുറന്ന ചില്ലുകൂട്ടിൽ ചെടികൾ ഒരുക്കുന്നതിനെ ‘ഓപ്പൺ ടെറാറിയം’ എന്നും ചില്ല് പത്രത്തിനുള്ളില്‍ ചെടികൾ ഒരുക്കി
ഹണി റോസിന്റെ തൊടുപുഴയുള്ള വീട് ശരിക്കും ഒരു ഹരിതസ്വർഗമാണ്. പച്ചപ്പിനുള്ളിൽ മറഞ്ഞിരിക്കുന്ന വീട് അടിമുടി വെള്ളനിറത്തിലാണ്. പക്ഷേ ഇവിടെ താരം ഫ്രൂട്ട് ഗാർഡനാണ്. അതിന്റെ വിശേഷങ്ങൾ ഹണിക്കൊപ്പം ഒന്നുകണ്ടുവന്നാലോ... വീട്ടിലെ എന്റെ ഏറ്റവും പ്രിയപ്പെട്ട ഇടം ഫ്രൂട്ട് ഗാർഡനാണ്. വീട്ടിൽ എനിക്ക് പ്രിയപ്പെട്ടവർ
Results 1-10 of 301