Activate your premium subscription today
എണ്ണ വറ്റുമ്പോഴും കാറ്റിനോടു പൊരുതി മുനിഞ്ഞുനിൽക്കുന്നൊരു ചെറുനാളം പോലെയാണ് പല മനുഷ്യരുടെയും ജീവിതമെന്നു പറയുന്നുണ്ട് രേഖ കെ.യുടെ കഥകൾ. വീണു മണ്ണിൽത്തൊടുന്ന നിമിഷം പോലും, ഉയർന്നു കുതിക്കുന്നതു സ്വപ്നം കാണുന്ന മനുഷ്യർ. അവരിൽ ധിക്കാരികളും നിസ്സഹായരും പാവങ്ങളും സൂത്രക്കാരുമൊക്കെയുണ്ട്. എതിരെ
തമ്പുരാക്കന്മാരും തമ്പിമാരുമൊക്കെ സത്യസന്ധരായിരുന്നോ? ആയിരുന്നിരിക്കാം, അല്ലായിരുന്നിരിക്കാം. അല്ല, ഈ സത്യസന്ധതയെന്താ ഏതെങ്കിലും ജാതിയുടെ സ്വഭാവമാണോ? അല്ലല്ലോ, അല്ല. എല്ലാ ജാതികളിലും സത്യസന്ധർ ഉണ്ട്. എല്ലാ ജാതികളിലും കള്ളസന്ധരും ഉണ്ട്. സത്യസന്ധത ജാതിസ്വഭാവം അല്ലെന്നിരിക്കെ ഏതൊരു
Results 1-2