Activate your premium subscription today
മലയാളത്തിൽ ഏറ്റവും പ്രചാരമുള്ള ബാലപ്രസിദ്ധീകരണമാണ് ബാലരമ.
ചിത്രകഥകൾ, ചെറുകഥകൾ, കുട്ടിക്കവിതകൾ, തുടങ്ങിയവയാണ് ഇതിലെ ഉള്ളടക്കം.
1972ലായിരുന്നു ബാലരമ ആരംഭിക്കുന്നത്.
മലയാള മനോരമ ദിനപത്രത്തിന്റെ സഹോദര സ്ഥാപനമായ എം.എം. പബ്ലിക്കേഷൻസാണ് ഈ വാരികയുടെ പ്രസാധകർ.
േകരളത്തിലെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ബാലരമ െെഡജസ്റ്റ് ‘അഖിലേകരള ഒാണ്‍െെലന്‍ സ്േകാളര്‍ഷിപ്പ് പരീക്ഷ’ നടത്തുന്നു. ഇനിയും റജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് ഒക്േടാബര്‍ 5 വരെ രജിസ്റ്റര്‍ ചെയ്യാന്‍ അവസരം. പരീക്ഷ നവംബര്‍ 11 ശനിയാഴ്ച. 5 മുതല്‍ 12 വരെയുള്ള ഇംഗ്ലിഷ്–മലയാളം മീഡിയം ക്ലാസുകളിലെ കുട്ടികള്‍ക്ക്
ബാലരമ െെഡജസ്റ്റ് സ്േകാളര്‍ഷിപ്പ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 30 വരെ നീട്ടി. പരീക്ഷ നവംബർ 11 ന്. ഏറ്റവും കൂടുതല്‍ കുട്ടികളെ പങ്കെടുപ്പിക്കുന്ന സ്കൂളുകള്‍ക്ക് 5000 രൂപയുടെ പുസ്തകങ്ങള്‍ സമ്മാനം. 5 മുതല്‍ 12 വരെയുള്ള ഇംഗ്ലിഷ്–മലയാളം മീഡിയം ക്ലാസുകളിലെ കുട്ടികള്‍ക്ക്
േകരളത്തിലെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ബാലരമ െെഡജസ്റ്റ് ‘അഖിലേകരള ഒാണ്‍െെലന്‍ സ്േകാളര്‍ഷിപ്പ് പരീക്ഷ’ നടത്തുന്നു. പരീക്ഷ നവംബര്‍ 11 ശനിയാഴ്ച. 5 മുതല്‍ 12 വരെയുള്ള ഇംഗ്ലിഷ്–മലയാളം മീഡിയം ക്ലാസുകളിലെ കുട്ടികള്‍ക്ക് പങ്കെടുക്കാം. (പരീക്ഷാസമയത്ത് ഇഷ്ടമുളള മീഡിയം തെരഞ്ഞെടുക്കാം) മൂന്നു ഗ്രൂപ്പുകളായി
കൊച്ചി ∙ കുട്ടികളുടെ മാത്രമല്ല, മുതിർന്നവരുടെയും മനസ്സു കീഴടക്കിയ പ്രസിദ്ധീകരണമാണ് ബാലരമ എന്നു മോഹൻലാൽ. ബാലരമയുടെ സുവർണജൂബിലിയോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന ‘ബാലരമ@50’ എന്ന പ്രത്യേക പതിപ്പ് പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. ‘ഞാനും ബാലരമ വായനക്കാരനാണ്. ബാലരമ@50 സുവർണജൂബിലി സപ്ലിമെന്റ് | Balarama | Manorama News
അരനൂറ്റാണ്ടു മുൻപു ബാലരമയുടെ ആദ്യ ലക്കം കവർ ചിത്രത്തിലെ റോസാപ്പൂ മണത്തു ചിരിക്കുന്ന കൊച്ചുമിടുക്കിയെ കണ്ടുപിടിച്ചു. കലൂർ മാമംഗലം പൊറ്റക്കുഴി റോഡിൽ ഗ്രീൻസിറ്റി ഓർക്കിഡ് ഫ്ലാറ്റിലിരുന്ന് അനില ബേബി ജോൺ...Balarama, Balarama 50th birthday, Luttappi, Mayavi,
ബാലരമയിലെ കഥാപാത്രങ്ങളെല്ലാം ഒത്തുചേരുന്ന ‘ഓൾ ദ ബെസ്റ്റ്’ ചിത്രകഥാപരമ്പരയിലെ ‘പാതാളത്തിലെ രഹസ്യം’ എന്ന കഥ തുടങ്ങുന്നത് ഇങ്ങനെയാണ്. ഭൂമിക്കടിയിലെ വിചിത്രലോകത്തേക്കുള്ള വഴികളിലൊന്നാണു ബാലരമ ഓഫിസിലെ ആ കുടം എന്നാണു കഥ. ‘പാതാളത്തിലെ രഹസ്യം’ പുറത്തിറങ്ങിയ കാലത്ത് | balarama | balarama 50 years | balarama characters | balarama magazine | Manorama Online
ജിമ്മിന് സ്കൂളിൽ പോകാൻ ഒട്ടും താൽപര്യമില്ല. കളിച്ചു നടക്കാനാണ് ഇഷ്ടം. ഓട്ടത്തിലും ചാട്ടത്തിലും ഒക്കെ മിടുക്കനാണ്. എന്നാൽ സഹോദരൻ ചാർലി അങ്ങനെയല്ല. സ്കൂളിൽ പോകാനും പഠിക്കാനും ഒക്കെ വലിയ ഇഷ്ടമാണ് ചാർലിക്ക്. പഠിത്തത്തിൽ സഹായിക്കുന്നതും ചാർലി തന്നെ. ഒരിക്കൽ ചാർലിക്ക് അസുഖം ബാധിച്ചു. ഒരു നൂറ്റാണ്ട്
രണ്ട് തുല്യശക്തികളായ റെറ്റിക്കുലേറ്റഡ് പൈത്തൺ (Reticulated Python) എന്ന പെരുമ്പാമ്പും ലോകത്തെ ഏറ്റവും ഭാരമുള്ള പാമ്പായ അനാക്കോണ്ടയും തമ്മിൽ ഏറ്റു മുട്ടിയാൽ അന്തിമ വിജയം ആർക്കായിരിക്കും. പെരുമ്പാമ്പ് (Python) ഏറ്റവും നീളമുള്ള പാമ്പ് എന്ന റെക്കോഡുള്ള റെറ്റിക്കുലേറ്റഡ് പൈത്തൺ (Reticulated
കഴിവിലും കരുത്തിലും തുല്യശക്തികളായവർ തമ്മിലുള്ള പോരാട്ടം. വേഗവും ബുദ്ധിശക്തിയും ചെന്നായ്ക്ക് കരുത്താകുമെങ്കിലും സിംഹത്തെക്കാൾ ഉറപ്പുള്ള താടിയെല്ലുകൊണ്ടുള്ള കഴുതപ്പുലിയുടെ ആക്രമണം ശക്തമായിരിക്കും. അന്തിമ വിജയം, കഴുതപ്പുലിക്കാകാനാണ് സാധ്യത.
ബഹിരാകാശത്ത് നൂറുകണക്കിന് കൃത്രിമ ഉപഗ്രഹങ്ങളുണ്ടല്ലോ ഒരു ദിവസം ഇവയെല്ലാം പ്രവർത്തിക്കാതായാൽ എന്തു സംഭവിക്കും. ഉപഗ്രഹങ്ങൾ എല്ലാം പണിമുടക്കിയാൽ ഉപഗ്രഹചാനലുകൾ ടിവിയിൽ കിട്ടാതാകും. ഇഷ്ടപ്പെട്ട കാർട്ടൂൺ പരിപാടിയും സിനിമയുമൊന്നും കാണാനാവില്ല. ഇതിനെക്കാൾ വലിയ കുഴപ്പങ്ങൾ വേറെയുമുണ്ട്. സാറ്റലൈറ്റ്
Results 1-10