Activate your premium subscription today
മലയാളസാഹിത്യകാരൻ എം.പി. വീരേന്ദ്രകുമാറിന്റെ ഒരു യാത്രാവിവരണമാണ് ഹൈമവതഭൂവിൽ.
ഹിമാലയത്തിലേക്ക് ഗ്രന്ഥകാരനും ഭാര്യയും സുഹൃത്തുക്കളുമായി നടത്തിയ തീർത്ഥയാത്രയാണ് പ്രതിപാദ്യവിഷയം.
2007ൽ പ്രസിദ്ധീകരിച്ച ഈ കൃതി 2010-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടി.
ഗാന്ധിജിയോടും അദ്ദേഹത്തിന്റെ ആശയങ്ങളോടും താല്പര്യമില്ലാത്ത പല സോഷ്യലിസ്റ്റുകളുമുണ്ട്. തങ്ങള്‍ പഠിച്ചതും പ്രയോഗിച്ചതുമായ തത്ത്വശാസ്ത്രത്തില്‍നിന്നു വ്യത്യസ്തമായി ഗന്ധിജി ഇന്ത്യയില്‍ നടപ്പിലാക്കിയ മാനസിക പരിവര്‍ത്തനത്തോടും അവര്‍ക്കും വലിയ താല്പര്യമില്ല. ഗാന്ധിജിയുടെ ആത്മീയ രാഷ്ട്രീയപ്രവര്‍ത്തനവും
പാരിസിലെ ലെഫ്റ്റ് ബാങ്ക്. സിയന് നദിക്കര. അവിടെയാണ് വിശ്വമഹാകവിയുടെ പേരിലുള്ള, ഷേക്സ്പിയര് ആന്‍ഡ് കമ്പനി എന്ന പ്രശസ്തമായ പുസ്തകശാല. പുതുതായിറങ്ങിയ ഏതു സാഹിത്യകൃതിയും ലഭിക്കുന്ന പുസ്തകശാലയാണത്. സെക്കന്‍ഡ് ഹാന്‍ഡ് പുസ്തകങ്ങളും അവിടെനിന്നു തിരഞ്ഞെടുക്കാം. പുസ്തകങ്ങള്‍ക്കിടയില്‍ എത്ര സമയം
‘ഹൈമവതഭൂവിൽ’ എന്ന പുസ്തകത്തിലൂടെയാണ് വീരേന്ദ്രകുമാറിനെ തേടി കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം വന്നത്. മലയാളത്തിലെ ഒരു സഞ്ചാരസാഹിത്യത്തിനു കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിക്കുന്നത് ആദ്യമായിട്ടാണ്. ‘‘യാത്രാവിവരണങ്ങൾ ഒരാൾ കണ്ട കാഴ്ചകളുടെ വിവരണം മാത്രമല്ല. അതൊരു വിജ്ഞാനശാഖയാണ്. അതിൽ ഒരു
Results 1-3