Activate your premium subscription today
ഫ്രാൻസെസ് മിറാലെസും ഹെക്ടർ ഗാർസിയയും ചേർന്ന് എഴുതിയ പുസ്തകമാണ് ഇക്കിഗായ്.
ഒരു വ്യക്തി ലക്ഷ്യബോധമുള്ള ജീവിതം നയിക്കുന്ന ജാപ്പനീസ് സമ്പ്രദായത്തെ ഇത് സൂചിപ്പിക്കുന്നു.
2016 ൽ പ്രസിദ്ധീകരിച്ച ഈ പുസ്തകം 50 ലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
മാനസികാരോഗ്യ ചികിൽസയിൽ പുസ്തകങ്ങൾക്ക് എന്താണു കാര്യം? കാര്യമുണ്ടെന്ന് പറയുന്നു പ്രശസ്ത ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. സൈലേഷ്യ. മാനസികാരോഗ്യ ചികിൽസയുടെ ഭാഗമായി വായിക്കാൻ പുസ്തകങ്ങൾ റഫർ ചെയ്യുന്ന തെറപ്പിയുടെ പേര് ബിബ്ലിയോ തെറപ്പിയെന്നാണ്. പക്ഷേ ആ പുസ്തകങ്ങൾ തനിയെ വായിച്ചു തുടങ്ങുന്നതിന് മുൻപ് മനസ്സിൽ ഇത്തരം ഈ നെഗറ്റീവ് ചിന്തകൾ എന്തുകൊണ്ടുണ്ടായി എന്ന് കണ്ടെത്തും. എന്നിട്ട് അതു പരിഹരിക്കാൻ
Results 1-1