Activate your premium subscription today
പത്രങ്ങളിലും ചാനലുകളിലുമെല്ലാം വൻതുക സ്കോളർഷിപ് നേടി, അമേരിക്കയിൽ കംപ്യൂട്ടർ എൻജിനീയറിങ് രംഗത്ത് ഗവേഷണത്തിനു തിരഞ്ഞെടുക്കപ്പെട്ട അരുണ വിനോദിനെക്കുറിച്ച് വാർത്ത വന്ന ദിവസം. പല സ്കൂളുകളിൽനിന്നും കോളജുകളിൽനിന്നും സർവകലാശാലകളിൽനിന്നും അരുണയ്ക്കു ക്ഷണം ലഭിച്ചു. ഗവേഷണ രംഗത്തുണ്ടാക്കിയ നേട്ടങ്ങൾ
‘‘ചന്തമേറിയ പൂവിലും ശബളാഭമാം ശലഭത്തിലും...’’ എന്ന പ്രാർഥനയായിരുന്നു., പുതിയ സ്കൂളിൽ. കേൾക്കാൻ തന്നെ എന്തു രസം. സ്റ്റാഫ് റൂമിൽ പോയി ക്ലാസ് ടീച്ചറെ കണ്ടിട്ട് ക്ലാസിൽ കയറാനാണ് ഹെഡ്മാസ്റ്റർ പറഞ്ഞത്. ഇതുവരെ ടീച്ചർമാരെയും സിസ്റ്റർമാരെയും മാത്രം കണ്ടുശീലിച്ചിട്ട് പെട്ടെന്ന് സാറന്മാരെ കാണുമ്പോൾ ഒരു
സ്കൂളിൽ നിന്നു ടി.സി. വാങ്ങാൻ പറഞ്ഞ് വിളിച്ചു. ഇനി അവിടെ പഠിക്കാൻ അനുവദിക്കില്ല. സ്കൂളിൽ പൊലീസുകാർ കയറി ഇറങ്ങാൻ കാരണക്കാരിയായ ഒരാളെ അവിടെ പഠിപ്പിക്കേണ്ട എന്നാണ് പിടിഎയുടെ തീരുമാനം. ‘‘വിഷമം തോന്നുന്നുണ്ടോ... ?’’ അമ്മ ചോദിച്ചു. ‘‘ഇല്ല. സന്തോഷമാണ് തോന്നുന്നത്.’’ ‘‘പക്ഷേ മറ്റൊരു സ്കൂൾ കണ്ടെത്തണം.
നുണക്കുരുക്ക് അമ്മയോട് പറയാത്ത ഒരേ ഒരു കാര്യം ഉള്ളിലിരുന്ന് അങ്ങനെ തിളയ്ക്കുകയാണ്. എന്തും അമ്മയോടു തുറന്നു പറയാം. ഇഷ്ടപ്പെട്ടില്ലെങ്കിൽ ഒരു വല്ലാത്ത മൂളൽ. ഒരു ചിരി..... അതുകേട്ടാൽ തന്നെ ചെയ്തതു തെറ്റായെന്ന് അരുണയ്ക്കു ബോധ്യപ്പെടും. ഇതുപക്ഷേ, അന്നു മുഴുവൻ ശ്രമിച്ചിട്ടും അരുണയ്ക്കു പറയാൻ കഴിഞ്ഞില്ല.
‘‘ഉപ്പുതിന്നുന്നവൻ വെള്ളം കുടിക്കും’’ എന്ന പഴഞ്ചൊല്ല് മലയാളം ടീച്ചർ ആശയം വിശദമാക്കാൻ തന്നു. എല്ലാവരോടും ഭംഗിയായി എഴുതാൻ പറഞ്ഞു. അരുണ, മുൻബെഞ്ചിലിരിക്കുന്ന സീനയെ നോക്കി, ഇവളെന്നാണു ദൈവമേ ഇത്തിരി വെള്ളം കുടിക്കുന്നതെന്ന് ആലോചിച്ചു കൊണ്ടാണ് ആശയവിപുലനം നടത്തിയത്. ‘‘അരുണ സ്വപ്നലോകത്താണെന്നു തോന്നുന്നു.
സ്കൂളിൽ അരുണയെ കാണുമ്പോഴൊക്കെ, ‘‘സ്കൂൾ ഫസ്റ്റുകാരി പഠിപ്പീരുറാണി’’ എന്നൊക്കെ പറയുന്നത് സീന പതിവാക്കിയിരുന്നു. ക്രാഫ്റ്റ് ക്ലാസിൽ ആർക്കും എവിടെയും ഇരിക്കാം. അപ്പോഴാണ് സീന അരുണയുടെ പിറകിൽ വന്നിരുന്ന് സഹിക്കാനാകാത്ത ചില കാര്യങ്ങൾ ചെയ്യുക. യൂണിഫോമിന്റെ മീതെ ‘‘ക്ലാസ് ഫസ്റ്റ്’’ എന്നോ ‘‘
അവൾക്കു ഞാനും എനിക്കവളുമല്ലാതെ ആരാ ഉള്ളത്. സ്നേഹം കൊണ്ടല്ലേ ഒരാളെ നന്നാക്കാൻ പറ്റൂ. പേടിപ്പിച്ചോ അടിച്ചോ നന്നാക്കാനാകില്ല. പിന്നെ അവളു നല്ല കുട്ടിയാ... ഈ നുണാന്ന് പറയണത് അവളുടെ ഭാവനയാ.
ബസിൽ സൈഡ് സീറ്റ് സീനയ്ക്കു തന്നെ വേണമെന്ന് അവൾ നിർബന്ധം പിടിച്ചു. സൈഡ് സീറ്റിലിരുന്നാൽ അരുണ ഛർദിക്കുമെന്നാണ് അവളുടെ ന്യായം. അവൾക്കു കാഴ്ച കാണാനാണെന്നതു വേറെ കാര്യം. ‘‘നീ പൈസ കൊടുക്ക്.... നിനക്കു വേണ്ടിയല്ലേ ഞാൻ വന്നത്... ?’’ അതുകേട്ടുവന്ന കണ്ടക്ടർ പറഞ്ഞു. ‘‘സ്കൂൾ സമയത്ത് മാത്രമേ കൺസഷനുള്ളൂ...
അരുണ ഒരുനിമിഷം കണ്ണടച്ചുനിന്നു. രണ്ടുതവണ ഫോൺ അടിച്ചിട്ടും അമ്മ എടുത്തില്ല. മൂന്നാം തവണ അടിച്ചപ്പോൾ എടുത്തു. ‘‘അരുണ വിനോദിന്റെ അമ്മയല്ലേ... ?’’ സിസ്റ്റർ ശബ്ദം കനപ്പിച്ചു. ‘‘അതെ...’’ അപ്പുറത്ത് കിതയ്ക്കുന്ന പോലെ.. ‘‘അരുണയുടെ അച്ഛനില്ലേ... ?’’ ‘‘ഇല്ല. നാട്ടിലില്ല.’’ ‘‘ങ്ഹാ.... അരുണയുടെ അമ്മയ്ക്ക്
ഇത്രയും വൈകുമെന്നു കരുതിയില്ല. ഒൻപതു മണിയുടെ സുമേഷ് ബസിനെ വിശ്വസിക്കാൻ വയ്യ. ഓട്ടത്തിനിടയിൽ പല വണ്ടികളെയും മറികടക്കുമെന്നു ഭാവിക്കുമെന്നേയുള്ളൂ. ഡ്രൈവറുടെ തൊട്ടുപിറകിൽ ചെന്നുനിന്ന്- ‘ ങ്ഹാ...അങ്ങനെത്തന്നെ... ’ എന്ന മട്ടിലൊക്കെ അരുണ പ്രോൽസാഹിപ്പിക്കാൻ നോക്കാറുണ്ട്. പക്ഷേ കാര്യമില്ല. കുറച്ച്
Results 1-10 of 12