Activate your premium subscription today
ക്ഷയരോഗിയായിരുന്നു ‘ഓടയിൽ നിന്ന്’ നോവലിലെ പപ്പു. രോഗവും രോഗഭീതിയും ലോകത്തെ ഒന്നിച്ച് ആതുരമാക്കിയിരിക്കുന്ന ഇക്കാലത്ത്, ഈ കഥാപാത്രത്തിന്റെ ഉള്ളറയിലൂടെ കയറിയിറങ്ങുന്നത് മനുഷ്യകുലത്തിലൂടെയുള്ള കടന്നു പോക്കായിരിക്കും. (മനുഷ്യനെ മാത്രമല്ല, സാഹിത്യകഥാപാത്രങ്ങളെയും തന്റെ മാനസിക വിശകലത്തിന് വിഷയമാക്കുന്ന
എല്ലാം നഷ്ടപ്പെട്ട് എല്ലാ ആർത്തികളുമൊടുങ്ങി മനസ്സുകൈവിട്ട് അലറിച്ചിരിക്കുന്ന ചന്ത്രക്കാരനിൽ വേദിയിരുളുമ്പോൾ വെള്ളിത്തിരയിൽ മഴ ചിതറത്തുടങ്ങുകയാണ്. അവിടെ നനഞ്ഞു കിടക്കുന്നൊരു റിക്ഷ. ദൂരെ നിന്ന് ഇപ്പോൾ ക്ഷീണിതനായ ആ റിക്ഷാക്കാരന്റെ ദുർബലമായ ചുമ.
Results 1-2