Activate your premium subscription today
2018 മാർച്ചിൽ അന്തരിച്ച സ്റ്റീഫൻ ഹോക്കിങ്ങിന്റെ ഈ മരണാനന്തര സന്ദേശത്തിൽ നിന്ന്, ഹോക്കിങ്ങിന്റെ മകൾ ലൂസി ഹോക്കിംങ് പകർത്തുകയും സിൻ ലി ചിത്രീകരണം ഒരുക്കുകയും ചെയ്ത പുസ്തകമാണ് യൂ ആൻഡ് ദ് യൂണിവേഴ്സ്. “എന്റെ പിതാവിന്റെ വാക്കുകളും സിന് സിന്റെ അതിശയകരമായ ദൃശ്യങ്ങളും സംയോജിപ്പിക്കുന്നത് പ്രായം കുറഞ്ഞ ശാസ്ത്രജ്ഞരെ ആകർഷിക്കുകയും നാം അധിവസിക്കുന്ന പ്രപഞ്ചത്തെക്കുറിച്ചുള്ള അവരുടെ ജിജ്ഞാസ ഉണർത്തുകയും ചെയ്യും,” ലൂസി ഹോക്കിംഗ് പറഞ്ഞു.
"കാല്പാദങ്ങളിലേക്കല്ല, നക്ഷത്രങ്ങളിലേക്കാണ് നോക്കേണ്ടത് എന്നു മറക്കാതിരിക്കുക. മനുഷ്യരെ നിയന്ത്രിക്കുന്ന എല്ലാ നിയമങ്ങളെയും പൂര്‍ണ്ണമായും അറിയുന്നതിനു നാം അടുത്തെത്തിക്കഴിഞ്ഞിരിക്കുന്നു. മനുഷ്യരാശിയുടെ ഏറ്റവും വലിയ നേട്ടമാണിത്. നിരീക്ഷണങ്ങളില്‍ നിന്നും ശാസ്ത്രീയരീതി ഉപയോഗിച്ച് അനുമാനങ്ങളിലെത്തുക,
Results 1-2