Activate your premium subscription today
ഞാൻ ഒരു കാര്യവും മുഴുമിപ്പിക്കുന്നില്ല. പാതിവഴിയിലെത്തുമ്പോൾ അടുത്തതിലേക്കു കടക്കും. ഗുരുവിനോടു യുവാവ് തന്റെ സങ്കടം പറഞ്ഞു. ഗുരു അയാളെയും കൂട്ടി കൃഷിക്കാരന്റെ അടുത്തെത്തി. കനാലിൽനിന്നു ചാലുകീറി സ്വന്തം കൃഷിയിടം അയാൾ നനയ്ക്കുകയാണ്. ഗുരു പറഞ്ഞു: ഈ വെള്ളത്തിനു കൃത്യമായ വഴി കിട്ടിയതുകൊണ്ടാണ് അതു
വിദേശത്തുനിന്നുള്ള കുതിരകളെ പങ്കെടുപ്പിച്ചാണ് ആ രാജ്യത്തുള്ള പലരും മത്സരത്തിൽ വിജയിച്ചിരുന്നത്. ആ വർഷവും കുതിരകളെല്ലാം അണിനിരന്നു. കൂട്ടത്തിൽ വളരെ മെലിഞ്ഞതും മത്സരക്ഷമതയില്ലെന്നു തോന്നിക്കുന്നതുമായ കുതിരയും ഉണ്ടായിരുന്നു. ആ നാട്ടിൽ നിന്നുതന്നെയുള്ള കുതിരയായിരുന്നു അത്. കുതിരക്കാരന്റെ കയ്യിൽ വടിയുടെ
പ്രതീക്ഷിച്ച ഫലം ലഭിക്കാത്ത ഒരു കർമവും അവിടെ അവസാനിക്കരുത്. ഉപദേശങ്ങളും നിർദേശങ്ങളും ശ്രോതാക്കളെല്ലാം ഒരേ അർഥത്തിൽ എടുക്കില്ല. ഓരോരുത്തരും തങ്ങളുടെ വ്യക്തിജീവിതവും പരിസരവുമായി ബന്ധിപ്പിച്ചായിരിക്കും ഓരോ കൽപനയും മുഖവിലയ്ക്കെടുക്കുക.
ഗുരുവിനോട് രാജാവ് തന്റെ ആഗ്രഹം ഉണർത്തിച്ചു: എനിക്കു ദൈവത്തെ കാണണം. ഗുരു പറഞ്ഞു: ഉറപ്പായിട്ടും കാണിക്കാം. അങ്ങയെ സ്വയം പരിചയപ്പെടുത്തുന്ന ഒരു കുറിപ്പ് തരിക. അതു ദൈവത്തെ കാണിച്ച് അനുവാദം വാങ്ങണം. രാജാവ് തന്റെ പേരും വയസ്സും മേൽവിലാസവും സ്ഥാനവുമെഴുതി നൽകിയപ്പോൾ ഗുരു പറഞ്ഞു: ഇതു മുഴുവൻ തെറ്റാണ്.
രാജാവും രാജ്ഞിയും നാടുകാണാനിറങ്ങി. യാത്രകഴിഞ്ഞു തിരിച്ചെത്തിയപ്പോഴേക്കും രാജ്ഞിയുടെ സ്വർണവള നഷ്ടപ്പെട്ടു. വഴിയാത്രക്കാരനായ വയോധികനാണ് അതു ലഭിച്ചത്. മുപ്പതു ദിവസത്തിനുള്ളിൽ വള കണ്ടെത്തി നൽകുന്നയാൾക്കു രാജ്ഞി സമ്മാനം നൽകുമെന്നു കൊട്ടാരത്തിൽനിന്ന് അറിയിപ്പുണ്ടായി | Subhadinam | Editorial | Malayala Manorama | Manorama Online
ഞാൻ നിലം ഉഴുത് വിത്തുവിതച്ച് കറ്റകൊയ്തു കൂട്ടിയില്ലെങ്കിൽ നിങ്ങൾ എന്താണു കഴിക്കുകയെന്നു കർഷകൻ അഹങ്കാരത്തോടെ എന്നും ചോദിക്കും. ഒരിക്കൽ അദ്ദേഹത്തിന്റെ വാഹനം അപകടത്തിൽ തകർന്നു. നന്നാക്കാൻ വർക്ഷോപ്പുകാരന്റെ അടുത്തെത്തിയപ്പോൾ അയാൾ പറഞ്ഞു | Subhadinam | Editorial | Subhadinam column | Subhadinam Manorama | Manorama Online
വിശന്നുവലഞ്ഞ യാത്രക്കാരൻ സത്രത്തിലെത്തി. ഉടമ സ്ഥലത്തില്ലാതിരുന്നതിനാൽ ഭാര്യ വന്നു കാര്യങ്ങൾ തിരക്കി. അയാൾ പറഞ്ഞു: എനിക്കു വല്ലാതെ വിശക്കുന്നു. ഇവിടെ ഭക്ഷണമില്ലെന്നായിരുന്നു മറുപടി. ഉടനെ അയാൾ പറഞ്ഞു: എങ്കിൽ എന്റെ അച്ഛൻ ചെയ്തത് എനിക്കും ചെയ്യേണ്ടി വരും. Subhadinam, Mersy, Manorama News
സന്യാസി കെട്ടിടത്തിനു സമീപത്തുകൂടി നടക്കുകയായിരുന്നു. ആ സമയം മൂന്നാം നിലയിൽനിന്നു താഴേക്കു ചാടിയ ആൾ സന്യാസിയുടെമേൽ വീണു. സന്യാസിക്ക് പരുക്കേറ്റു. ചാടിയവന് ഒന്നും പറ്റിയുമില്ല. ആളുകൾ സന്യാസിയെ ആശുപത്രിയിലാക്കി. അദ്ദേഹത്തെ കാണാനെത്തിയ ശിഷ്യന്മാർ ചോദിച്ചു: Subhadinam, Life. Manorama News
പണ്ഡിതനെയും തോളിലേറ്റി ആഹ്ലാദപ്രകടനം നടത്തുകയാണ് ഗ്രാമവാസികൾ. അവരുടെ ഗുരുവാകാൻ നിയോഗിക്കപ്പെട്ട വ്യക്തിയാണ് അദ്ദേഹം. ജനക്കൂട്ടം ആഘോഷപൂർവം അദ്ദേഹത്തെ ഔദ്യോഗിക പീഠത്തിലിരുത്തി. തന്റെ ആദ്യപ്രസംഗം നടത്തുന്നതിനിടയിൽ ഒരു ശിഷ്യൻ അദ്ദേഹത്തോട് ചോദിച്ചു.
അച്ഛനും മകനും ദിവസവും അതിരാവിലെ എഴുന്നേൽക്കും. പ്രാർഥന, ഭക്ഷണം, വീട്ടുജോലി എല്ലാം ഒരുമിച്ചാണ്. അവധിക്കാലമായതിനാൽ തന്റെ പണിസ്ഥലത്തു കൊണ്ടുപോയി ചെറുജോലികളിൽ അവനെയും ഉൾപ്പെടുത്തും. ഒരു ദിവസം അയാൾ | Subhadinam | Editorial | Malayala Manorama | Manorama Online
Results 1-10 of 315