Activate your premium subscription today
Saturday, Mar 29, 2025
ഹോർട്ടികൾചർമേഖലയിലെ പദ്ധതികൾക്ക്ധനസഹായം തൊടുപുഴ ∙ കേരള സ്മോൾ ഫാർമേഴ്സ് അഗ്രി ബിസിനസ് കൺസോർഷ്യം, ‘ആത്മ’ എന്നിവ മുഖേന സംസ്ഥാന ഹോർട്ടികൾചർ മിഷന്റെ സഹായത്തോടെ ഹോർട്ടികൾചർ മേഖലയിൽ നവീന പദ്ധതികൾ ഏറ്റെടുത്ത് നടപ്പാക്കുന്നതിന് കൃഷി വകുപ്പ് ധനസഹായം നൽകുന്നു. നിബന്ധനയോടെ ലോൺ ലിങ്ക് ചെയ്തത് പ്രോജക്ട്
വൈദ്യുതി മുടക്കം തൃക്കൊടിത്താനം ∙ ജെസ് ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും. കുറിച്ചി ∙ മലകുന്നം, മാത്തൻകുന്ന് കോളനി, മീശമുക്ക്, നടപ്പുറം, അമ്മാനി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും. തെങ്ങണ ∙ കാർമൽ മഠം, മുട്ടത്തുപടി, പുതുച്ചിറ, പുതുച്ചിറ
ജർമനിയിലെ ഉന്നത വിദ്യാഭ്യാസ-തൊഴിൽ സാധ്യതകൾ; തൊഴിൽവീഥി സെമിനാർ 5ന് ആലപ്പുഴ ∙ മലയാള മനോരമ തൊഴിൽ വീഥിയും വിൻസെൻഷ്യൻ വൈദികരുടെ നേതൃത്വത്തിലുള്ള ഡി പോൾ ലിങ്ഗ്വിസ്റ്റിക് കോച്ചിങ് സെന്ററും ചേർന്ന് ജർമനിയിലെ ഉന്നത വിദ്യാഭ്യാസ തൊഴിൽ സാധ്യതകളെ കുറിച്ച് കരിയർ ഗൈഡൻസ് സെമിനാർ നടത്തുന്നു. ഏപ്രിൽ അഞ്ചിന് രാവിലെ 9
കായിക പരിശീലനം കൊടുമൺ ∙ഇഎംഎസ് അക്കാദമിയുടെ നേതൃത്വത്തിൽ വേനൽ അവധിക്കാല കായിക പരിശീലനം ഏപ്രിൽ ഒന്നു മുതൽ ആരംഭിക്കും. ആലോചനാ യോഗം ഇന്ന് രാവിലെ 7.30 ന് സ്റ്റേഡിയത്തിൽ നടക്കും. വൈദ്യുതി മുടക്കം ∙ കുന്നുംപുറം, കൊടിഞ്ഞിമൂല, മാരൂർ പാലം, ബിലീവേഴ്സ് ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ ഇന്ന് 9 മുതൽ 5 വരെ ഭാഗികമായി
സഹകരണ അർബൻ ബാങ്ക് 31 ന് പ്രവർത്തിക്കും കൊല്ലം ∙ കൊല്ലം സഹകരണ അർബൻ ബാങ്കിന്റെ എല്ലാ ശാഖകളും ഹെഡ് ഓഫിസും 31ന് തുറന്ന് പ്രവർത്തിക്കും. ബാങ്ക് അവധി ∙ അടുത്ത 2 ദിവസം ബാങ്ക് അവധിയാകയാൽ ഇടപാടുകൾ ഇന്നു നടത്തുക. അഭിനയ പഠന ക്യാംപ് കൊല്ലം ∙ കുട്ടികൾക്കായുള്ള അവധിക്കാല അഭിനയ പഠന ക്യാംപ് ഏപ്രിൽ 14 മുതൽ മേയ് 8
തിരുവനന്തപുരം ∙ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ വിവിധ ഇഎസ്ഐ സ്ഥാപനങ്ങളിൽ അലോപ്പതി വിഭാഗം മെഡിക്കൽ ഓഫിസർമാരുടെ ഒഴിവുകളിലേക്ക് കരാർ വ്യവസ്ഥയിൽ (പരമാവധി ഒരു വർഷം) നിയമനം നടത്തുന്നു.കൊല്ലം പോളയത്തോടുള്ള റീജനൽ ഡപ്യൂട്ടി ഡയറക്ടറുടെ ഓഫിസിൽ ഏപ്രിൽ 4ന് രാവിലെ 10 മുതൽ അഭിമുഖം നടക്കും. നിയമനം ലഭിക്കുന്നവർ മേൽപറഞ്ഞ ദക്ഷിണമേഖലാ ജില്ലകളിലെ ഏതു സ്ഥാപനത്തിലും ജോലി ചെയ്യാൻ സന്നദ്ധരായിരിക്കണം.
വൈദ്യുതിപ്രവാഹം:ജാഗ്രത പാലിക്കണം കൊച്ചി ∙ കാക്കനാട് സബ്സ്റ്റേഷനിൽ നിന്നു റിലയൻസ് ഇൻഫോകോമിലേയ്ക്കു സ്ഥാപിച്ച ഹൈടെൻഷൻ ഭൂഗർഭ ലൈനിൽ ഇന്നു രാവിലെ 10 മുതൽ വൈദ്യുതി പ്രവഹിപ്പിക്കുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നു കെഎസ്ഇബി അറിയിച്ചു. വെണ്ണല സെക്ഷൻ പരിധിയിൽ പാലച്ചുവടു വഴി തുതിയൂർ റോഡിലൂടെ വെണ്ണല
കൂടിക്കാഴ്ച 3ന് തൃക്കരിപ്പൂർ∙ വലിയപറമ്പ് പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ താൽക്കാലികാടിസ്ഥാനത്തിൽ ഡോക്ടർ, ഫാർമസിസ്റ്റ്, ആംബുലൻസ് ഡ്രൈവർ എന്നീ തസ്തികകളിൽ നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച ഏപ്രിൽ 3നു രാവിലെ 10നു വലിയപറമ്പ് പഞ്ചായത്ത് ഓഫിസിൽ നടത്തും. റഗ്ബി പരിശീലനം ചുള്ളിക്കര∙ ജില്ലാ റഗ്ബി
അഗ്നിവീർ; ഏപ്രിൽ 10 വരെ അപേക്ഷിക്കാം: കൽപറ്റ ∙ അഗ്നിവീർ സൈന്യത്തിലേക്ക് നടക്കുന്ന റിക്രൂട്മെന്റ് റാലിയിൽ പങ്കെടുക്കാൻ ഏപ്രിൽ 10 വരെ ഓൺലൈൻ റജിസ്ട്രേഷൻ നടത്താം. അവിവാഹിതരായ 21 വയസ്സ് പ്രായമുള്ളവർക്കാണ് അവസരം. www.joinindarmy.nic.in. 0495 2383953. നീന്തൽ പരിശീലനം 31 മുതൽ പുൽപള്ളി ∙ ജില്ലാ സ്പോർട്സ്
കാലാവസ്ഥ ∙ സംസ്ഥാനത്ത് ഉയർന്ന താപനില; ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴയ്ക്കു സാധ്യത. കട്ടപ്പന കമ്പോളം ഏലം: 2650-2750 കുരുമുളക്: 687 കാപ്പിക്കുരു(റോബസ്റ്റ): 267 കാപ്പി പരിപ്പ്(റോബസ്റ്റ): 460 കൊട്ടപ്പാക്ക്: 220 മഞ്ഞൾ: 210 ചുക്ക്: 220 ഗ്രാമ്പൂ: 750 ജാതിക്ക: 340 ജാതിപത്രി: 1850-2400
Results 1-10 of 6404
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.