Activate your premium subscription today
മനുഷ്യർ ഗോത്രങ്ങളായി ജീവിക്കാൻ ആരംഭിച്ചപ്പോഴേ കൂടെയുള്ളതാണ് വംശീയതയും വർഗീയതയും. ജാതിയുടെയും മതത്തിന്റെയും നിറത്തിന്റെയും എല്ലാം പേരിൽ വേർതിരിവുകൾ നേരിട്ട വലിയൊരു വിഭാഗം മനുഷ്യർ ഭൂമിയിലുണ്ടായിട്ടുണ്ട്. ഇപ്പോഴും അനവധി പേർ ഈ വിവേചനങ്ങൾ അനുഭവിക്കുന്നുമുണ്ട്.
സൗരയൂഥത്തിലെ 9 ഗ്രഹങ്ങളെ അടിസ്ഥാനമാക്കിയുള്ള ശാസ്ത്രശാഖയാണ് സംഖ്യാശാസ്ത്രം. സൗരയൂഥത്തിലെ സ്വയം ശക്തിയുള്ള ഏഴു ഗ്രഹങ്ങളെ ആസ്പദമാക്കി അവയ്ക്ക് ഓരോന്നിനും ഓരോ സംഖ്യകളുടെ അധികാരം നൽകിയിരിക്കുന്നു. യുറാനസ്, നെപ്റ്റ്യൂൺ എന്നീ ഗ്രഹങ്ങൾക്ക് സ്വയമേ ശക്തിയില്ലാത്തതിനാൽ അവ യഥാക്രമം സൂര്യനും ചന്ദ്രനും ഭാഗിച്ചു
തിരുവനന്തപുരം ∙ വിഴിഞ്ഞം തുറമുഖത്തിന്റെ ഔദ്യോഗിക പേരും ലോഗോയും നാളെ പ്രകാശനം ചെയ്യും. മാസ്കറ്റ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രകാശനം നിർവഹിക്കുക.
ഞങ്ങൾ, ഇന്ത്യയിലെ ജനങ്ങൾ ഇന്ത്യയെ ഒരു പരമാധികാര, സോഷ്യലിസ്റ്റ്, മതനിരപേക്ഷ, ജനാധിപത്യ റിപ്പബ്ലിക്കായി രൂപകൽപന ചെയ്യുന്നു’ എന്നു പ്രഖ്യാപിച്ചുകൊണ്ടാണ് നമ്മുടെ ഭരണഘടനയുടെ ആമുഖം ആരംഭിക്കുന്നത്. ഭരണഘടനയുടെ പ്രധാന ശിൽപിയായ ഡോ.ബി.ആർ.അംബേദ്കറും ഭരണഘടനാ നിർമാണസഭയിൽ ചർച്ചകൾ നയിച്ച സമുന്നത നേതാക്കളും ഈ ഭരണതത്വ സംഹിതയിലെ ഓരോ വാക്യത്തിനും അവസാനരൂപം നൽകിയത് എല്ലാ തലങ്ങളിലുംപെട്ട വിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ടായിരുന്നു.
ഒരു പേരിലെന്തിരിക്കുന്നു എന്ന് ചോദിച്ചത് വില്യം ഷേക്സ്പിയർ എന്ന വിശ്രുത ഇംഗ്ലിഷ് എഴുത്തുകാരനാണ്. എന്നാൽ നമ്മുടെ ജീവിതത്തെ സ്വാധീനിക്കാൻ പേരിനു കഴിയുമെന്നാണ് ജ്യോതിഷം പറയുന്നത്. പേരിനു മാത്രമല്ല, പേരിലെ ഓരോ അക്ഷരങ്ങൾക്കും ഒരു വ്യക്തിയുടെ ജീവിതത്തിൽ ഭാഗ്യം കൊണ്ടുവരാൻ കഴിയുമെത്രെ. എങ്ങനെയാണ് അതെന്നു
പേരിലുള്ള ചില അക്ഷരങ്ങൾക്ക് ജീവിതത്തെ സ്വാധീനിക്കാൻ കഴിയുമെന്നാണ് പറയപ്പെടുന്നത്. സിനിമാതാരങ്ങളും രാഷ്ട്രീയക്കാരുമുൾപ്പെടെയുള്ള പലരും ഈ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ തങ്ങളുടെ പേരുകളിൽ ഭാഗ്യം കൊണ്ടുവരുവാനായി ചില അക്ഷരങ്ങളൊക്കെ ചേർക്കാറുണ്ട്. അത്തരം മാറ്റങ്ങൾ ചിലർക്ക് വലിയ വിജയങ്ങളും
ന്യൂഡൽഹി∙ ബലാത്സംഗക്കേസിൽ ജയിലിലായി പരോളിലിറങ്ങിയ സ്വയംപ്രഖ്യാപിത ആൾദൈവം ഗുർമീത് റാം റഹിം സിങ് തന്റെ ദത്തുപുതി ഹണിപ്രീത് ഇൻസാന് പുതിയ പേരിട്ടു. ‘റുഹാനി ദീദി’ എന്നായിരിക്കും ഇനി ഹണിപ്രീത് അറിയപ്പെടുക.
ഹൈദരാബാദ് ∙ മകൾ ജനിക്കുമ്പോൾ തെലങ്കാന സ്വദേശി സുരേഷും ഭാര്യ അനിതയും ഒരു തീരുമാനമെടുത്തിരുന്നു. കുട്ടിക്ക് പേരിടുകയാണെങ്കിൽ അത് മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിന്റെ കൈകൊണ്ടാകണം. തെലങ്കാന സംസ്ഥാന രൂപവൽക്കരണത്തിനായി റാവുവിനൊപ്പം | K Chandrashekar Rao | Manorama Online
മകള്ക്ക് മികച്ച വിദ്യാഭ്യാസം നൽകണം. മതത്തിനും രാഷ്ട്രീയത്തിനുമപ്പുറം രാജ്യസ്നേഹിയായി അവളെ വളർത്തണം. അവൾ രാജ്യത്തിന്റെ അഭിമാനമാകണം എന്നതാണു രഞ്ജിത്തിന്റെ ഇനിയുള്ള ആഗ്രഹങ്ങൾ....
B എന്ന അക്ഷരം അന്തർമുഖത്വമുള്ളതാണ്. ലജ്ജാശീലമോ പിൻവാങ്ങലോ ഇതിന്റെ സഹജതയാണ്. ഇതു സഹകരണസ്വഭാവമുള്ള അക്ഷരമാണ്. സൗന്ദര്യവും കലയും ആസ്വദിക്കുന്ന പ്രകൃതമാണ്. എന്നാൽ പരപ്രേരണ കൊണ്ടായിരിക്കും ഇവരുടെ കഴിവുകൾ പുറത്തുവരിക. പെട്ടെന്ന് പ്രതികരിക്കുന്ന സ്വഭാവമായിരിക്കും ഇവരുടേത്. ഈ അക്ഷരങ്ങൾ പേരിലുള്ളവർ
Results 1-10 of 25