Activate your premium subscription today
Saturday, Mar 29, 2025
ടിഎംഡബ്ല്യുഎ റിയാദിന്റെ ഈ വർഷത്തെ ഈദ് വസ്ത്ര വിതരണം തലശ്ശേരിയിൽ വച്ചു പ്രസിഡന്റ് തൻവീർ ഹാഷിം സെക്രട്ടറി ഷമീർ തീക്കൂക്കിൽ എന്നിവരുടെ നേതൃത്വത്തിൽ നടന്നു.
കേളി കലാസാംസ്കാരിക വേദി ബദിയാ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജനകീയ ഇഫ്താറിൽ ആയിരത്തിൽ പരം ആളുകൾ പങ്കാളികളായി. ബദിയായിലെ ബദിയ ഇസ്ത്രയിൽ സംഘടിപ്പിച്ച ഇഫ്താറിൽ പ്രദേശത്തെയും പരിസര പ്രദേശത്തെയും സ്വദേശികളും, വ്യാപാരികളും തൊഴിലാളികളും അടങ്ങുന്ന വിവിധ രാജ്യക്കാരായ പ്രവാസി സമൂഹവും പങ്കാളികളായി.
കോട്ടക്കൽ റിയാദ് മണ്ഡലം കെഎംസിസി കമ്മിറ്റി സംഘടിപ്പിച്ച ഖുർആൻ പാരായണ മത്സരത്തിന്റെ ഗ്രാൻഡ് ഫിനാലെ ഇന്ന്. മണ്ഡലത്തിലെ 150 ലധികം മത്സരാർഥികൾ 3 വിഭാഗങ്ങളിൽ ഓൺലൈൻ ആയി മാറ്റുരച്ച മത്സരത്തിൽ ഓരോ വിഭാഗങ്ങളിൽ നിന്നും 7 മത്സരാർഥികളാണ് ഫൈനൽ റൗണ്ടിൽ മത്സരിക്കുന്നത്.
നാട്ടിലേക്ക് മടങ്ങാനാവാത്ത മൂന്ന് പതിറ്റാണ്ടിനടുത്ത് പ്രവാസ ജീവിതത്തിലെ നിയമകുരുക്കിനൊടുവിൽ പ്രവാസി മലയാളി അന്തരിച്ചു. സൗദിയിലെ റിയാദിൽ 28 വർഷമായി കൃത്യമായി രേഖകളൊന്നുമില്ലാതെ ജീവിച്ച മലപ്പുറം, പുൽപെറ്റ, തൃപ്പനച്ചി, പാലട്ടക്കാട്ടെ കൈത്തോട്ടിൽ ഹരിദാസൻ (68) ആണ് മരിച്ചത്.
റിയാദ് ∙ ഇന്ന് രാത്രി പന്ത്രണ്ടിന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ നാട്ടില്‍ പോകാന്‍ ടിക്കറ്റെടുത്ത യുവാവ് റിയാദില്‍ അന്തരിച്ചു. നസീമില്‍ താമസിക്കുന്ന കോഴിക്കോട് ഏലത്തൂര്‍ പുതിയനിറത്തു വെള്ളറക്കട്ടു സ്വദേശി തത്യാടത്ത് മുഹമ്മദ് ശബീര്‍ (27) ആണ് അന്തരിച്ചത്. വയറുവേദനയെ തുടര്‍ന്ന് ബത്ഹയിലെ
സൗദി അറേബ്യയുടെ സഹമന്ത്രി മുത്തലിബ് അല്‍നഫീസ (88) അന്തരിച്ചു.
കേളി കുടുംബവേദി നടത്തിവരാറുള്ള 'ജ്വാല 2025' അവാർഡ് ദാനവും മൈലാഞ്ചിയിടൽ മത്സരവും ഏപ്രിൽ 18ന് ബത്ത ലൂഹ ഓഡിറ്റോറിയത്തിൽ വച്ച് നടത്തും.
ഈദുൽ ഫിത്ർ പ്രമാണിച്ച് റിയാദ് പബ്ലിക് ട്രാൻസ്പോർട്ട്, മെട്രോ ട്രെയിൻ എന്നിവയുടെ പതിവ് സർവീസുകൾക്കു പുറമെ പ്രത്യേക സർവീസ് സമയം അധികൃതർ പ്രഖ്യാപിച്ചു.
റിയാദ് ∙ സമൂഹമാധ്യമങ്ങളിൽ അപകീർത്തികരമായ വിവരങ്ങൾ പ്രചരിപ്പിച്ച വിദേശ ഡോക്ടർ സൗദിയിൽ അറസ്റ്റിലായി.
റിയാദ്∙ സൗദി അറേബ്യയിലെ അറവുശാലകളുടെ നിരീക്ഷണം ശക്തമാക്കാൻ പരിസ്ഥിതി, ജലം, കൃഷി മന്ത്രാലയം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. കൃത്യവും ഫലപ്രദവുമായ നിരീക്ഷണം ഉറപ്പാക്കുന്നതിനായി സ്മാർട് അറവുശാല നിരീക്ഷണ പദ്ധതിയുടെ ആദ്യ ഘട്ടം ആരംഭിച്ചു. തലസ്ഥാനമായ റിയാദിലെ അൽ മുൻസിയ അറവുശാലയിൽ
Results 1-10 of 1026
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.