Activate your premium subscription today
Saturday, Mar 29, 2025
ലണ്ടൻ∙ യുകെയിലെ പ്രധാന സ്ഥലങ്ങൾ സന്ദർശിച്ചും പാർക്കിൽ സുരക്ഷാ ഉദ്യോഗസ്ഥരോടൊപ്പം ജോഗിങ് ചെയ്തും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ യുകെ സന്ദർശനം. സന്ദർശനത്തോടനുബന്ധിച്ചുള്ള ചിത്രങ്ങളും വിഡിയോകളും സമൂഹ മാധ്യമത്തിൽ ഇപ്പോൾ വൈറലാവുകയാണ്. മമത ബാനർജി എക്സ് പ്ലാറ്റ്ഫോം ഉൾപ്പടെയുള്ള സമൂഹ മാധ്യമ
പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ യുകെയിൽ വിദ്യാർഥി പ്രതിഷേധം.
യുകെയിലെ മലയാളി പെന്തക്കോസ്ത് സമൂഹത്തിന്റെ ഐക്യ കൂട്ടായ്മയായ മലയാളി പെന്തക്കോസ്റ്റൽ അസോസിയേഷന്റെ (MPA UK) 22 -ാമത് നാഷനൽ കോൺഫറൻസ് ഇംഗ്ലണ്ടിലെ ബ്രിസ്റ്റോൾ പട്ടണത്തിൽ വച്ച് ഏപ്രിൽ 18 മുതൽ 20 വരെ ട്രിനിറ്റി സ്കൂളിൽ നടത്തപ്പെടുന്നു.
യുകെയിൽ ബ്രിട്ടിഷ് സമ്മര്‍ ടൈം അഥവാ ഡേ ലൈറ്റ് സേവിങ് ടൈം എന്നറിയപ്പെടുന്ന സമയ പുനഃക്രമീകരണത്തിന്റെ ഭാഗമായി മാർച്ച് 30 പുലർച്ചെ മുതൽ സമയം മാറുന്നു. പുലർച്ചെ ഒരു മണിക്കാണ് ബ്രിട്ടനിലെ ക്ലോക്കുകള്‍ ഒരു മണി എന്നതിന് പകരം രണ്ട് മണി എന്ന സമയമായി പുനഃക്രമീകരണം നടത്തുന്നത്.
സമീക്ഷ യുകെയുടെ മെമ്പർഷിപ്പ് ക്യാംപെയ്ൻ ഏപ്രിൽ 5ന് ആരംഭിക്കും.
കവന്‍ട്രി ∙ മാതൃ- ശിശു ബന്ധങ്ങളുടെ കാവ്യാത്മകതയെയും ആഴത്തെയും ആഘോഷിക്കുന്ന "സാസി ബോണ്ട് 2025' മാർച്ച് 30ന് കവൻട്രിയിലെ എച്ച്.എം.വി എംപയറില്‍ നടക്കും. ഉച്ചയ്ക്ക് 1.30 ന് ആരംഭിക്കുന്ന കലാ-സാംസ്കാരിക മേളയില്‍ അമ്മമാരും കുഞ്ഞുങ്ങളുമടങ്ങുന്ന ചെറുസംഘങ്ങളുടെ സര്‍ഗാത്മക മത്സരങ്ങളും പരിപാടികളും അരങ്ങേറും.
കിൻസൺ കമ്മ്യൂണിറ്റി സെന്ററിൽ റമ്മി ടൂർണമെന്റ് സീസൺ 3 സംഘടിപ്പിച്ചു.
ലണ്ടൻ∙ യുകെയിൽ പതിമൂന്നുകാരിയായ മലയാളി പെൺകുട്ടി റോയൽ എയർഫോഴ്സിന്റെ (ആർഎഎഫ്) ഗ്രോബ് ജി 115 വിമാനം പറത്തി.
ലണ്ടൻ∙ എമ്പുരാൻ റിലീസ് ചെയ്യാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ യുകെ ഉൾപ്പടെ 34 യൂറോപ്യൻ രാജ്യങ്ങളിലാണ് മലയാളി പ്രേക്ഷകർ തങ്ങളുടെ ഇഷ്ടതാരങ്ങൾക്കായി ആവേശത്തോടെ കാത്തിരിക്കുന്നത്. യുകെയിൽ മാത്രം റിലീസ് ദിനത്തിൽ 246 ൽപ്പരം തിയറ്ററുകളിലായി 1200 ൽപ്പരം ഷോകളാണ് മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലായി
ലണ്ടൻ∙ പടിഞ്ഞാറൻ ലണ്ടനിലെ ഓൾ സെയിന്റ്സ് ചർച്ചിന് സമീപം ബാഗിൽ ഉപേക്ഷിച്ച നിലയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. നോട്ടിങ് ഹിൽ പോവിസ് ഗാർഡനിൽ സ്ഥിതി ചെയ്യുന്ന ചർച്ചിന് സമീപം കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12:46 ന് ബാഗിനുള്ളിൽ ശിശുവിനെ കണ്ടെത്തിയതായി പൊലീസിന് വിവരം ലഭിച്ചത്. അടിയന്തര സഹായത്തിനായി
Results 1-10 of 1542
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.