Activate your premium subscription today
ആരെങ്കിലും ഹർത്താൽ എന്നു പറഞ്ഞാൽ, അത് ആഹ്വാനം ചെയ്തവരുടെ പിതാക്കളെ സ്മരിച്ചിരുന്നവരായിരുന്നല്ലോ നമ്മൾ. പിന്നെ ഹർത്താൽ പതിവായതോടെ അതൊരു ആഘോഷമാക്കിയെടുക്കാൻ നമുക്കല്ലാതെ ലോകത്ത് ആർക്കെങ്കിലും പറ്റുമോ? ഹർത്താലിന്റെ തലേന്നു മദ്യകടകൾക്കും കോഴിവിൽപന ശാലകൾക്കും വിഡിയോ കസെറ്റ്
പെട്രോൾവില നിത്യേന കൂട്ടുന്നതു കഴിയാവുന്നത്ര നികുതിപ്പണം കൂട്ടാനൊന്നുമല്ല, കോവിഡ് കാലത്തു കഴിയാവുന്നത്ര പേരെ വീട്ടിനകത്തുതന്നെ ഇരുത്താനാണ്. ഇന്ധനവില കുറഞ്ഞാൽ കാറും ബൈക്കുമായി ജനം കറങ്ങി സാമൂഹിക അകലം തന്നെ നശിപ്പിച്ചു കളയും. കേന്ദ്രധനമന്ത്രി മാഡം ഇതിന്റെ പേരിൽ പക്ഷേ ഒരു ബഡായിയും പറഞ്ഞില്ല. നമ്മുടെ
സംസാരിക്കുമ്പോൾ മാസ്ക് നിർബന്ധമായി നാം ശരിക്കും കൃത്യമായും വൃത്തിയായും ധരിക്കണമെന്നതുപോലെതന്നെ, മാസ്ക് സദാ സമയവും വച്ചു നടക്കരുത്. അതു നമ്മുടെ ആരോഗ്യം തകരാറിലാക്കും. മാസ്ക് തുടർച്ചയായി ഉപയോഗിച്ചാൽ തലച്ചോറിലേക്ക് ഓക്സിജൻ എത്തുന്നതുപോലും കുറയും. അതുമൂലമുണ്ടാകുന്ന പ്രശ്നങ്ങൾ പറയേണ്ടല്ലോ.
മഴക്കാലം തുടങ്ങുംമുൻപേ തലസ്ഥാന നഗരി വെള്ളത്തിനടിയിലാകുന്നതു കാണുമ്പോൾ, കഴിഞ്ഞ വർഷം ഓഗസ്റ്റിലുണ്ടായ മഹാപേമാരിയും വെള്ളപ്പൊക്കവും മലയാളികൾ ഓർത്തുപോകുന്നു. മൂന്നാമതൊരു പ്രളയം ഈ കോവിഡ് കാലത്തു താങ്ങാൻ നമ്മുടെ കൊച്ചു കേരളത്തിന് എങ്ങനെ കഴിയും? ഇക്കഴിഞ്ഞ വർഷമുണ്ടായ പ്രളയം അശാസ്ത്രീയമായി അണക്കെട്ടുകൾ
ഒരു ‘കലാമിറ്റി’ വരുമ്പോൾ നാം ഒന്നിച്ചു നിൽക്കണമെന്നു കരുതുന്ന എന്നെപ്പോലുള്ള ഒരുപാടു പേരുള്ള നാടാണിത്. കോവി ഡിനെതിരെ സിഎം നടത്തുന്ന സേവനങ്ങളെ പ്രകീർത്തിക്കാൻ ഞങ്ങൾക്കൊരു മടിയുമില്ല. സ്പ്രിൻക്ലർപോലുള്ള വിവാദങ്ങളിൽ താൽപര്യവുമില്ല. അതേസമയം ഫോൺനമ്പർ കിട്ടിയാൽ നമ്മുടെ ജാതകം മുഴുവൻ തുറന്നു ലഭിക്കുന്ന
കാലവർഷം വന്നില്ല. അതിനു മുൻപേ ഉരുണ്ടുകൂടിയ ക്ലൗഡ്സ് വേനൽമഴയായി, പൂമഴയായി, സ്പ്രിങ്ക്ളറായി പെയ്തൊഴിഞ്ഞു. ഇതിനിടെ ഡാറ്റായൊക്കെ ഏതോ ഓവുചാലുകളിലേക്ക് ഒലിച്ചുപോയിരിക്കുന്നു.‘ബ്രേക് ദ് ചെയിൻ’ എന്നതാണു സിഎമ്മിന്റെ മുഖ്യ അജൻഡ തന്നെ. ഇതോടെ സ്പ്രിങ്ക്ളർ വിവാദത്തിന്റെ ചങ്ങല മുറിഞ്ഞു. ഇനി എല്ലാം ശിവശങ്കരനായി.
ബാലൻമാഷ് പ്രിയ മന്ത്രിശിഷ്യനും ശുദ്ധനുമാണെങ്കിലും കോവിഡും കോൺഗ്രസുമാണു ശത്രുവെന്നു പറഞ്ഞാൽ എന്റെ സിഎമ്മേ, അങ്ങു വിശ്വസിക്കരുത്. കോവിഡ് മാത്രമാണു ശത്രു. കോൺഗ്രസിന്റെ റോൾ ഒരു നല്ല കോച്ചിന്റേതാണ്. കൊറോണയ്ക്കെതിരേയുള്ള മത്സരത്തിൽ സിഎമ്മിനു ചില പാകപ്പിഴകൾ വരുന്നതാണ് അവർ ചൂണ്ടിക്കാണിക്കുന്നത്.
കൊറോണക്കാലം കഴിഞ്ഞാലും മാസ്ക് നമ്മോടു വിടപറയില്ല. ഹെൽമറ്റ് പോലെ, സീറ്റ് ബെൽറ്റ് പോലെ അതു കൂടെയുണ്ടാകും.ധരിക്കുന്ന വസ്ത്രങ്ങൾക്കു മാച്ചു ചെയാവുന്ന വിധം വിവിധ വർണങ്ങളിലും രൂപങ്ങളിലും ഡിസൈൻ മാസ്ക്കുകൾ വരാം. ഇപ്പോൾതന്നെ മൈത്രിയുടെ കസവു മാസ്ക്കുകൾ വിപണിയിലുണ്ട്. ഇപ്പോൾ 5 രൂപ മുതൽ 20 രൂപവരെ റേഞ്ചിലുള്ള
യഹോവ ഇസ്രയേൽ മക്കൾക്കായി പ്രഖ്യാപിച്ച സാബത്ത് ദിനം നമ്മുടെ സിഎം കേരളമക്കൾക്കും ബാധകമാക്കിയിരിക്കുന്നു! ആറു ദിവസംകൊണ്ടു ഭൂമിയെയും ഭൂമിയിലെ ജീവജാലങ്ങളെയും സൃഷ്ടിച്ചശേഷം, ഏഴാംനാൾ ദൈവം വിശ്രമിച്ചതിന്റെ ഓർമയ്ക്കാണ് ഇസ്രയേൽ മക്കൾ സാബത്ത് ആചരിക്കുന്നതെങ്കിൽ ആറു ദിവസത്തെ പത്രസമ്മേളന യജ്ഞത്തിനുശേഷം
സിഎമ്മേ, ജനപ്രിയ ഷോയുമായി അങ്ങു വീണ്ടും മിനിസ്ക്രീനിൽ നിറഞ്ഞു നിന്നതോടെ മലയാളികളുടെ കോവിഡ് സായാഹ്നങ്ങൾ വീണ്ടും ധന്യമായി. ചാറ്റൽ മഴയെന്നപോലെ കുളിരു തൂകുന്ന മന്ദസ്മിതവുമായി, അങ്ങ് ഒരു ‘സ്പ്രിൻക്ലറായി’ ചാനൽ ക്യാമറകൾക്ക് മുന്നിലിരിക്കുമ്പോൾ മുടിഞ്ഞ ഗ്ലാമർ തന്നെ! ദേഷ്യം പിടിച്ചാൽ ആ മുഖ്യകാന്തിക്ക് ഒരു
Results 1-10 of 15