Activate your premium subscription today
രാജ്യത്തിന്റെ ഊർജസ്രോതസ്സിലെ നാഴികക്കല്ല് എന്നറിയപ്പെടുന്ന ബാപ്കോ മോഡേണൈസേഷൻ പദ്ധതി (ബിഎംപി) രാജ്യത്തിന് സമർപ്പിച്ചു.
മനാമ ∙ ആർ.പി ഗ്രൂപ്പ് ഉടമയും പ്രവാസി വ്യവസായികളിൽ ശ്രദ്ധേയനുമായ ഡോ. രവി പിള്ളയ്ക്ക് ബഹ്റൈൻ ഫസ്റ്റ് ക്ലാസ് എഫിഷ്യൻസി മെഡൽ. ബഹ്റൈൻ ദേശീയ ദിനാഘോഷച്ചടങ്ങിൽ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, അദ്ദേഹത്തിന് അവാർഡ് സമ്മാനിച്ചു. രാജ്യത്തിന്റെ പുരോഗതിക്കും വികസനത്തിനും അദ്ദേഹം നൽകിയ നിർണായക സംഭാവനകൾ മുൻനിർത്തിയാണ്
മനാമ ∙ ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസഅൽ ഖലീഫ സതേൺ ഗവർണറേറ്റിലെ മരുഭൂമി പ്രദേശങ്ങളിൽ സന്ദർശനം നടത്തി. ഈ പ്രദേശങ്ങളിലെ പരിസ്ഥിതിയെയും വന്യജീവികളെയും സംരക്ഷിക്കുന്നതിന് നടത്തുന്ന ശ്രമങ്ങളെക്കുറിച്ച് സുപ്രീം കൗണ് സില് ഫോര് എൻവയോൺമെന്റ് അദ്ദേഹത്തെ ധരിപ്പിച്ചു. ബഹ്റൈനിലേക്ക് എത്തിച്ച് നട്ടുപിടിപ്പിക്കാൻ
മനാമ ∙ രാജ്യത്തെ എല്ലാ പൗരന്മാരുടെയും മതപരമായ വിശ്വാസവും, എല്ലാ വിശ്വാസികളോട് ബഹുമാനവും നിലനിറുത്തിന്നതിന് രാജ്യം പിന്തുണ നൽകുന്നതിന്റെ ഭാഗമായി ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ ഗ്രീക്ക് ഓർത്തഡോക്സ് പള്ളിക്ക് വേണ്ടി ഭൂമി അനുവദിച്ചു.
മനാമ/ യുകെ ∙ കിങ് ഹമദ് ഗ്ലോബൽ സെന്റർ ഫോർ പീസ്ഫുൾ കോഎക്സിസ്റ്റൻസ് (കെഎച്ച്ജിസി) യും ഹയർ കമ്മിറ്റി ഫോർ ഹ്യൂമൻ ഫ്രറ്റേണിറ്റിയും (എച്ച്സിഎച്ച്എഫ്) 'സമാധാനപരമായ സഹവർത്തിത്വത്തിൽ നേതൃത്വം' എന്ന പരിപാടി ആരംഭിക്കുന്നതിനായി കരാർ ഒപ്പുവച്ചു.
മനാമ ∙ പാരിസ് ഒളിംപിക് ഗെയിംസിൽ രാജ്യം ഉണ്ടാക്കിയ നേട്ടങ്ങളെ ബഹ്റൈൻ ഭരണാധികാരി ഹമദ് ബിൻ ഈസ അൽ ഖലീഫ അഭിനന്ദിച്ചു. സഖീർ പാലസിൽ നടന്ന യോഗത്തിലാണ് കായികരംഗത്ത്, ബഹ്റൈന്റെ സമീപകാല നേട്ടങ്ങളെ അദ്ദേഹം അഭിനന്ദിച്ചത്.
ദുബായ്∙ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങൾ തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിനുള്ള പുതിയ അവസരങ്ങളെക്കുറിച്ചും പ്രാദേശിക, രാജ്യാന്തര
മനാമ ∙ ഔദ്യോഗിക സന്ദർശനത്തിന് എത്തിയ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനി ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ രാജകുമാരനുമായും കൂടിക്കാഴ്ച നടത്തി. എല്ലാ മേഖലയിലും ഉഭയകക്ഷി ബന്ധം
Results 1-8