Activate your premium subscription today
മുംബൈ∙ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ ബോളിങ് തന്ത്രങ്ങളെ വിമർശിച്ച് മുൻ ഇന്ത്യൻ താരം വസീം ജാഫർ. ആകാശ് മഡ്വാളിനെ 20–ാം ഓവർ എറിയിക്കാതിരുന്നതു ചർച്ച ചെയ്യേണ്ട കാര്യമാണെന്നു വസീം ജാഫർ ഒരു സ്പോർട്സ് മാധ്യമത്തോടു പറഞ്ഞു. പാണ്ഡ്യ
മുംബൈ∙ രോഹിത് ശർമയെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നു മുംബൈ ഇന്ത്യൻസ് നീക്കിയ സംഭവം തന്നെ അദ്ഭുതപ്പെടുത്തിയതായി മുൻ ഇന്ത്യൻ താരം വസീം ജാഫർ. രോഹിത് ശർമയെ ഇത്ര തിടുക്കത്തിൽ മാറ്റേണ്ട കാര്യമില്ലായിരുന്നെന്നും വസീം ജാഫർ ഒരു സ്പോർട്സ് മാധ്യമത്തിലെ ചർച്ചയ്ക്കിടെ പ്രതികരിച്ചു. ‘‘രോഹിത് ശർമയെ മാറ്റി
മുംബൈ∙ വെസ്റ്റിന്‍ഡീസിനെതിരായ മൂന്നാം ട്വന്റി20 മത്സരം ചൊവ്വാഴ്ച നടക്കാനിരിക്കെ ഇന്ത്യൻ ടീമിൽ വരുത്തേണ്ട പ്രധാന മാറ്റത്തെക്കുറിച്ചു പ്രതികരിച്ച് മുൻ ഇന്ത്യൻ താരം വസീം ജാഫർ. വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷന് വിശ്രമം അനുവദിക്കണമെന്നാണ് വസീം ജാഫറിന്റെ നിലപാട്.
മുംബൈ∙ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണിന്റേത് അപകടകരമായ ബാറ്റിങ് ശൈലിയാണെന്ന് മുൻ ഇന്ത്യൻ താരം വസീം ജാഫർ. ഏതു സമയത്തും പുറത്താകാനുള്ള സാധ്യതയാണു സഞ്ജുവിനു മുന്നിലുള്ള വെല്ലുവിളിയെന്ന് വസീം ജാഫർ ഒരു സ്പോര്‍ട്സ് മാധ്യമത്തോടു പറഞ്ഞു. ‘‘വെസ്റ്റിൻഡീസിനെതിരായ മൂന്നാം മത്സരത്തിൽ സഞ്ജുവിന്റെ
മുംബൈ∙ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ വെറ്ററൻ താരം ശിഖർ ധവാനും ഇന്ത്യൻ ടീമില്‍ കളിക്കണമെന്ന് മുൻ ഇന്ത്യൻ താരം വസീം ജാഫർ. വിക്കറ്റ് കീപ്പർമാരായി കെ.എൽ. രാഹുൽ, മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ എന്നിവർ കളിക്കണമെന്നും വസീം ജാഫർ ജിയോ ടിവിയിൽ സംസാരിക്കവെ പ്രതികരിച്ചു. ഇഷാൻ കിഷൻ ടീമിൽ വേണ്ടെന്നാണു ജാഫറിന്റെ നിലപാട്.
മുംബൈ∙ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ ഏറ്റുവാങ്ങിയ തോൽവി ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ചില മുതിർന്ന താരങ്ങളുടെ ഉൾപ്പെടെ ഭാവി തുലാസിലാക്കിയിരിക്കുകയാണ്. അടുത്ത മാസം ആരംഭിക്കുന്ന വെസ്റ്റിൻഡീസിനെതിരായ പരമ്പരയിൽ ടീമിൽ ആരൊക്കെയുണ്ടാകുമെന്ന ചർച്ചകൾ
ധരംശാല ∙ രാജസ്ഥാനെതിരായ തോൽവിയോടെ പ്ലേഓഫ് പ്രതീക്ഷകൾ അസ്തമിച്ചതിനു പിന്നാലെ പഞ്ചാബ് കിങ്സ് ബോളർമാർക്കെതിരെ വിമർശനവുമായി ബാറ്റിങ് കോച്ച് വസീം ജാഫർ. മികച്ച താരങ്ങളുണ്ടായിട്ടും സീസണിൽ പഞ്ചാബിന്റെ ബോളിങ് നിര പ്രതീക്ഷയ്ക്കൊത്തുയർന്നില്ല. അനുകൂലമായ സാഹചര്യങ്ങളിൽ പോലും പേസർമാരും സ്പിന്നർമാരും നിരാശപ്പെടുത്തി. മികച്ച താരങ്ങൾ അടങ്ങിയ പഞ്ചാബ് കിങ്സ് ഈ സീസണിൽ പോയിന്റ് പട്ടികയിൽ മുൻനിരയിൽ സ്ഥാനം പിടിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്നും ജാഫർ പറഞ്ഞു.
വിശാഖപട്ടണം∙ ശ്രേയസ് അയ്യർക്കു പരുക്കേറ്റ സാഹചര്യത്തില്‍ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണെ ഇന്ത്യൻ ടീമിൽ എടുക്കാമായിരുന്നെന്ന് മുൻ ഇന്ത്യന്‍ താരം വസീം ജാഫർ. ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളിലും സൂര്യകുമാർ യാദവ് ആദ്യ പന്തുകളിൽ പുറത്തായതിനു പിന്നാലെയാണ് വസീം ജാഫർ നിലപാടു വ്യക്തമാക്കിയത്.
മുംബൈ∙ ബംഗ്ലദേശിനെതിരായ ട്വന്റി20 പരമ്പരയിൽ ഇംഗ്ലണ്ട് സമ്പൂർണ തോൽവി വഴങ്ങിയതിനു പിന്നാലെ മുൻ ഇംഗ്ലണ്ട് താരം മൈക്കൽ വോഗനെ ‘ചൊറിഞ്ഞ്’ മുൻ ഇന്ത്യൻ താരം വസീം ജാഫർ. ‘ഹലോ മൈക്കൽ വോഗൻ കുറേ നാളായല്ലോ കണ്ടിട്ട്’ എന്നാണ് ബംഗ്ലദേശിന്റെ ജഴ്സി ധരിച്ച ചിത്രത്തിനൊപ്പം വസീം ജാഫർ ട്വീറ്റ് ചെയ്തത്. ബംഗ്ലദേശ് അണ്ടർ 19 ടീമിന്റെ
മുംബൈ∙ നാല് ടെസ്റ്റു മത്സരങ്ങൾ അടങ്ങിയ ബോർഡർ– ഗാവസ്കർ പരമ്പരയിലെ ആദ്യ പോരാട്ടം ഒൻപതിനു നാഗ്പൂരില്‍ നടക്കും. ഇന്ത്യൻ താരങ്ങളെ നേരിടാനുള്ള ഒരുക്കങ്ങളുമായി ബെംഗളൂരുവിലാണ് ഓസ്ട്രേലിയൻ ടീം പരിശീലിക്കുന്നത്. അശ്വിന്റെ ബോളിങ് ശൈലിയോടു സാമ്യമുള്ള ബറോഡ സ്പിന്നർ മഹേഷ് പിഥിയയും ഓസ്ട്രേലിയൻ
Results 1-10 of 27