Activate your premium subscription today
മുൻ ഉത്തരവിലെ ദൂരപരിധി വ്യവസ്ഥ ഒഴിവാക്കികേരളസർക്കാർ ജീവനക്കാർ സായാഹ്ന / പാർട്–ടൈം ഉപരിപഠന കോഴ്സുകളിൽ പങ്കെടുക്കുമ്പോൾ സ്വന്തം സ്ഥാപനത്തിൽനിന്നു പഠനകേന്ദ്രത്തിേലക്കുള്ള ദൂരം 30 കിലോമീറ്റർ കവിയരുതെന്ന നിയന്ത്രണം നീക്കി സർക്കാർ ഉത്തരവായി. (ഉദ്യോഗസ്ഥ ഭരണപരിഷ്കാര (ഉപദേശ–സി) വകുപ്പിന്റെ 24.09.24ലെ
ന്യൂഡൽഹി ∙ പിഎം ഇന്റേൺഷിപ് പദ്ധതിയിലൂടെ കേരളത്തിൽ 2959 അവസരങ്ങൾ ലിസ്റ്റ് ചെയ്തു. കമ്പനികൾക്ക് ഇന്റേൺഷിപ് അവസരങ്ങൾ പോർട്ടലിൽ പ്രസിദ്ധീകരിക്കാനുള്ള സമയം കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്. യുവജനങ്ങൾക്ക് നവംബർ ആദ്യവാരം വരെ അപേക്ഷിക്കാം. ഒരാൾക്ക് 5 അവസരങ്ങൾ വരെ ഓപ്ഷനായി നൽകാം. കൂടുതൽ അവസരങ്ങൾ
വിവാദമായ പൗരത്വ ഭേദഗതി നിയമ (സിഎഎ) വ്യവസ്ഥകൾ നടപ്പാക്കുന്നതിനുള്ള ചട്ടങ്ങൾ കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തിരിക്കുകയാണ്. തുല്യപരിഗണനയാണു ഭരണഘടനയുടെ വാഗ്ദാനമെന്നിരിക്കെ, വിവേചനം നിയമവിധേയമാക്കാനാണു സർക്കാർ ശ്രമിക്കുന്നതെന്ന ആരോപണം കൂടുതൽ ഗൗരവമാനം കൈവരിക്കുന്നു. ബഹുസ്വരതയുടെ ആണിക്കല്ലായ മതനിരപേക്ഷതയാണ് സിഎഎയിലൂടെ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നതെന്ന ആശങ്കയാണു പലരും പങ്കുവയ്ക്കുന്നത്. വിവേചനം വ്യവസ്ഥാപിതമാവുകയാണോ എന്ന ചോദ്യത്തോടൊപ്പം ദേശീയ ജനസംഖ്യാ റജിസ്റ്ററും (എൻപിആർ) ദേശീയ പൗര റജിസ്റ്ററും (എൻആർസി) സംബന്ധിച്ച ചോദ്യങ്ങളും ഉയരുന്നു.
വിവിധ വകുപ്പുകളിലായി 7 തസ്തികകളിലേക്ക് ചുരുക്കപ്പട്ടികയും 6 തസ്തികകളിലേക്ക് സാധ്യതാ പട്ടികയും പ്രസിദ്ധീകരിക്കാൻ പിഎസ്സി യോഗം തീരുമാനിച്ചു. മണ്ണ് പര്യവേക്ഷണ വകുപ്പിൽ സോയിൽ സർവേ ഓഫിസർ/റിസർച് അസിസ്റ്റന്റ്/കാർട്ടോഗ്രാഫർ/ടെക്നിക്കൽ അസിസ്റ്റന്റ്, ഗവ.മ്യൂസിക് കോളജുകളിൽ ലക്ചറർ ഇൻ മൃദംഗം,സപ്ലൈകോയിൽ ജൂനിയർ മാനേജർ (ക്വാളിറ്റി അഷ്വറൻസ്(നേരിട്ടും തസ്തികമാറ്റവും),ട്രാക്കോ കേബിൾ കമ്പനിയിൽ സെക്യൂരിറ്റി ഗാർഡ്(മുസ്ലിം,ധീവര,പട്ടികജാതി, ഒബിസി), ഡെയറി ഡവലപ്മെന്റ് വകുപ്പിൽ ഡെയറി ഫാം ഇൻസ്ട്രക്ടർ (പട്ടികജാതി/പട്ടിക വർഗം), കോളജ് വിദ്യാഭ്യാസ വകുപ്പിൽ അസി.പ്രഫസർ ഇൻ സ്റ്റാറ്റിസ്റ്റിക്സ്(പട്ടികജാതി,പട്ടിക വർഗം), അസി.പ്രഫസർ ഇൻ സ്റ്റാറ്റിസ്റ്റിക്സ്(എൽസി/എഐ) എന്നീ തസ്തികകളിലേക്കു ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.
ലണ്ടൻ ∙ പതിനായിരം പൗണ്ട് (10.1 ലക്ഷം രൂപ) പ്രത്യേക ധനസഹായത്തോടെ ബ്രിട്ടനിലേക്ക് കണക്ക്, സയൻസ് അധ്യാപകരെ എത്തിക്കാനുള്ള പദ്ധതിയിൽ ഇന്ത്യക്കാർക്കു മുന്തിയ പരിഗണന നൽകും. ഇന്ത്യയ്ക്കു പുറമേ നൈജീരിയ, ഘാന, സിംഗപ്പൂർ, ദക്ഷിണാഫ്രിക്ക, സിംബാബ്വെ എന്നീ രാജ്യങ്ങളിൽ നിന്നും നൂറുകണക്കിന് അധ്യാപകരെ
ഐടിഐ അടിസ്ഥാന യോഗ്യതയായി നിശ്ചയിച്ചിട്ടുള്ള തസ്തികകളിൽ ഇനി ഉയർന്ന യോഗ്യതയുള്ളവരെ പരിഗണിക്കില്ല. ഐടിഐ, ഐടിസി, എൻഎസി, എൻടിസി ട്രേഡ് സർട്ടിഫിക്കറ്റുകൾ മറ്റു ഡിഗ്രി, ഡിപ്ലോമ കോഴ്സ് സർട്ടിഫിക്കറ്റുകൾക്ക് തുല്യമല്ലെന്ന്
സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൽ (സിഐഎസ്എഫ്) 787 കോൺസ്റ്റബിൾ (ട്രേഡ്സ്മാൻ) ഒഴിവിലേക്ക് ഡിസംബർ 20 വരെ അപേക്ഷിക്കാം.
Results 1-7