Activate your premium subscription today
എല്ലാത്തരം ഉല്‍പ്പന്നങ്ങളും ആദായ വിലയില്‍ സ്വന്തമാക്കാന്‍ സാധിക്കുന്ന ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയല്‍ 2024 സെപ്റ്റംബര്‍ 27നാണ് ഔദ്യോഗികമായി ആരംഭിക്കുക. എന്നാല്‍, ആമസോണ്‍ പ്രൈം അംഗങ്ങള്‍ക്ക് ഓഫറുകള്‍ 24 മണിക്കൂര്‍ മുമ്പു മുതല്‍ പരിശോധിച്ച്, വേണമെങ്കില്‍വാങ്ങിത്തുടങ്ങാം. എന്നാണ്
പ്രമുഖ ലാപ്ടോപ് നിര്‍മാണ കമ്പനിയായ എസ്യൂസ് പുതിയ ക്രോംബുക്ക് അവതരിപ്പിച്ചു.എസ്യൂസ് ക്രോംബുക്ക് സിഎം14 എന്നു പേരിട്ടിരിക്കുന്ന ലാപ്ടോപ്പിന് 15 മണിക്കൂര്‍ വരെ ബാറ്ററി ലൈഫ് കിട്ടും. മീഡിയടെക് കൊംപാനിയോ 520 പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്നു. ഈ മോഡലിന് 8ജിബി റാം, 128ജിബി സംഭരണശേഷി എന്നിവയും
എസ്യൂസ് കമ്പനി തങ്ങളുടെ സെൻഫോൺ വിഭാഗം അടച്ചുപൂട്ടുന്നതായി റിപ്പോർട്ട്. ഇപ്പോൾ പ്രവർത്തനരഹിതമായ സെൻഫോൺ വിഭാഗത്തിലെ ജീവനക്കാരെ എസ്യൂസിന്റെ ഗെയിമിങ് ഫോൺ വിഭാഗമായ റോഗ് ഫോണിലേക്കും മറ്റു വിഭാഗങ്ങളിലേക്കും പുനർവിന്യസിച്ചതായാണ് റിപ്പോർട്ട്. ഇതോടെ അടുത്തിടെ പുറത്തിറക്കിയ സെൻഫോൺ 10 ഈ ശ്രേണിയിലെ അവസാനത്തെ
മുൻനിര സ്മാര്‍ട് ഫോൺ നിർമാതാക്കളായ അസൂസിന്റെ പുതിയ ഹാൻഡ്സെറ്റുകൾ ഇന്ത്യയില്‍ അവതരിപ്പിച്ചു. അസൂസ് റോഗ് ഫോൺ 7 സീരീസിൽ അസൂസ് റോഗ് ഫോൺ 7, റോഗ് ഫോൺ 7 അൾട്ടിമേറ്റ് മോഡലുകൾ ഉൾപ്പെടുന്നു. അസൂസ് റോഗ് ഫോൺ 7 സീരീസ്, ഗെയിമിങ് ഫോണുകൾ ആയതിനാൽ അനുയോജ്യമായ കൂളിങ് സംവിധാനങ്ങളും കൂടെയുണ്ട്. കഴിഞ്ഞ വർഷം ജൂലൈയിൽ
സാങ്കേതികവിദ്യാ മേഖല അതിവേഗം വളരുകയാണ്. അതിന്റെ വളര്‍ച്ച വിളിച്ചോതുന്ന ഏറ്റവും പ്രധാനപ്പെട്ട ആഗോള പ്രദര്‍ശനമാണ് അടുത്തിടെ സമാപിച്ച കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ഷോ. ഇതില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ഉപകരണങ്ങളിലൂടെയും ആശയങ്ങളിലൂടെയുംചില നൂതന പ്രവണതകള്‍ ശ്രദ്ധിക്കപ്പെട്ടു. സമീപകാലത്തു തന്നെ മാറ്റങ്ങള്‍
സിഇഎസ് 2022 ൽ ജനുവരിയിൽ ആദ്യമായി പ്രദർശിപ്പിച്ച അസൂസ് സെൻബുക്ക് 17 ഫോൾഡ് ഒഎൽഇഡി ( Asus Zenbook 17 Fold OLED) ഇന്ത്യയിൽ അവതരിപ്പിച്ചു. ഉപയോക്താക്കൾക്ക് വലിയ ടാബ്ലെറ്റോ കോംപാക്റ്റ് മോണിറ്ററോ ആയി ഉപയോഗിക്കാവുന്ന 17.3 ഇഞ്ച് മടക്കാവുന്ന ഒഎൽഇഡി ഡിസ്പ്ലേയോടെയാണ് പുതിയ ലാപ്ടോപ്പ് വരുന്നത്. സുഗമമായ
അസൂസിന്റെ പുതിയ രണ്ട് പ്രീമിയം ഫോണുകൾ കൂടി ഇന്ത്യയിലെത്തി. അസൂസ് റോഗ് ഫോൺ 6, 6 പ്രോ (Asus ROG Phone 6, 6 Pro) എന്നിവയാണ് അവതരിപ്പിച്ചത്. രണ്ട് ഫോണുകളും ഏറെക്കുറെ സമാനമാണ്. കൂടാതെ ക്വാൽകോമിന്റെ ഏറ്റവും ശക്തമായ സ്നാപ്ഡ്രാഗൺ 8+ ജെൻ 1 ചിപ്സെറ്റിലാണ് പ്രവർത്തിക്കുന്നത്. എന്നാൽ റാം കോൺഫിഗറേഷനിൽ
മുൻനിര സ്മാർട് ഫോൺ നിർമാണ കമ്പനിയായ അസൂസിന്റെ പുതിയ ഹാൻഡ്സെറ്റുകൾ റോഗ് ഫോൺ 5എസ്, 5എസ് പ്രോ ഇന്ത്യയിലെത്തി. ഈ സെഗ്മെന്റിലെ ഏറ്റവും വേഗമേറിയ ഹാൻഡ്സെറ്റുകളാണ് അവതരിപ്പിച്ചത് എന്നാണ് അസൂസ് അവകാശപ്പെടുന്നത്. പുതിയ ഗെയിമിങ് ഫോണുകൾ ഇന്ത്യയിൽ വൻ മുന്നേറ്റം നടത്തുമെന്നാണ് കരുതുന്നത്. 3GHz ചിപ്സെറ്റ്, 18
Results 1-8