Activate your premium subscription today
ഭാവിയില്‍ ഐഫോണിനൊപ്പം ചാര്‍ജറുകളോ, ഇയര്‍പോഡുകളോ നല്‍കില്ലെന്ന് ആപ്പിള്‍ കമ്പനി ഔദ്യോഗികമായി അറിയിച്ചു കഴിഞ്ഞു. ഇതേത്തുടര്‍ന്ന് ആനയെ വാങ്ങിയിട്ട് തോട്ടി പോലും ഫ്രീയായി കിട്ടിയില്ല എന്ന തരത്തിലുള്ള വിലാപമാണ് ഇപ്പോഴും ചിലർക്കുള്ളത്. മൊബൈല്‍ ഫോണ്‍ എന്ന സങ്കല്‍പ്പം തുടങ്ങുന്ന കാലം മുതല്‍ ഉണ്ടായിരുന്ന
ആപ്പിള്‍ ഇന്ത്യയുടെ ഓണ്‍ലൈന്‍ സ്റ്റോറില്‍ ഐഫോണ്‍ 12 സീരിസിലെ രണ്ടു മോഡലുകളുടെ പ്രീ ഓര്‍ഡര്‍ സ്വീകരിച്ചു തുടങ്ങി. ചരിത്രത്തില്‍ ആദ്യമായാണ് ആപ്പിള്‍ സ്വന്തമായി ഇന്ത്യയില്‍ ഐഫോണുകളുടെ പ്രീ ഓര്‍ഡര്‍ സ്വീകരിക്കുന്നത്. ഐഫോണ്‍ 12, ഐഫോണ്‍ 12 പ്രോ എന്നീ മോഡലുകള്‍ മാത്രമാണ് ഇപ്പോള്‍ ഓര്‍ഡര്‍ ചെയ്യാന്‍
ആപ്പിളിന്റെ പുതുപുത്തന്‍ എഫോണ് 12 പ്രോ മോഡല്‍ ഇന്ത്യയില്‍ നിർമിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ബ്രസീലിലെ നാഷണല്‍ ടെലികമ്യൂണിക്കേഷന്‍സ് ഏജന്‍സിയുടെ കൈവശം കിട്ടിയ പേപ്പറിലാണ് ഐഫോണ്‍ 12 പ്രോ എങ്കിലും ഇന്ത്യയിലും ബ്രസീലിലുമുള്ള ഫോക്സ്കോണിന്റെ നിര്‍മാണ ശാലയില്‍ അസംബിള്‍ ചെയ്തേക്കുമെന്ന
ഐഫോണ്‍ 12, ഐഫോണ്‍ 12 പ്രോ എന്നിവയുടെ ഗീക്ബെഞ്ച് ടെസ്റ്റ് ഫലങ്ങള്‍ പുറത്തായി. ഐഫോണ്‍ 12ന് സിംഗിൾ കോര്‍ പ്രകടനത്തില്‍ 1,588 പോയിന്റും, മള്‍ട്ടി കോര്‍ പ്രകടനത്തില്‍ 3,677 പോയിന്റും ലഭിച്ചെങ്കില്‍, ഐഫോണ്‍ 12 പ്രോയുടെ സിംഗിൾ കോര്‍ പ്രകടന മാര്‍ക്ക് 1,590ഉം, മൾട്ടി കോര്‍ പ്രകടന മാര്‍ക്ക് 3,881 ആണെന്ന്
ടെക് ലോകം ഏറെ ആകാംക്ഷയോടെയും പ്രതീക്ഷകളോടെയും കാത്തിരുന്ന ആപ്പിളിന്റെ പുതിയ ഐഫോണുകൾ കഴിഞ്ഞ ദിവസമാണ് അവതരിപ്പിച്ചത്. ഐഫോൺ 12 ന്റെ നാലു മോഡലുകളാണ് പുറത്തിറക്കിയത്. എന്നാൽ, രസകരമെന്നു പറയട്ടെ, പരിസ്ഥിതി സംരക്ഷിക്കുന്നതിന്റെ പേരിൽ ഐഫോൺ 12 ബോക്സിൽ ചാർജറും ഇയർഫോണും ഉൾപ്പെടുത്തുന്നില്ലെന്നാണ് ആപ്പിൾ
ഓര്‍ക്കുന്നുണ്ടോ ആപ്പിള്‍ കമ്പനിയുടെ സ്ഥാപകനും മേധാവിയുമായിരുന്ന സ്റ്റീവ് ജോബ്സ് ആവര്‍ത്തിച്ചു പറഞ്ഞു കൊണ്ടിരുന്ന കാര്യം 3.5-ഇഞ്ച് വലുപ്പമാണ് ഒരു ഫോണിന് ഏറ്റവും ഉചിതമെന്ന്. അദ്ദേഹം മരിക്കുന്ന കാലം വരെ ഐഫോണുകള്‍ക്ക് ആ വലുപ്പമായിരുന്നു. എന്നാല്‍, ഐഫോണുകള്‍ക്കു വരെ ഇപ്പോള്‍ അതിന്റെ ഇരട്ടി
വെര്‍ച്വല്‍ അവതരണത്തിലൂടെ പുറത്തിറക്കിയ ഈ വര്‍ഷത്തെ ഐഫോണുകളിലെ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ഫീച്ചര്‍ 5ജി തന്നെയാണ്. അതിവേഗ 5ജി സാങ്കേതികവിദ്യയായ മില്ലിമീറ്റര്‍ വേവ് പോലും ആപ്പിള്‍ നല്കുന്നു. പുറത്തിറക്കിയ നാലു മോഡലുകളിലും ഹാര്ഡ്വെയര് കരുത്തടക്കം പുതുമകള്‍ കാണാം. അടുത്ത കാലത്തിറങ്ങിയ
ഇന്ത്യയടക്കം പല രാജ്യങ്ങളിലും 5ജി സാങ്കേതികവിദ്യ എത്തിയിട്ടില്ല. എത്തിയ രാജ്യങ്ങളില്‍ പോലും അതിന് വേണ്ടത്ര സ്വീകാര്യത ലഭിച്ചിട്ടില്ല. ബ്രിട്ടൻ പോലെയുള്ള ചില യൂറോപ്യന്‍ രാജ്യങ്ങളില്‍ 5ജി ടവറുകള്‍ കൊറോണാവൈറസ് പരത്തുന്നു എന്ന ആരോപണം ഉയർത്തി 5ജി ടവറുകള്‍ കത്തിക്കുന്നതില്‍ അഭിമാനം കൊള്ളുന്നവർ
Results 1-8