Activate your premium subscription today
അൽപ്പം ഓവറായാലേ എല്ലാവരും ശ്രദ്ധിക്കൂ, എന്ന സിനിമാ വാചകം അതേപോലെ പകർത്തുകയാണ് ലാവ തങ്ങളുടെ അഗ്നി 3യിലൂടെ. ഇരുപതിനായിരം രൂപ താഴെ വിലയിൽ 6.7 ഇഞ്ച് കർവ്ഡ് അമോലെഡ് സ്ക്രീൻ മാത്രമല്ല ഒരു 1.74 ഇഞ്ച് സെക്കൻഡറി അമോലെഡ് സ്ക്രീനും നൽകിയിരിക്കുകയാണ് ലാവ. നോട്ടിഫിക്കേഷനുകൾ കാണാനും ഇൻകമിങ് കോളുകൾ മാനേജ്
സെഗ്മെന്റിലെ ഏറ്റവും വേഗമേറിയതെന്ന പ്രഖ്യാപനവുമായി ലാവ ഒ2 ടീസറുമായി കമ്പനി. മാർച്ച് 22ന് വിപണിയിലെത്തുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ആമസോണിലായിരിക്കും വിൽപന ആരംഭിക്കുക. യുണിസോക് ടി616 പ്രൊസസറുളള മോഡലിൽ 8ജിബി റാം ഉണ്ടായിരിക്കും. നോ ആഡ്സ്, നോ ബ്ലോട്വെയർ ക്ലീൻ ആൻഡ്രോയിഡാണ് ഫോണിൽ വരുന്നത്.
രാജ്യത്തെ മുൻനിര സ്മാർട് ഫോൺ ബ്രാൻഡായ ലാവ പുതിയ ഹാൻഡ്സെറ്റ് 'അഗ്നി 2' 5ജി അവതരിപ്പിച്ചു. 2021 നവംബറിൽ ലോഞ്ച് ചെയ്ത ലാവ അഗ്നി 5ജിയുടെ പരിഷ്കരിച്ച പതിപ്പാണ് ഈ ഫോൺ. അമോലെഡ് ഡിസ്പ്ലേയും അത്യാധുനിക സാങ്കേതികവിദ്യകളും ഉൾപ്പെടുത്തിയ ഹാൻഡ്സെറ്റാണിത്. 21,999 രൂപയാണ് ഫോണിന്റെ എംആർപി. മേയ് 24 മുതൽ ഓൺലൈൻ
രാജ്യത്തെ മുൻനിര സ്മാർട് ഫോൺ നിർമാണ കമ്പനിയായ ലാവയുടെ പുതിയ ഹാൻഡ്സെറ്റ് വൈകാതെ വിപണിയിലെത്തും. അഗ്നി 2 5ജി ഉടൻ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷം നവംബറിൽ ലോഞ്ച് ചെയ്ത ലാവ് അഗ്നി 5ജിയുടെ പരിഷ്കരിച്ച പതിപ്പാണ് അഗ്നി 2. മികച്ച ഡിസ്പ്ലേയും വൃത്താകൃതിയിലുള്ള പിൻ ക്യാമറ മൊഡ്യൂളുമാണ്
നോയിഡ ആസ്ഥാനമായുള്ള ടെക് കമ്പനിയായ ലാവ പുതിയ ബ്ലേസ് 2 ഇന്ത്യയിൽ അവതരിപ്പിച്ചു. പുതിയ സ്മാർട് ഫോണിന്റെ വില 8,999 രൂപയാണ്. ഏപ്രിൽ 18 ന് ആമസോൺ, ലാവ ഇന്ത്യ വഴിയാണ് വിൽപന. എന്നാൽ, പുതിയ ലാവ ബ്ലേസ് 2ന് 5ജി ഇല്ല. 5ജി ഹാൻഡ്സെറ്റുകൾക്ക് ഇപ്പോഴും 10000 രൂപയ്ക്ക് മുകളിൽ വില നൽകണം. ബ്ലേസ് 2 ന്
ഇന്ത്യൻ ബ്രാൻഡ് ലാവയുടെ പുതിയ ഹാൻഡ്സെറ്റ് ലാവ യുവ 2 പ്രോ (Lava Yuva 2 Pro) വിപണിയിലേക്ക്. 6.5 ഇഞ്ച് എച്ച്ഡി+ നോച്ച് ഡിസ്പ്ലേയും 64 ജിബി ഇന്റേണൽ സ്റ്റോറേജുമായാണ് ബജറ്റ് ഫോൺ വരുന്നത്. മീഡിയടെക് ഹീലിയോ ജി37 ആണ് പ്രോസസർ. ഔദ്യോഗിക ലോഞ്ച് പ്രഖ്യാപനത്തിന് മുന്നോടിയായി ഫോൺ രാജ്യത്ത് ഓഫ്ലൈനായി
ഇന്ത്യൻ സ്മാർട് ഫോൺ ബ്രാൻഡ് ലാവയുടെ പുതിയ 5ജി ഫോൺ പുറത്തിറങ്ങി. ലാവ ബ്ലേസ് 5ജിയുടെ 4 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റാണ് വിപണിയിൽ അവതരിപ്പിച്ചത്. ഒക്ടോബറിൽ നടന്ന ഇന്ത്യ മൊബൈൽ കോൺഗ്രസ് 2022 (IMC) യിൽ കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഈ
ലാവ ബ്ലേസ് എൻഎക്സ്ടി (Lava Blaze NXT) വെള്ളിയാഴ്ച ഇന്ത്യയിൽ അവതരിപ്പിച്ചു. ഈ വർഷം ആദ്യം ജൂലൈയിൽ പുറത്തിറങ്ങിയ ലാവ ബ്ലേസിന്റെ പരിഷ്കരിച്ച പതിപ്പാണിത്. ഈ ഹാൻഡ്സെറ്റിന് 4 ജിബി റാമും 64 ജിബി ഓൺബോർഡ് സ്റ്റോറേജും ഒപ്പം മീഡിയടെക് ഹീലിയോ ജി 37 പ്രോസറുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ലാവ ബ്ലേസ്
ലാവ ഇന്റർനാഷണലിന്റെ ഏറ്റവും പുതിയ ബജറ്റ് ഫോൺ ലാവ യുവ പ്രോ ഇന്ത്യയിൽ അവതരിപ്പിച്ചു. മെറ്റാലിക് ഡിസൈനിലുള്ള മൂന്ന് വ്യത്യസ്ത കളർ ഓപ്ഷനുകളിലാണ് സ്മാർട് ഫോൺ വരുന്നത്. മീഡിയടെക് ഹീലിയോ പ്രോസസർ, ട്രിപ്പിൾ റിയർ ക്യാമറ എന്നിവയാണ് പ്രധാന ഫീച്ചറുകൾ. ലാവ യുവ പ്രോയുടെ 3 ജിബി റാം + 32 ജിബി സ്റ്റോറേജ്
ലാവയുടെ പുതിയ ഹാൻഡ്സെറ്റ് ബ്ലേസ് പ്രോ ( Lava Blaze Pro) പുറത്തിറങ്ങി. ഈ വർഷം ആദ്യം പുറത്തിറങ്ങിയ ലാവ ബ്ലേസിന്റെ പരിഷ്കരിച്ച പതിപ്പാണ് ഈ സ്മാർട് ഫോൺ. 50 മെഗാപിക്സൽ ട്രിപ്പിൾ റിയർ ക്യാമറ, 6.5 ഇഞ്ച് ഐപിഎസ് എച്ച്ഡി ഡിസ്പ്ലേ, 5000 എംഎഎച്ച് ബാറ്ററി എന്നിവയാണ് പ്രധാന ഫീച്ചറുകൾ. ഗ്രീൻ, ഓറഞ്ച്, ബ്ലൂ, വൈറ്റ്
Results 1-10 of 15