Activate your premium subscription today
മിക്കവാറും എല്ലാ വീട്ടുപണികളും എടുപ്പിക്കാം എന്ന അവകാശവാദവുമായി ഒരു റോബോട്ടിനെ പരിചയപ്പെടുത്തിയിരിക്കുകയാണ് ജര്‍മ്മന്‍ റോബോട്ടിക് സ്റ്റാര്‍ട്ട്-അപ് ന്യൂറാ (Neura). നിര്‍മ്മിത ബുദ്ധി (എഐ) മേഖലയിലെ ഏറ്റവും കരുത്തുറ്റ പ്രൊസസറുകള്‍ നിര്‍മ്മിക്കുന്ന അമേരിക്കന്‍ കമ്പനിയായ എന്‍വിഡിയുമായി സഹകരിച്ചാണ്
റോബോട്ടിക്സിന്റെയും വിർച്വൽ റിയാലിറ്റിയുടെയും നിർമിത ബുദ്ധിയുടെയും വിസ്മയക്കാഴ്ചകളൊരുക്കി കൊച്ചി കടവന്ത്രി ഇന്‍ഡോർ സ്റ്റേഡിയത്തിൽ മനോരമ ഓൺലൈനും ജെയിൻ യൂണിവേഴ്സിറ്റിയും ചേർന്ന് സംഘടിപ്പിച്ച റോബോവേഴ്സ് വിആർ എക്സ്പോയ്ക്ക് സമാപനമായി. ജൂണ്‍ 12ന് ആയിരുന്നു എക്സ്പോ ആരംഭിച്ചത്, പുതിയ സാങ്കേതിക വിദ്യകളെ
ശരിയായ മാർഗനിർദേശം ലഭിച്ചാൽ പ്രൈമറി സ്കൂൾ വിദ്യാർഥി മുതൽ പ്രൊഫഷണൽസിനുവരെ ഒരു പ്രവർത്തിക്കുന്ന റോബട്ടിനെ നിർമിക്കാനാകും. എന്തൊരു മനോഹരമായ നടക്കാനാത്ത സ്വപ്നമെന്നാണോ കരുതുന്നത്. എന്നാൽ അങ്ങനെയല്ലെന്ന് ആത്മവിശ്വാസത്തോടെ പറയുകയാണ് ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന യുണീക് വേൾഡ് റോബടിക്സ്. 2019ൽ ഒരു
മഹാനഗരത്തെ അമ്പരപ്പിച്ച് മനോരമ ഓൺലൈൻ- ജെയിൻ യൂണിവേഴ്സിറ്റി എക്സ്പോ ഇന്നുകൂടി(ജൂൺ17) മാത്രം. കൗതുകവും അറിവും അമ്പരപ്പും നിറഞ്ഞ ദിനങ്ങളാണ് കഴിഞ്ഞുപോയത്. സാങ്കേതികവിദ്യയിലെ പുതുമ തേടി കൊച്ചി കടവന്ത്രയിലെ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലെ എക്സ്പോ വേദിയിലേക്കെത്തിയവർക്കും ഒപ്പം കുട്ടികൾക്കും
കൊച്ചി ∙ റോബട്ടിക്സിന്റെയും വെർച്വൽ റിയാലിറ്റിയുടെയും നിർമിതബുദ്ധിയുടെയും 6 ദിവസം നീണ്ട വിസ്മയക്കാഴ്ചകൾ ഇന്ന് അവസാനിക്കും. മനോരമ ഓൺലൈനും ജയിന് സര്‍വകലാശാലയും ചേർന്നു കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന ‘റോബോവേഴ്സ് വിആർ’ എക്സ്പോ രാത്രി 10 മണി വരെയാണുള്ളത്.
നായ്ക്കളെപ്പോലെ തുള്ളിച്ചാടുകയും തലകുത്തിമറിയുകയും ഒപ്പം ഓടുകയും ചെയ്യുന്ന റോബട് ഡോഗ്സ് ആയിരുന്നു കാണികളുടെയും ഒപ്പം കുട്ടികളുടെയും ശ്രദ്ധ ആകർഷിച്ചത്. മനോരമ ഓൺലൈൻ–ജെയിൻ യൂണിവേഴ്സിറ്റി റോബോവേഴ്സ് എക്സ്പോയുടെ ഭാഗമായി കൊച്ചി കടവന്ത്രയിലെ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിനകത്തെ വിശാലമായ
കൊച്ചി∙ ‘മനോരമ ഓൺലൈനി’ന്റെ ‘റോബോവേഴ്സ് വിആർ’ എക്സ്പോയിലേക്ക് കടന്നു വരുന്നവർ ഒരു സ്റ്റാളിനടത്തെത്തുമ്പോൾ ഒന്നു നിൽക്കും. അവിടെ സജ്ജീകരിച്ചിട്ടുള്ള 2 റോബട്ടുകളുടെ മാതൃക എന്താണെന്ന് മനസ്സിലാക്കാതെ ആരും തന്നെ കടന്നു പോകാറില്ല. കാരണം 2018ലെ പ്രളയത്തിന്റെ ദുരിതം നേരിട്ടറിഞ്ഞവരാണ് മലയാളികൾ. അവർക്ക്
ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ്, സയൻസ് പ്രോജക്ടുകൾ, 360 വിഡിയോകൾ, റോബടിക്സുമായി ബന്ധപ്പെട്ട കരിയർ സെമിനാറുകൾ ഇത്തരത്തിൽ നിരവധി പുതുതലമുറ സാങ്കേതികവിദ്യകളുടെ വിസ്മയം മാത്രമല്ല കൊച്ചി കടവന്ത്രയിലെ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ മനോരമ ഓൺലൈൻ സംഘടിപ്പിച്ച റോബോവേഴ്സ് വിആർ എക്സ്പോ. കുട്ടികൾക്കും
കൊച്ചി കടവന്ത്രയിലെ രാജിവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ റോബോട്ടിക്, വെര്‍ച്വല്‍ റിയാലിറ്റി എക്സ്പോ ആയ റോബോവേഴ്സിലെത്തിയാൽ ആധുനിക റോബട്ടിക് സാങ്കേതികവിദ്യയെ പരിചയപ്പെടാനും പുതു സാങ്കേതിക വിദ്യകളെക്കുറിച്ചു വിദഗ്ധരില്‍ നിന്നും നേരിട്ട് കാര്യങ്ങള്‍ പഠിക്കാനും വര്‍ക് ഷോപുകളില്‍
കൊച്ചി∙ 360 ഡിഗ്രി വിഡിയോകൾ, റോബോസോക്കർ, റോബോ പോരാളികൾ, ഭാരമുള്ള റോബോ വാഹനങ്ങളുടെ പോരാട്ടം, ഡ്രോൺ റേസിങ്, വിആർ ഗെയിം സോൺ, സയൻസ് പ്രോജക്ടുകൾ... തുടങ്ങി നിരവധി കാഴ്ചകളൊരുക്കുന്ന റോബോവേഴ്സ് വിആർ എക്സ്പോയിൽ തിരക്കേറുന്നു. കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന മനോരമ ഓൺലൈൻ ജെയിൻ
Results 1-10 of 32