Activate your premium subscription today
Sunday, Mar 30, 2025
കോട്ടയം ∙ സംസ്ഥാനത്ത് റമസാൻ വിപണി സജീവമായി. പുതുവസ്ത്രങ്ങളും ഇലക്ട്രോണിക്സ് ഉപകരണങ്ങളും അടക്കമുള്ള സാധനങ്ങൾ വാങ്ങാൻ ചെറിയ കടകളിൽ മുതൽ ഷോപ്പിങ് മാളുകളിൽ വരെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. വേനലവധിക്കായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൂടി അടച്ചതോടെ മാളുകളിലും മറ്റും തിരക്ക് വർധിച്ചു. സാമ്പത്തിക വർഷത്തിന്റെ അവസാനം റമസാൻ എത്തിയെന്നതും നേട്ടമാണെന്നു വ്യാപാരികൾ പറയുന്നു.
മൊബൈൽ ഫോണുകളിലെ എൻക്രിപ്റ്റ് ചെയ്ത സന്ദേശങ്ങള്‍ പരിശോധിച്ചതിലൂടെ 250 കോടി രൂപയുടെ കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയെന്നും ക്രിപ്റ്റോ ആസ്തികളെക്കുറിപ്പ് വാട്ട്സാപ് സന്ദേശങ്ങളിൽ നിന്നുള്ള തെളിവുകളും ഇത്തരം പണം കണ്ടെത്താൻ സഹായിച്ചതായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻപണം ഒളിപ്പിച്ച സ്ഥലങ്ങൾ ട്രാക്ക്
കൊച്ചി: പുതിയ രണ്ട് മോഡലുകളുമായി റിയല്‍മി പി3 സീരീസ് 5ജിയുടെ രണ്ടാം ശ്രേണി പുറത്തിറങ്ങി. മികച്ച സാങ്കേതികതയുമായി റിയല്‍മി പി3 അള്‍ട്ര 5ജി, പി3 5ജി മോഡലുകളാണ് പുറത്തിറങ്ങിയത്. കാര്യക്ഷമത, മള്‍ട്ടിടാസ്കിങ്, ഗെയിമിങ് എന്നിവയില്‍ അതുല്യമായ മികവാണ് റിയല്‍മി പി3 സീരീസ് ഒരുക്കുന്നത്. ഇതോടൊപ്പം റിയല്‍മി
ഫോണ്‍ ഉപയോഗിച്ച് കണ്ടെന്റ് ക്രിയേഷന് നടത്തുന്നവരും, ഉല്ലാസ വേളകളില്‍ ഫോട്ടോകളും വിഡിയോകളും പകര്‍ത്തുന്നവരും പലപ്പോഴും നിരാശരാകാറുണ്ട്. വിഡിയോയ്ക്ക് ഷെയ്ക് സംഭവിച്ച് അവ ഷെയറുചെയ്യാനോ, സൂക്ഷിച്ചു വയ്ക്കാനോ സാധിക്കാത്ത രീതിയില്‍ മോശമായിരിക്കും എന്നതാണ് കാരണം. ഇതെങ്ങനെ പരിഹരിക്കാം എന്ന്
ആപ്പിൾ ഐഫോൺ 16ഇയ്ക്ക് ശക്തമായ എതിരാളിയായി ഗൂഗിൾ പിക്സൽ 9എ വിപണിയിൽ. 50,000 രൂപയ്ക്ക് മികച്ച ക്യാമറ സംവിധാനമുള്ള സ്മാർട്ട്ഫോൺ തേടുന്നവർക്ക് പരിഗണിക്കാവുന്ന ഒരു മോഡലാണിത്. ഇതുവരെ പുറത്തിറങ്ങിയ പിക്സൽ ഫോണുകളിൽ ഏറ്റവും മികച്ച ബാറ്ററി ലൈഫും പിക്സൽ 9എയ്ക്ക് ഗൂഗിൾ വാഗ്ദാനം ചെയ്യുന്നു. ആപ്പിളും ഗൂഗിളും
ആപ്പിൾ ആരാധകരെ ആവേശത്തിലാഴ്ത്തി, 2026 സെപ്റ്റംബറിൽ മടക്കാവുന്ന ഐഫോൺ അവതരിപ്പിക്കാനുള്ള സാധ്യതകൾ സജീവമാകുന്നു. ടെക് ലോകത്ത് വലിയ ചർച്ചകൾക്ക് തിരികൊളുത്തിയിരിക്കുകയാണ് ഈ വാർത്ത. വർഷങ്ങളായി കേൾക്കുന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട്, സാംസങ്, ഗൂഗിൾ, വാവോയ് തുടങ്ങിയ വമ്പൻമാർ വാഴുന്ന മടക്കാവുന്ന ഫോൺ
2025-ന്റെ മധ്യത്തിൽ സാംസങ് ഗാലക്സി ഇസഡ് ഫോൾഡ് 7 പുറത്തിറങ്ങുമെന്നാണ് ടെക് ലോകത്തെ വിദഗ്ദ്ധർ പ്രതീക്ഷിക്കുന്നത്. ഫോൾഡബിൾ സ്മാർട്ട് ഫോൺ ശ്രേണിയിലെ ഏറ്റവും പുതിയ മോഡലായ ഇതിൽ നിരവധി അത്യാധുനിക സാങ്കേതിക വിദ്യകൾ ഉൾപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രധാന സവിശേഷതകൾ: ഡിസ്പ്ലേ: ഫോൾഡബിൾ ഡിസ്പ്ലേയുടെ
അപ്രതീക്ഷിത വിഡിയോ കോള്‍ വരുമ്പോള്‍ ഉണ്ടാകുന്ന പ്രശ്നം വാട്സാപ് ഉടന്‍ പരിഹരിച്ചേക്കും ഇന്ത്യക്കാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട തത്സമയ സന്ദേശക്കൈമാറ്റ സംവിധാനമായ വാട്സാപ്പ് കോളുകള്‍ക്കും വിഡിയോകോളുകള്ക്കും പ്രയോജനപ്പെടുത്തുന്നവര്‍ ധാരാളമാണ്. എന്നാല്‍, മറ്റുള്ളവര്‍ക്കൊപ്പം നില്ക്കുന്ന സമയത്ത് ഒരു
താങ്ങാനാവുന്ന വിലയിൽ ഒരു 5G അനുഭവം നൽകുന്ന ഗാലക്സി എ 06 5G പുറത്തിറക്കി സാംസങ് ഇന്ത്യയിലെ എല്ലാ റീട്ടെയിൽ ഔട്ട്ലെറ്റുകളിലും, സാംസങ് എക്സ്ക്ലൂസീവ് സ്റ്റോറുകളിലും, മറ്റ് ഓഫ്ലൈൻ ചാനലുകളിലും, ഒന്നിലധികം സ്റ്റോറേജ് വേരിയന്റുകളിലും ഗാലക്സി എ 06 5G ലഭ്യമാകും. 64GB സ്റ്റോറേജുള്ള 4GB RAM വേരിയന്റിന്
ഐഫോൺ 16 ഇ അവതരിപ്പിച്ചതിനൊപ്പം മിന്നൽ പോർട്ട് ഉള്ള രണ്ട് ഐഫോണുകളായഐഫോൺ 14യും ഐഫോൺ SE 3 ഉം ആപ്പിൾ നിർത്തലാക്കി. ഫിസിക്കൽ ഹോം ബട്ടൺ ഫീച്ചർ ചെയ്ത അവസാന ഐഫോൺ കൂടിയായിരുന്നു ഐഫോൺ എസ്ഇ 3. ഇതോടെഐഫോൺ 16e, ആപ്പിൾ സ്റ്റോറിൽ നിന്ന് ഔദ്യോഗികമായി വാങ്ങാൻ കഴിയുന്ന ഏറ്റവും ബജറ്റ് ഫ്രണ്ട്ലി ( 59,900 രൂപ പ്രാരംഭ
Results 1-10 of 1205
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.