Activate your premium subscription today
ശൈത്യം ഡിസംബർ മാസത്തെ വരിഞ്ഞു മുറുക്കുമ്പോൾ, മഞ്ഞിന്റെ മേലങ്കിയണിഞ്ഞ് പ്രകൃതി സ്വാഗതം ചെയ്യുന്നത് യാത്രികരെയാണ്. മലനിരകളെയും പുൽനാമ്പുകളെയും മഞ്ഞുപുതച്ച കാഴ്ച വാക്കുകളിൽ ഒതുക്കുവാനാവില്ല, ദൈവത്തിന്റെ സ്വന്തം നാടിന്റെ പെരുമ ഒട്ടും ചോരാതെ അതിമനോഹരിയായി അണിഞ്ഞൊരുങ്ങിരിക്കുകയാണ് മൂന്നാർ എന്ന
ബീച്ചും നിശാക്ലബുകളും ബാറുകളും മാത്രമല്ല കാടും ഗ്രാമങ്ങളും കൂടി ചേര്‍ന്നതാണ് ഗോവ. ഇൗ കാഴ്ചകളൊക്കെയും ആസ്വദിക്കണമെങ്കിൽ ഇവിടെ എത്തണം. നഗരതിരക്കുകളില്‍ നിന്നു മാറി കാടിന്റെ മടിത്തട്ടില്‍ എല്ലാ ആഡംബര സൗകര്യങ്ങളോടെയും അവധിക്കാലം ചിലവഴിക്കാനൊരിടം, അതാണ് ക്ലബ് മഹീന്ദ്രയുടെ അസൊനോര റിസോര്‍ട്ട്. പനാജിയില്‍
Results 1-2