Activate your premium subscription today
Friday, Mar 28, 2025
കാളിദാസന്റെ കുമാരസംഭവത്തിൽ വർണിക്കുംപോലെ ‘വടക്കേദിക്കിൽ ദേവാത്മാവായി , കിഴക്കും പടിഞ്ഞാറുമുള്ള സമുദ്രങ്ങളിലേക്കിറങ്ങി, ഭൂമിയുടെ അതിർവരമ്പെന്നപോലെ നിലകൊള്ളുന്നു ഹിമവാൻ’. ഹിമാലയത്തിലെ വൃക്ഷങ്ങളുടെ സുഖകരമായ പശ്ചാത്തലത്തിൽ ഇരിക്കുമ്പോൾ ആരുടെയും കാവ്യഭാവനകൾ യാഥാർഥ്യമായി ഉത്തേജിക്കപ്പെടും. എ
യാത്രകൾ എന്നും ഏവർക്കും പ്രിയമാണ്. പ്രകൃതിയൊരുക്കിയ മനോഹര കാഴ്ചകളും സുഖകരമായ കാലാവസ്ഥയുമൊക്കെയാണ് സഞ്ചാരികളെ ആകർഷിക്കുന്നത്. ഇന്ത്യയുടെ വടക്കു ഭാഗത്തുള്ള സംസ്ഥാനങ്ങളിലേക്കു യാത്രയ്ക്ക് തയാറെടുപ്പു നടത്തുന്നവർക്ക് ഡാർജലിങ് മികച്ച ചോയ്സായിരിക്കും. ബ്രിട്ടിഷുകാർ വേനൽക്കാലത്ത് അവധി ആഘോഷിക്കാൻ
സഞ്ചാരികള്‍ക്ക് അദ്ഭുതകരമായ യാത്രാനുഭവം സമ്മാനിക്കുന്ന ഒന്നാണ് ഡാർജിലിങ്ങിലെ ഹിമാലയൻ തീവണ്ടിപ്പാത. സിലിഗുരിയില്‍ നിന്ന് ഡാർജിലിങ്ങിലേക്ക് തേയിലത്തോട്ടങ്ങള്‍ക്കും മലനിരകള്‍ക്കുമിടയിലൂടെ കൂകിപ്പായുന്ന ഈ ട്രെയിന്‍, ടോയ് ട്രെയിന്‍ എന്നും അറിയപ്പെടുന്നു. 1879- നും 1881-നും ഇടയില്‍ ബ്രിട്ടീഷുകാര്‍
വെസ്റ്റ് ബംഗാളിന്റെ വടക്ക് പടിഞ്ഞാറ് സിലിഗുരി എയർപോർട്ടിൽ നിന്നും മൂന്ന് മണിക്കൂർ ഹിമാലയൻ മലനിരകളിലൂടെ യാത്ര ചെയ്താൽ മലനിരകളുടെ രാജ്ഞിയായ ഡാർജീലിങ് ഹിൽ സ്റ്റേഷനിൽ എത്താം. എയർപോർട്ടിൽ നിന്നും ആരംഭിക്കുന്ന യാത്ര സിലിഗുരിക്കടുത്ത ഗ്രാമമായ 'മതികര' പിന്നിട്ടാൽ സിമുൽബാരി പോലീസ്
Results 1-4
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.