Activate your premium subscription today
കോട്ടയം ∙ താഴത്തങ്ങാടി ആറ്റിൽ കോട്ടയം മത്സര വള്ളംകളി ഒക്ടോബർ 7ന്; 9 ചുണ്ടൻവള്ളങ്ങൾ മത്സരിക്കും. ചാംപ്യൻസ് ബോട്ട് ലീഗും കോട്ടയം മത്സര വള്ളംകളിയും ഒരുമിച്ചു നടക്കുന്നതിനാൽ മത്സരങ്ങളുടെ ആവേശം വർധിക്കും. നെഹ്റു ട്രോഫിയിൽ ആദ്യം 9 സ്ഥാനങ്ങളിലെത്തിയ ചുണ്ടൻവള്ളങ്ങളാണു ചാംപ്യൻസ് ലീഗിൽ മത്സരിക്കുക. വിവിധ
കോട്ടയം∙ താഴത്തങ്ങാടി ഉൾപ്പെടുന്ന പഴയ കോട്ടയം മേഖലയെ പൈതൃക പദവിയിലേക്ക് ഉയർത്തുന്നതുമായി ബന്ധപ്പെട്ട് ഇഖ്ബാൽ ലൈബ്രറി, കോട്ടയം നാട്ടുകൂട്ടം, എന്റെ താഴത്തങ്ങാടി കൂട്ടായ്മ എന്നിവയുടെ നേതൃത്വത്തിൽ നടത്തിയ മാനസ തീർഥാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കോട്ടയം മുതൽ താഴത്തങ്ങാടി വരെ
കോട്ടയം ∙ താഴത്തങ്ങാടി മുതൽ കോട്ടയം വരെയുള്ള 3 കിലോമീറ്റർ മേഖലയ്ക്കു പൈതൃക പദവി ലഭിച്ചേക്കും. പുരാവസ്തു ഗവേഷണ വിഭാഗം നടത്തിയ പരിശോധനയിലാണു മേഖലയെ പൈതൃക പട്ടികയിൽ ഉൾപ്പെടുത്താമെന്നു റിപ്പോർട്ട് നൽകിയത്. താഴത്തങ്ങാടി ജുമാമസ്ജിദ്, തളിയിൽ മഹാദേവ ക്ഷേത്രം, കോട്ടയം സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് (വലിയ
കോട്ടയം ∙ ആവേശം അമരത്ത് എത്തിയ താഴത്തങ്ങാടി ചാംപ്യൻസ് ബോട്ട് ലീഗിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ് (ട്രോപ്പിക്കൽ ടൈറ്റൻസ്) തുഴഞ്ഞ മഹാദേവികാട് കാട്ടിൽതെക്കേതിൽ ചുണ്ടൻ ജേതാക്കൾ. 3.15.09 മിനിറ്റിൽ ഫിനിഷ് ചെയ്താണ് മഹാദേവികാട് വിജയിച്ചത്. എൻസിഡിസി ബോട്ട് ക്ലബ് (മൈറ്റി ഓർസ്) തുഴഞ്ഞ നടുഭാഗം ചുണ്ടൻ രണ്ടാം
വീതുളി വച്ചു മിനുക്കിയ എട്ടു മരത്തൂണുകളുടെ ഉറപ്പിൽ ആയിരം വർഷം പിന്നിട്ട അദ്ഭുതമാണ് രണ്ടു നിലകളുള്ള താഴത്തങ്ങാടി ജുമാ മസ്ജിദ്. കോട്ടയം പട്ടണത്തിന്റെ അതിരിൽ മീനച്ചിലാറിന്റെ കരയിൽ പാർക്കുന്ന മുസ്ലിംകൾക്ക് ആരാധന നടത്താൻ തെക്കുംകൂർ രാജാവാണ് പള്ളി നിർമിച്ചു നൽകിയതെന്നു വിശ്വാസം. തിരുവിതാംകൂർ
Results 1-5