'വര്‍ണം 2025’; ആദ്യ ടിക്കറ്റ് വില്‍പന ഇന്ന്

Mail This Article
×
ലണ്ടന്‍ (കാനഡ) ∙ സെന്റ് മേരീസ് സിറോ മലബാര്‍ കാത്തലിക് ചര്‍ച്ചിന്റെ നേതൃത്വത്തില്‍ നടത്തുന്ന 'വര്‍ണം 2025’ ഇന്റര്‍ കമ്യൂണിറ്റി കള്‍ചറല്‍ പ്രോഗ്രാമിന്റെ ആദ്യ ടിക്കറ്റ് വില്‍പന ഇന്നു നടക്കും. ചടങ്ങില്‍ വച്ച് പരിപാടിയുടെ സ്പോണ്‍സര്‍മാരെ പ്രഖ്യാപിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.
വിവിധ സമുദായ- സാംസ്കാരിക സംഘടനകളുടെ പങ്കാളിത്തത്തോടെ മേയ് 10നാണ് വര്‍ണം 2025 അരങ്ങേറുക. മലയാളികള്‍ ഏറെയുള്ള ഒന്റാറിയോയിലെ ലണ്ടന്‍ നഗരത്തിലെ ആദ്യത്തെ ഗ്രാന്‍ഡ് ഇന്റര്‍ കമ്യൂണിറ്റി കള്‍ചറല്‍ ഫെസ്റ്റ് ആണിത്.
English Summary:
St. Mary's Syro Malabar Catholic Church is organizing 'Varnam 2025', an inter-community cultural program
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.