ഓർമ ദുബായ് ലഹരിമുക്ത ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു

Mail This Article
×
ദുബായ് ∙ ഓർമ ദുബായ് ലഹരിമുക്ത ബോധവൽക്കരണ സെമിനാർ ഓൺലൈൻ ആയി സംഘടിപ്പിച്ചു. തൃശൂർ അസിസ്റ്റന്റ് എക്‌സസൈസ് കമ്മിഷണർ പി.കെ. സതീഷ്, കൗൺസിലിങ് സൈക്കോളജിസ്റ്റ് ഡോ. ലിസി ഷാജഹാൻ എന്നിവർ ക്ലാസുകൾ നയിച്ചു. വൈസ് പ്രസിഡന്റ് ഡോ. നൗഫൽ പട്ടാമ്പി അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി പ്രദീപ് തോപ്പിൽ, സെക്രട്ടറി ജിജിത അനിൽ, അഡ്വ. ഗിരിജ എന്നിവർ പ്രസംഗിച്ചു. പരിപാടിയിൽ ഇരുന്നൂറിലേറെ കുടുംബാംഗങ്ങൾ പങ്കെടുത്തു.
English Summary:
Orma Dubai organized an online drug-free awareness seminar
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.