Activate your premium subscription today
Monday, Apr 21, 2025
കൊച്ചി∙ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ഉമാ തോമസിന്റെ സ്ഥാനാർഥിത്വത്തിലുള്ള അതൃപ്തി നിമിത്തം കോൺഗ്രസ് നേതാവ് ദീപ്തി മേരി വർഗീസാണ് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജനെ വന്നു കണ്ടതെന്ന് വിവാദ ദല്ലാൾ ടി.ജി. നന്ദകുമാർ. തൃക്കാക്കരയിൽ എൽഡിഎഫ് സ്ഥാനാർഥി നിർണയം പൂർത്തിയാക്കി പ്രചാരണം ആരംഭിച്ചതിനു ശേഷമാണ് ദീപ്തി
ആവേശം കൊണ്ടു മാത്രം സംഘടനയെ വളർത്താൻ കഴിയില്ല. ആദർശവും സംഘടനയും എന്ന പാളത്തിലൂടെയാണു വണ്ടി പോകേണ്ടത്. കേരളത്തിൽ ബിജെപിക്കു പ്രസക്തി നഷ്ടപ്പെട്ടെന്ന തോന്നലുണ്ട്. വിത്ത് മണ്ണിനടിയിലുണ്ട്. മുളപ്പിച്ച് വളർത്തിയാൽ മതി’’ – ഇന്നലെ അന്തരിച്ച മുതിർന്ന ബിജെപി നേതാവ് പി.പി.മുകുന്ദൻ ഏറ്റവുമൊടുവിൽ നൽകിയ അഭിമുഖത്തിൽ ഈ ലേഖകനോടു പറഞ്ഞു.
കോട്ടയം ∙ ചാണ്ടി ഉമ്മനാണ് സ്ഥാനാർഥിയെങ്കിലും ഞങ്ങൾ എല്ലാവരും ഒപ്പമുണ്ട്; പുതുപ്പള്ളി മണ്ഡലത്തിലെ യുഡിഎഫ് കൺവൻഷനിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പ്രഖ്യാപിച്ചു. വെറും വാക്കല്ലായിരുന്നു അത്. മണ്ഡലം കണ്ട ഏറ്റവും വലിയ യുഡിഎഫ് പ്രചാരണത്തിനാണ് 26 ദിവസം പുതുപ്പള്ളി സാക്ഷ്യം വഹിച്ചത്. തൃക്കാക്കരയിൽ വിജയിച്ച അതേ ഫോർമുലയിൽത്തന്നെ കോൺഗ്രസ് മുന്നോട്ടു പോയപ്പോൾ വൻഭൂരിപക്ഷത്തിൽ കുറഞ്ഞൊന്നും പ്രതീക്ഷിച്ചിരുന്നില്ല. ഉമ്മൻ ചാണ്ടിയുടെ മണ്ഡലത്തിൽ കോൺഗ്രസ് നേതാക്കൾ ഇത്രമാത്രം പ്രചാരണം നടത്തുന്നതും ഇതാദ്യം.
തിരുവനന്തപുരം∙ പിണറായി സർക്കാർ അധികാരത്തിൽ വന്നതിനുശേഷമുള്ള ഉപതിരഞ്ഞെടുപ്പുകളിൽ കൂടുതൽ സീറ്റുകളിൽ വിജയിച്ചത് യുഡിഎഫ്. ആകെ നടന്ന 10 ഉപതിരഞ്ഞെടുപ്പുകളിൽ യുഡിഎഫ് 6 സീറ്റിലും എൽഡിഎഫ് 4 സീറ്റിലും വിജയിച്ചു. ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിൽ വിജയിച്ചത് പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മനാണ്. ഭൂരിപക്ഷം 36000 ലേറെ
പുതുപ്പള്ളി ∙ തൃക്കാക്കരയ്ക്കു പിന്നാലെ പുതുപ്പള്ളിയിലുമുണ്ടായ മിന്നുന്ന വിജയത്തിലൂടെ പിണറായി വിജയൻ സർക്കാരിന് ജനങ്ങൾ ശക്തമായ താക്കീതാണ് നൽകിയിരിക്കുന്നതെന്ന് തൃക്കാക്കര എംഎൽഎ ഉമ തോമസ്. ഉമ്മൻ ചാണ്ടിക്കെതിരെ നടന്ന തുടർച്ചയായ ആക്രമണങ്ങൾ ജനം മറക്കില്ലെന്ന് ഉമ തോമസ് ചൂണ്ടിക്കാട്ടി. അതിനെല്ലാമുള്ള
കൊച്ചി∙ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ വീഴ്ചയിൽ ആർക്കെതിരെയും നടപടിയെടുക്കാതെ സിപിഎം. ചില ദുഷ്പ്രവണതകൾ കണ്ടെന്നും മേലിൽ ആവർത്തിക്കരുതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ താക്കീത് നൽകി. തൃക്കാക്കരയിലെ പരാജയത്തെക്കുറിച്ച് റിപ്പോർട്ട്
തിരുവനന്തപുരം ∙ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥി നിർണയത്തിൽ പാളിച്ച സംഭവിച്ചെന്നു സിപിഎമ്മിന്റെ അന്വേഷണ കമ്മിഷൻ റിപ്പോർട്ട്. ജോ ജോസഫിനെ സ്ഥാനാർഥിയായി അവതരിപ്പിച്ചതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളെ വേണ്ടവിധം പ്രതിരോധിക്കാൻ പാർട്ടിക്കും എൽഡിഎഫിനും സാധിക്കാഞ്ഞതു തോൽവിയുടെ ആക്കംകൂട്ടിയെന്ന് എ.കെ.ബാലനും ടി.പി.രാമകൃഷ്ണനും അംഗങ്ങളായ കമ്മിഷൻ ചൂണ്ടിക്കാട്ടി. പാർട്ടി വോട്ടുകൾ തന്നെ ചോർന്നതായും കമ്മിഷൻ കണ്ടെത്തി. കോൺഗ്രസിനും യുഡിഎഫിനും തൃക്കാക്കരയിലും എറണാകുളം ജില്ലയിലും ഉള്ള സ്വാധീനം തന്നെയാണ് വൻഭൂരിപക്ഷത്തോടെ ഉമ തോമസ് വിജയിക്കാൻ കാരണമായത്.
തിരുവനന്തപുരം ∙ തൃക്കാക്കരയിലെ ഉപതിരഞ്ഞെടുപ്പ് പരാജയത്തിനു കാരണം നേതാക്കളുടെ വീഴ്ചയെന്ന് അന്വേഷണ കമ്മിഷൻ റിപ്പോർട്ട്. കേന്ദ്രകമ്മിറ്റി അംഗം എ.കെ.ബാലനും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ടി.പി.രാമകൃഷ്ണനും ഉൾപ്പെട്ട പാർട്ടി കമ്മിഷന്റേതാണു കണ്ടെത്തൽ. ഇന്നു ചേരുന്ന എറണാകുളം ജില്ലാ സെക്രട്ടേറിയറ്റും ജില്ലാ
അടുക്കും ചിട്ടയുമുള്ള ഒരു പ്രഫഷനൽ സംഘത്തിന്റെ കൃത്യമായ പ്രവർത്തനം കോൺഗ്രസ് നേതൃത്വത്തിന്റെ ഓരോ ഇടപെടലിനും പിന്നിലുണ്ട്. വോട്ടർ പട്ടികയിലെ ഇരട്ടവോട്ടും കള്ളവോട്ടും കണ്ടെത്താൻ രമേശ് ചെന്നിത്തല ഒരു വർഷം മുൻപു നടത്തിയ ഇടപെടലാണ് ഇത്തരത്തിലുള്ളതിൽ ശ്രദ്ധിക്കപ്പെട്ട ഒന്ന്. എന്നാൽ, ഇന്ന് ഏതു ചെറുതും വലുതുമായ കാര്യത്തിനും പ്രഫഷനൽ ടച്ച് കൊണ്ടുവരാൻ നേതൃത്വം ശ്രദ്ധിക്കുന്നു.. Ramesh Chennithala
തിരുവനന്തപുരം∙ നിയമസഭാംഗമെന്ന നിലയിൽ സഭയിലെത്തിയ ആദ്യദിനം തന്നെ പ്രതിപക്ഷ പ്രതിഷേധത്തിന്റെ മുൻനിരപ്പോരാളിയായി ഉമ തോമസ്. രാവിലെ ഒൻപതോടെ സഭാഹാളിലെത്തിയ ഉമയെ ഡെസ്കിൽ അടിച്ചാണു പ്രതിപക്ഷത്തെ സഹപ്രവർത്തകർ വരവേറ്റത്. അവസാനത്തെ നിരയിലാണ് ഉമയുടെ സീറ്റ്. സീറ്റിൽ ഇരുന്നപാടേ പ്രതിഷേധവുമായി മറ്റുള്ളവർക്കൊപ്പം
‘സ്വന്തം തെറ്റുകൾ മനസ്സിലാക്കാൻ എറണാകുളത്തെ പാർട്ടിക്കു കഴിയുന്നില്ല. ലാഘവത്തോടെയാണു പാർട്ടി സംഘടനയെ കാണുന്നത്. ചെയ്ത കുറ്റത്തിന്റെ ഗൗരവം കണക്കിലെടുക്കുമ്പോൾ ശിക്ഷ ലഘുവാണ്. അതു സംസ്ഥാന കമ്മിറ്റി തിരുത്തുന്നു’..... | Thrikkakara by-election | CPM | ernakulam | CPM election defeat | Manorama Online
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ വീഴ്ചകൾ പരിശോധിക്കാൻ അന്വേഷണക്കമ്മിഷനെ സിപിഎം നിയോഗിച്ചു. കേന്ദ്രകമ്മിറ്റി അംഗം എ.കെ.ബാലനും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ടി.പി.രാമകൃഷ്ണനുമാണ് അംഗങ്ങൾ. തൃക്കാക്കരയിൽ പാർട്ടിക്ക് പാടേ പിഴച്ചെന്ന വിമർശനം സംസ്ഥാന കമ്മിറ്റിയിൽ...Thrikkakara Assembly Election Results, Thrikkakara By Election Results 2022,
തിരുവനന്തപുരം∙ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ തോൽവി പരിശോധിക്കാൻ കമ്മിഷനെ നിയോഗിക്കാൻ സിപിഎം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. മുൻ മന്ത്രിമാരായ ടി.പി.രാമകൃഷ്ണൻ, എ.കെ.ബാലൻ എന്നിവരാണ് കമ്മിഷൻ അംഗങ്ങൾ. എറണാകുളം ജില്ലാ കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് | Thrikkakara by-election | CPM | TP Ramakrishnan | AK Balan | Manorama Online
തിരുവനന്തപുരം∙ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ തോൽവി സിപിഎം പരിശോധിക്കും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. അന്വേഷണ കമ്മിഷൻ വേണോ എന്ന് സംസ്ഥാന സമിതി തീരുമാനിക്കും. പ്രതീക്ഷിച്ച വോട്ടുകള്‍ പാർട്ടിക്കു ലഭിച്ചില്ലെന്ന് സെക്രട്ടേറിയറ്റ് വിലയിരുത്തി. എറണാകുളം ജില്ല പാർട്ടിക്കു നേട്ടമുണ്ടാക്കാൻ കഴിയാത്ത ജില്ലയായി...CPM | Thrikkakara Bypoll | Manorama News
തിരുവനന്തപുരം ∙ പി.ടി.തോമസിന്റെ ഓർമകൾ നിറഞ്ഞ ചന്ദ്രഗിരി ബ്ലോക്കിലെ 403–ാം നമ്പർ മുറിയിൽ നിന്നിറങ്ങുമ്പോൾ ഉമ കയ്യിൽ മുറുകെപ്പിടിച്ചു ചണനൂൽ കൊണ്ടുണ്ടാക്കിയ ആ ഫയൽ. അതിനുള്ളിൽ പി.ടി അവസാന നാളുകളിൽ കഴുത്തിൽ ചുറ്റിയിരുന്ന ത്രിവർണ ഷാൾ. പിന്നെ, പി.ടി സ്ഥിരമായി കുത്തിക്കുറിക്കുന്ന പേനയും കടലാസുകളും. എംഎൽഎ
തിരുവനന്തപുരം ∙ സ്വര്‍ണക്കടത്ത് വിവാദത്തിന്റെയും തൃക്കാക്കര തിരഞ്ഞെടുപ്പ് തോല്‍വിയുടെയും പശ്ചാത്തലത്തില്‍ നേതൃയോഗങ്ങള്‍ വിളിച്ച് സിപിഎം. സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന സമിതിയും...CPM Meeting | Gold Smuggling controversies | Manorama News
തുടർഭരണം തേടി സിപിഎം വീണ്ടും തിരഞ്ഞെടുപ്പിനെ നേരിട്ട അവസരത്തിൽ പറഞ്ഞതു ഞാൻ ആവർത്തിക്കട്ടെ. കൊളംബിയയിലും മറ്റും കണ്ട ക്രിമിനൽവൽക്കരണത്തിലേക്കാണ് കേരളത്തെ സിപിഎം നയിക്കുക. മയക്കുമരുന്നും ആയുധക്കടത്തും നിയന്ത്രിക്കുന്ന സമാന്തര സാമ്പത്തികവ്യവസ്ഥിതിയുടെ ഭാഗമാണ് ഈ സിപിഎം സർക്കാരും.ഗുജറാത്തിൽ കൈവിട്ട സുരക്ഷിത സങ്കേതമാണ് ആഗോള കള്ളക്കടത്തുകാർക്ക് കേരളം ഒരുക്കിക്കൊടുക്കുന്നത്. അവരുടെ തിരക്കഥയിലാണ് ഈ സർക്കാർ
തൃക്കാക്കരയിലെ യുഡിഎഫ് ജയം ഒത്തൊരുമകൊണ്ട് നേടിയതാണ്. ഉമ്മൻ ചാണ്ടി തൊട്ട് ഹൈബി ഈഡൻ വരെയുള്ളവർ അധ്വാനിച്ച ‘ടീം തൃക്കാക്കര’യുടെ നേട്ടം. എന്നാൽ, കോൺഗ്രസ് നൂറുശതമാനം മെച്ചപ്പെട്ടെന്നു പറയാനാകില്ല. ശക്തമായ അടിത്തറയുള്ള...Thrikkakara Assembly Election Results, Thrikkakara By Election Results 2022,
തൃശൂർ ∙ വോട്ടുകൾ നഷ്ടപ്പെടുമോ എന്ന ആശങ്ക മാറ്റിവച്ച് രാജ്യം നിലനിൽക്കണമെന്ന ബോധ്യമാണ് രാഷ്ട്രീയ പാർട്ടികൾക്കു വേണ്ടതെന്നും അത് ഉറച്ച ശബ്ദത്തിൽ പറയാൻ മുസ്ലിം ലീഗിനു കഴിയുമെന്നും സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രവർത്തക കൺവൻഷൻ ഉദ്ഘാടനം
തിരുവനന്തപുരം ∙ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥി നിർണയം തൊട്ട് സിപിഎമ്മിനു പിഴച്ചതായി സിപിഐ സംസ്ഥാന നിർവാഹക സമിതിയിൽ വിമർശനം. പാർട്ടിക്കാരൻ അല്ലാത്ത ജോ ജോസഫിനെ സ്ഥാനാർഥിയാക്കിയതു സിപിഎമ്മിലെത്തന്നെ ഒരു വിഭാഗത്തിന് ഉൾക്കൊള്ളാനായില്ല. ജോ ജോസഫ് എൽഡിഎഫിന്റെ സ്ഥാനാർഥിയാണോ | Thrikkakara by-election | Manorama News
തുടിക്കുന്ന ഹൃദയം കയ്യിൽപ്പിടിച്ചു കുതിച്ചോടുന്ന ജോയെ കേരളം പലകുറി കണ്ടിട്ടുണ്ട്. മഹത്തരമായ ഡോക്ടർ ജോലിയുടെ ഭാഗമായുള്ള അവയവദാന പ്രക്രിയ പൂർത്തിയാക്കാനായിരുന്നു ആ ഓട്ടങ്ങളെല്ലാം... ഇന്ന് ഡോ. ജോയുടെ കയ്യിലുള്ളത് ഒന്നല്ല, പതിനായിരക്കണക്കിനു ഹൃദയങ്ങളാണ്; തൃക്കാക്കരക്കാരുടെ ‘ഇഷ്ടദാനം’... | Thrikkakara Election Results | Enthoottath Podcast | Pinarayi Vijayan | Jo Joseph | Manorama News
കൊച്ചി∙ തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പരാജയത്തിന് കൂടുതല്‍ കാരണങ്ങള്‍ നിരത്തി സിപിഎം. സംസ്ഥാന നേതാക്കളുടെ സാന്നിധ്യം ഉണ്ടായിട്ടും ജില്ലയിലെ പ്രമുഖ നേതാക്കള്‍ പലരും ഇടതു സ്ഥാനാര്‍ഥിക്കായി പ്രവര്‍ത്തിച്ചില്ലെന്ന | CPM | Thrikkakara by-election | LDF | M Swaraj | Manorama Online
കാക്കനാട്∙ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ സർക്കാരിനു ചെലവ് ഒരു കോടിയോളം രൂപ. സ്ഥാനാർഥികൾ കെട്ടിവച്ച 1,75,000 രൂപ വരണാധികാരിയുടെ കയ്യിലുണ്ടെങ്കിലും ഇതിൽ 1,20,000 രൂപ തിരികെ നൽകേണ്ടി വരും. 55,000 രൂപ മാത്രമേ ഈ ഇനത്തിൽ വരുമാനമുള്ളൂ. 10,000 രൂപ വീതമാണ് സ്ഥാനാർഥികൾ ജാമ്യസംഖ്യയായി നൽകിയത്. 18 പേർ പത്രിക
തിരുവനന്തപുരം∙ താൻ ലീഡറല്ല, ലീഡർ കെ. കരുണാകരൻ മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തിരുവനന്തപുരത്ത് പ്രവർത്തകരൊരുക്കിയ ആവേശോജ്വല സ്വീകരണത്തിലായിരുന്നു ലീഡർ VD Satheesan, Thrikkakara election, Manorama News
കൊച്ചി ∙ തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന ജോ ജോസഫിന്റേതെന്ന പേരിൽ പ്രചരിപ്പിച്ച വ്യാജ അശ്ലീല വിഡിയോ പ്രതികൾക്ക് അയച്ചത് വിദേശത്തുനിന്നെന്ന് ഉറപ്പിച്ച് പൊലീസ്. സൗദിയിലുള്ള അരൂക്കുറ്റി സ്വദേശിയാണു പ്രതികൾക്ക് വിഡിയോ അയച്ചത്. | Thrikkakara Election | Jo Joseph | Arookutty Native in Saudi Arabia | Fake Video related Thrikkakara LDF Candidate | Manorama News
തൃക്കാക്കരയിൽ സെഞ്ചറിയടിക്കാൻ പോയവരെ വോട്ടർമാർ അറഞ്ചം പുറഞ്ചം പഞ്ചറാക്കി. ഇഞ്ചുറിയുടെ കാര്യത്തിൽ മാത്രമാണു സെഞ്ചറി. മുത്തുപോലത്തെ സ്ഥാനാർഥിയെ കിട്ടിയിട്ടും ഇങ്ങനെയൊക്കെ സംഭവിച്ചല്ലോ! ഓർക്കുമ്പോൾ ജയരാജ സഖാവിനു Thrikkakara bypoll, LDF, UDF, Manorama News,
കോഴിക്കോട്∙ പരിസ്ഥിതി ലോല മേഖല വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ ഇടപെടൽ ശരിയല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കേന്ദ്ര സർക്കാർ വിട്ടുവീഴ്ച സമീപനമാണ് സ്വീകരിച്ചത്. പരിസ്ഥിതി വിഷയത്തിൽ സംസ്ഥാന സർക്കാരിന് നയമില്ല. K Surendran, BJP, Thrikkakara byelection, Manorama News, Manorama Online News, Malayala Manorama, Malayalam Latest News,
തിരുവനന്തപുരം ∙ പി.ടി.തോമസിന് ഭക്ഷണം മാറ്റിവയ്ക്കുന്നുവെന്ന് പറഞ്ഞതിന് സൈബർ ആക്രമണം നേരിടുന്ന ഉമ തോമസിന് പിന്തുണയുമായി മുൻ സ്പീക്കർ ജി.കാർത്തികേയന്റെ ഭാര്യയും കേരള. Uma Thomas, MT Sulekha, Thrikkakara Election,
കൊച്ചി ∙ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിൽ സൈബർ ഇടങ്ങളും കൃത്യമായി ഉപയോഗിച്ചാണ് ഇരുമുന്നണികളും മുന്നോട്ടുപോയത്. സ്ഥാനാർഥികളുടെയും നേതാക്കളുടെയും...Congress Cyber Team | Jo Joseph | Manorama News
തൃക്കാക്കരയിൽ കൂടുതൽ വോട്ട് ഞാൻ പ്രതീക്ഷിച്ചിരുന്നു. ഞങ്ങളുടെ പ്രവർത്തകർ അത്രയേറെ ജോലി ചെയ്തിരുന്നു. അവരുടെയെല്ലാം പ്രതീക്ഷ അനുസരിച്ച് ഉയരാൻ കഴിഞ്ഞോ എന്ന പ്രയാസം എന്റെ മനസ്സിലുണ്ട്. പക്ഷേ നിങ്ങൾ നിന്നതുകൊണ്ടാണ് ഇത്രയുമെങ്കിലും വോട്ട് കിട്ടിയത് എന്നു പറയുന്നവരുമുണ്ട്. പി.സി.ജോർജിന്റെ അറസ്റ്റിന്റെ പേരിൽ കൂട്ടത്തോടെ വോട്ട് ഞങ്ങൾക്കു വന്നോ എന്നത് മറ്റൊരു വിഷയമാണ്. ആ അറസ്റ്റ് ഒരുപക്ഷേ ഗുണം ചെയ്തത്..
കോഴിക്കോട് ∙ ഭരണവിരുദ്ധ വികാരമല്ല തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്നു സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. ട്വന്റി20 അടക്കമുള്ളവർ യുഡിഎഫിനെ സഹായിച്ചു. ഇത് ഒരു Brinda Karat, Thrikkakara bypoll Election, Thrikkakara bypoll, M. A. Baby, CPM,Manorama News, Manorama Online, Malayalam News, Manorama Online News, Malayala Manorama, Malayala Manorama News, Malayalam Latest News.
ചെറുതോണി ∙ തൃക്കാക്കരയിലെ മിന്നും വിജയത്തിനു പിന്നാലെ ഉപ്പുതോട്ടിലെത്തിയ ഉമ തോമസ് സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ പി.ടി.യുടെ ചിതാഭസ്മം അടക്കം ചെയ്ത കല്ലറയിലെത്തി ഒപ്പീസിൽ പങ്കെടുത്തു. ഒരുമാസം മുൻപ് സ്ഥാനാർഥി പ്രഖ്യാപനം വന്നപ്പോൾ പി.ടി.തോമസിന്റെ കല്ലറയിലെത്തി പ്രാർഥിച്ച ശേഷം ഉപ്പുതോട്ടിൽ നിന്നായിരുന്നു ഉമ തോമസ് പ്രചാരണം ആരംഭിച്ചത്. | Uma Thomas | PT Thomas | Manorama News
തിരുവനന്തപുരം ∙ തൃക്കാക്കരയിലെ വൻതോൽവി സിപിഎം രാഷ്ട്രീയമായും സംഘടനാപരമായും പരിശോധിക്കും. രണ്ടു തലങ്ങളിലും പാളിച്ച വന്നോ എന്ന സംശയമാണ് പ്രാഥമിക ചർച്ചകൾ നൽകുന്നത്. യുഡിഎഫിന്റെ പൊന്നാപുരം കൊട്ട എന്നു വിശേഷിപ്പിക്കപ്പെട്ട തൃക്കാക്കര തവിടുകൊട്ടാരമായി മാറുമെന്ന പ്രതീക്ഷയാണ് അവസാനം വരെ നേതാക്കൾ പ്രകടിപ്പിച്ചത്. | CPM | Manorama News
തിരുവനന്തപുരം ∙ തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർഥിയെ ആശുപത്രിയിൽ വച്ച് അവതരിപ്പിച്ചെന്ന വിവാദം ബോധപൂർവം സൃഷ്ടിച്ചതാണെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. ‘പല തരത്തിലുള്ള വൈരുധ്യങ്ങൾ ഉപയോഗിക്കാനും എൽഡിഎഫിനെ കൂടുതൽ ദുർബലപ്പെടുത്താനുമുള്ള എതിരാളികളുടെ | EP Jayarajan | Manorama News
തിരുവനന്തപുരം ∙ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിനു ലഭിച്ച കനത്ത തിരിച്ചടിക്കു പിന്നാലെ ഭരണതലത്തിലും ചില മാറ്റങ്ങൾ ഉണ്ടായേക്കും. ഫലപ്രഖ്യാപനം വന്ന വെള്ളിയാഴ്ച വൈകിട്ടു കണ്ണൂരിലെ വീട്ടിലേക്കു പോയ മുഖ്യമന്ത്രി പിണറായി വിജയൻ ചൊവ്വാഴ്ച തിരുവനന്തപുരത്തു മടങ്ങിയെത്തും. തുടർന്നു വിശദ ചർച്ച ഉണ്ടാകുമെന്നാണു സൂചന. | Government of Kerala | Manorama News
തിരുവനന്തപുരം ∙ തൃക്കാക്കര വിജയത്തിൽനിന്നു വർധിതാവേശം ഉൾക്കൊണ്ട് ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള കർമപദ്ധതി തയാറാക്കാൻ കോൺഗ്രസ്. 14നും 15 നും ചേരുന്ന കെപിസിസിയുടെ ‘നവസങ്കൽപ് യോഗ’ത്തിൽ വിശദ ചർച്ച നടത്തും. കേരളത്തിലെ പകുതിയിലേറെ മണ്ഡലങ്ങളിൽ താഴെത്തട്ടിൽ കോൺഗ്രസിന് | Congress | Manorama News
തൃശൂർ∙ തൃക്കാക്കര തിരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ കേന്ദ്രമന്ത്രി വി.മുരളീധരനെ പേരെടുത്ത് വിമർശിച്ച് യുവമോർച്ച തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി പ്രസീദ് ദാസ്. ട്വിറ്ററിലാണ് വി.മുരളീധരനെ രൂക്ഷമായി വിമർശിച്ചത്....V Muraleedharan, V Muraleedharan manorama news, V Muraleedharan Thrikkakara bypoll,
കോട്ടയം∙ സൂക്ഷ്മമായി നോക്കിയാൽ മഴക്കാലത്ത് മീൻകയറിയിറങ്ങിപ്പോകുന്നതു പോലെ വോട്ട് പോകുന്നത് കാണാൻ സാധിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകനായ ഡിജോ കാപ്പൻ പറയുന്നു. തൃക്കാക്കരയിൽ യുഡിഎഫ് സ്ഥാനാർഥി ഉമാ തോമസിന്റെ ഭൂരിപക്ഷം 20,000 വോട്ടിന് മുകളിലായിരിക്കുമെന്ന് ഡിജോ കഴിഞ്ഞ ദിവസം പ്രവചിച്ചിരുന്നു.
തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനു വിജയതീരം തൊടാന്‍ കഴിയാത്ത വന്‍കരയായി വീണ്ടും എറണാകുളം ജില്ല. അഴിച്ചുപണികളും അച്ചടക്ക നടപടികളും സ്വീകരിച്ചിട്ടും പ്രചാരണത്തിനായി സര്‍വസന്നാഹങ്ങളൊരുക്കിയിട്ടും ... Thrikkakara by election, Thrikkakara by election Candidates, Thrikkakara by election Manorama news,
വ്യവസായ മന്ത്രിയായ പി.രാജീവ് തൃക്കാക്കരയിൽ തീവ്രപ്രചാരണത്തിൽ മുഴുകിയ ദിവസങ്ങളിലാണ് ലാവോസിൽ പോയി ഇതര സംസ്ഥാന മന്ത്രിമാർ (ചില മുഖ്യമന്ത്രിമാരും) പതിനായിരക്കണക്കിന് കോടി രൂപയുടെ നിക്ഷേപം കൊണ്ടുവന്നത്. കർണാടക മുഖ്യമന്ത്രി കൊണ്ടുവന്നത് 60,000 കോടിയുടെ വിദേശ നിക്ഷേപമാണ്. ഖാദിയുടെ പ്രചാരണാർഥം ഇതേ ദിവസങ്ങളിൽ വ്യവസായമന്ത്രി ഫാഷൻ റാംപിൽ നടന്നതും വലിയ വാർത്തയായി. ഇതാണ് ചുരുക്കത്തിൽ ഇപ്പോഴത്തെ കേരള മോഡൽ...
കൊച്ചി∙ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ മികച്ച വിജയത്തിനു പിന്നാലെ ക്യാപ്റ്റനെന്നു വിളിച്ച അണികളെ തിരുത്തി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. താൻ ക്യാപ്റ്റനല്ലെന്നും മുന്നണിപ്പോരാളി മാത്രമാണെന്നും സതീശൻ പറയുന്നു... VD Satheesan, Captain Title, Thrikkakara Byelection, Congress
പാർട്ടി കോൺഗ്രസിനു പിന്നാലെ ചേർന്ന ജില്ലാ നേതൃയോഗങ്ങളിൽ, സിൽവർലൈനിൽ സൂക്ഷിച്ചു നീങ്ങിയില്ലെങ്കിൽ തിരിച്ചടിയാകുമെന്ന മുന്നറിയിപ്പ് ജില്ലയിലെ നേതാക്കൾ സംസ്ഥാന നേതൃത്വത്തിനു നൽകിയിരുന്നു. ജനങ്ങളുമായി ദൈനംദിന സമ്പർക്കം പുലർത്തുന്നവരെന്ന നിലയിൽ ജില്ലാ നേതാക്കളുടെ വികാരം കണക്കിലെടുക്കാതിരിക്കാൻ നേതൃത്വത്തിനായില്ല. അതുകൊണ്ടാണു കല്ലിടലിന്റെ കാര്യത്തിൽ പിന്നോട്ടുപോയത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് മുന്നിൽ..
കൊച്ചി∙ തൃക്കാക്കരയിലെ കനത്ത തോല്‍വിക്ക് കാരണം അമിതാവേശമെന്ന് സിപിഐ. പ്രചാരണ കോലാഹലം തിരിച്ചടിച്ചു. മണ്ഡലത്തെ മനസ്സിലാക്കാതെ അമിതപ്രതീക്ഷ പുലര്‍ത്തിയെന്നും തോല്‍വി സിപിഎം പരിശോധിക്കട്ടെയെന്നും സിപിഐ നേതൃത്വം വ്യക്തമാക്കി...CPI, CPM. Thrikkakara Bypoll
കേരള രാഷ്ട്രീയത്തിന്റെ ദിശാസൂചിയായിത്തീർന്ന തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ഉമ തോമസ് നേടിയ ഉജ്വലവിജയം വ്യക്തവും കൃത്യവുമായ രണ്ടു പാഠങ്ങളാണു നൽകുന്നത്. ചിട്ടയോടെ കൈകോർത്തുള്ള പ്രവർത്തനമുണ്ടെങ്കിൽ വിജയത്തിന്റെ വാതിൽ തുറക്കുമെന്നുള്ള പാഠം കോൺഗ്രസിനും ജനവിരുദ്ധതയോളമെത്തുന്ന അധികാര ധാർഷ്ട്യം തോൽവിയിലേക്കു
കൊച്ചി∙ തൃക്കാക്കരയിലെ വിജയം പഠിക്കാൻ കോൺഗ്രസ്. വിജയത്തിലേക്കുള്ള വഴി പാർട്ടിയിൽ ചർച്ച ചെയ്ത് തിരഞ്ഞെടുപ്പ് മാർഗരേഖ പൊളിച്ചെഴുതും. അതേസമയംK. Sudhakaran, V. D. Satheesan, Thrikkakara Assembly Election Results , Thrikkakara By Election Results 2022 Date , Thrikkakara By Election Results Malayalam , Thrikkakara Constituency By Election Results.
തിരുവനന്തപുരം∙ ഭരണത്തിന്റെ വിലയിരുത്തലാണ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി. ജയരാജന് E. P. Jayarajan, Thrikkakara Assembly Election Results , Thrikkakara By Election Results 2022 Date , Thrikkakara By Election Results Malayalam , Thrikkakara Constituency By Election Results.
ഫ്രാൻസിൽ അപ്പം ചോദിച്ചു തെരുവിൽ അലറിക്കരഞ്ഞ സ്ത്രീകളോടു കേക്ക് തിന്നാൻ പറഞ്ഞ രാജ്ഞിയുടെ മനസ്സ് ഭരണാധികാരിക്കുണ്ടായാൽ ജനം പ്രാകി കുത്തും. അതാണു തൃക്കാക്കരയിലെ അമ്പരപ്പിക്കുന്ന ഭൂരിപക്ഷം. രണ്ടാമൂഴത്തിന്റെ ഒന്നാം വാർഷികത്തിൽ സർക്കാരിന്റെ ഫുൾ എ പ്ലസ് പ്രോഗ്രസ് റിപ്പോർട്ടിനു ജനം നൽകിയ മധുരച്ചൂരൽ പ്രയോഗമാണിത്. | Thrikkakara by-election | Manorama News
വാർ റൂമുകളിലല്ല, കളത്തിലാണു യുദ്ധങ്ങൾ വിജയിക്കേണ്ടത്. യുദ്ധത്തിൽ മാത്രമല്ല, തിരഞ്ഞെടുപ്പുകളിലും തന്ത്രങ്ങളുടെ പിഴവ് പരാജയത്തിൽ കലാശിക്കും. 1998ലെ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചപ്പോൾപോലും പാർട്ടി ജില്ലാ കമ്മിറ്റി ഓഫിസായ ലെനിൻ സെന്ററിലേക്കു വിളിച്ചു വരുത്തിയാണു സഖാവ് | Thrikkakara by-election | Manorama News
കേരളം പിന്തുടരേണ്ട ഒരു മാതൃക വോട്ടർമാർ മുന്നോട്ടുവച്ചു എന്നതാണു തൃക്കാക്കര ഉപതിരഞ്ഞെടുപ്പുഫലത്തെ പ്രധാനമാക്കുന്നത്. നാലുവോട്ടിനുവേണ്ടി ഒരു സമുദായത്തെയോ ഏതെങ്കിലും മതവിഭാഗങ്ങളെയോ പ്രീണിപ്പിക്കാൻ പുറപ്പെടുക, അതിനൊക്കുന്ന സ്ഥാനാർഥിയെ നൂലിൽക്കെട്ടിയിറക്കിയിട്ട് വായിൽക്കൊള്ളാത്ത തത്വം പറയുക | Thrikkakara by-election | Manorama News
കണ്ണൂർ ∙ തൃക്കാക്കരയിലെ വിജയം ആഘോഷിച്ച് ജില്ലയിലെ കോൺഗ്രസ് പ്രവർത്തകർ. ഡിസിസി ഓഫിസിൽ രാവിലെ തന്നെ ആഘോഷത്തിനു തുടക്കമിട്ടിരുന്നു. വോട്ടെണ്ണിത്തുടങ്ങിയതു മുതൽ നേതാക്കളും പ്രവർത്തകരും ഡിസിസി ഓഫിസിലുണ്ടായിരുന്നു. വ്യക്തമായ ലീഡിലെത്തിയപ്പോഴേക്കും പ്രവർത്തകർ പടക്കം പൊട്ടിക്കാനും ബാൻഡ് മേളം മുഴക്കാനും
കൊച്ചി ∙ തൃക്കാക്കര ഉപ തിരഞ്ഞെടുപ്പു വോട്ടെണ്ണൽ ദിനത്തിന്റെ രാവിലെ മുതൽ യുഡിഎഫ് ക്യാംപിൽ ആഘോഷം തുടങ്ങി. വോട്ടെണ്ണൽ കേന്ദ്രമായ മഹാരാജാസ് കോളജിനു മുന്നിലും ആഘോഷമായിരുന്നു. ജില്ലാ ജനറൽ ആശുപത്രി റോഡിലേക്കുള്ള മഹാരാജാസ് കോളജ് ഗേറ്റിനു മുന്നിൽ നേതാക്കളും പ്രവർത്തകരും ആവേശഭരിതരായി. നിറങ്ങൾ
കൊച്ചി ∙ തൃക്കാക്കരയിലെ ജനം വിധിയെഴുതി- യുഡിഎഫ് മതി. ഉമ തോമസിന് 25,016 വോട്ടിന്റെ ചരിത്ര വിജയം. പി.ടി.തോമസ് അന്തരിച്ചതിനെത്തുടർന്നുള്ള ഉപതിരഞ്ഞെടുപ്പിൽ ഭാര്യ ഉമ നേടിയതു മണ്ഡലത്തിലെ റെക്കോർഡ് ഭൂരിപക്ഷം. മുഖ്യമന്ത്രിയും മന്ത്രിസഭ ഒന്നാകെയും എംഎൽഎമാരും മണ്ഡലത്തിൽ തങ്ങി പ്രചാരണം നടത്തിയിട്ടും നിയമസഭയിൽ
കാക്കനാട്∙ ആഹ്ലാദാരവങ്ങൾ കൊണ്ടു യുഡിഎഫ് പ്രവർത്തകർ നാടാകെ തീർത്ത ആഘോഷത്തിൽ പങ്കെടുക്കുമ്പോഴും ഉമ തോമസിന്റെ ഹൃദയം വിങ്ങുകയായിരുന്നു. നാടിളക്കിയുള്ള സ്വീകരണ പര്യടനം കഴിഞ്ഞു നിയുക്ത എംഎൽഎയായി പി.ടിയുടെ സ്മരണ നിറഞ്ഞ വൈലാശേരി റോഡ് പുതിയാപറമ്പിൽ വീട്ടിലെത്തിയ ഉമ മുകൾ നിലയിലേക്ക് ഓടിക്കയറി. പി.ടിയുടെ
കൊല്ലം ∙ തൃക്കാക്കരയിലെ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ഉമ തോമസ് വിജയിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ചു കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രകടനം മുൻ കോൺഗ്രസ് നേതാവ് കെ.വി. തോമസിനെതിരെയുള്ള രോഷ പ്രകടനമായി മാറി. തിരുത മീനുമായി എത്തിയ പ്രവർത്തകർ കെ.വി. തോമസിന്റെ ചിത്രത്തിൽ ചെരിപ്പ് കൊണ്ട് അടിക്കുകയും
കൊച്ചി ∙ തൃക്കാക്കരയിലെ ജനം വിധിയെഴുതി- യുഡിഎഫ് മതി. ഉമ തോമസിന് 25,016 വോട്ടിന്റെ ചരിത്ര വിജയം. പി.ടി.തോമസ് അന്തരിച്ചതിനെത്തുടർന്നുള്ള ഉപതിരഞ്ഞെടുപ്പിൽ ഭാര്യ ഉമ നേടിയതു മണ്ഡലത്തിലെ റെക്കോർഡ് ഭൂരിപക്ഷം. മുഖ്യമന്ത്രിയും മന്ത്രിസഭ ഒന്നാകെയും എംഎൽഎമാരും മണ്ഡലത്തിൽ തങ്ങി പ്രചാരണം നടത്തിയിട്ടും
കൊച്ചി ∙ എന്തായിരുന്നു തൃക്കാക്കരപ്പോരിൽ യുഡിഎഫിന്റെ വജ്രായുധം ? സ്ഥാനാർഥി ഉമ തോമസിന്റെ ജനകീയ ശൈലി തന്നെ ! സൗമ്യവും സ്വാഭാവികവും ഊഷ്മളവുമായാണ് ഉമ വോട്ടർമാരോട് ഇടപെട്ടത്. ബോൺ ജെനുവിൻ- പ്രചാരണത്തിന്റെ ആദ്യ നാളുകളിലൊന്നിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉമ തോമസിനെപ്പറ്റി പറഞ്ഞതിങ്ങനെ. | Uma Thomas | Manorama News
തിരുവനന്തപുരം∙ എൽഡിഎഫിന്റെ സെഞ്ചറി മോഹം തടഞ്ഞുള്ള തൃക്കാക്കരയിലെ ഉജ്വല വിജയം സംസ്ഥാന രാഷ്ട്രീയത്തിൽ യുഡിഎഫിന്റെ ശക്തമായ തിരിച്ചുവരവു പ്രഖ്യാപിച്ചു. കോൺഗ്രസിലെ പുതിയ നേതൃത്വത്തിന് ഇതു കൂടുതൽ ആത്മവിശ്വാസം പകരും. തിരഞ്ഞെടുപ്പുകളിൽ വിജയിക്കാൻ ഐക്യവും ആസൂത്രണവും അണിയറ പ്രവർത്തനവും | Thrikkakara by-election | Msanorama News
കൊച്ചി ∙ തൃക്കാക്കരയിൽ യുഡിഎഫും കോൺഗ്രസും വിജയഭേരി മുഴക്കുമ്പോൾ സ്ഥാനാർഥി ഉമ തോമസിന്റെ മുഖം കഴിഞ്ഞാൽ തെളിയുന്നതു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ മുഖമാകും. അത്രയേറെ ഈ തിരഞ്ഞെടുപ്പു സതീശന്റേതായിരുന്നു. ഹൈബി ഈഡൻ എംപി സമൂഹമാധ്യമക്കുറിപ്പിൽ സൂചിപ്പിച്ചതു പോലെ | Thrikkakara by-election | Manorama News
തിരുവനന്തപുരം∙ തൃക്കാക്കരയിലെ യുഡിഎഫിന്റെ വിജയം ജില്ലയിൽ കോൺഗ്രസ് പ്രവർത്തകർ ആഘോഷിച്ചു. കോൺഗ്രസും മഹിളാ കോൺഗ്രസും വിവിധ ഇടങ്ങളിൽ പായസവിതരണം നടത്തി. കെ.മുരളീധരൻ എംപി, ഡിസിസി പ്രസിഡന്റ് പാലോട് രവി, എം. വിൻസന്റ് എംഎൽഎ, വി.എസ്.ശിവകുമാർ, വർക്കല കഹാർ, എൻ. പീതാംബരകുറുപ്പ്, കരകുളം കൃഷ്ണപിള്ള,
കോട്ടയം∙ ‘നഗരത്തിന്റെ മുഖമാണെങ്കിലും ഗ്രാമത്തിന്റെ സ്വഭാവമാണ് തൃക്കാക്കരയ്ക്ക്. അതിനാൽ തന്നെ കേരളത്തിന്റെ പരിഛേദമായി അതിനെ കണക്കാക്കണം. അങ്ങനെ നോക്കിയാൽ സംസ്ഥാനത്തെ ജനങ്ങളുടെ പൊതുവികാരമാണ് ഉമയുടെ വിജയം’ തൃക്കാക്കര തിരഞ്ഞെടുപ്പു ഫലത്തെപ്പറ്റിയുള്ള ചർച്ചയ്ക്ക് എംജി സർവകലാശാലാ എംപ്ലോയീസ് യൂണിയൻ ജനറൽ
ചങ്ങനാശേരി ∙ ഒരു പ്രചാരണവും ഇല്ലാതെ മത്സരിച്ചിട്ടും 384 വോട്ടുകൾ നേടാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് തൃക്കാക്കരയിലെ സ്വതന്ത്ര സ്ഥാനാർഥി ചങ്ങനാശേരി സ്വദേശി ജോമോൻ ജോസഫ് സ്രാമ്പിക്കൽ. എൽഡിഎഫ് സ്ഥാനാർഥി ഡോ.ജോ ജോസഫിന്റെ അപരൻ എന്ന രീതിയിലാണ് തുടക്കത്തിൽ ജോമോൻ ജോസഫിന്റെ സ്ഥാനാർഥിത്വത്തെ ചിലർ
ചങ്ങനാശേരി ∙ തൃക്കാക്കരയിലെ വിജയനിമിഷത്തിൽ മാടപ്പള്ളിയിലെ പൊലീസ് നടപടി ഓർമിപ്പിച്ച് റോസ്ലിൻ ഫിലിപ്. മാടപ്പള്ളിയിലെ സിൽവർ ലൈൻ വിരുദ്ധ സമരത്തിനിടെ പൊലീസ് വലിച്ചിഴച്ച് സ്റ്റേഷനിലേക്കു കൊണ്ടുപോയ റോസ്ലിൻ അന്നു ധരിച്ച അതേ വസ്ത്രം ധരിച്ചാണ് ഇന്നലെ ആഹ്ലാദ പ്രകടനത്തിനെത്തിയത്. സിൽവർ ലൈൻ വിരുദ്ധ സമര
പന്തളം ∙ യുഡിഎഫ് സ്ഥാനാർഥി ഉമാ തോമസിന്റെ വിജയത്തിൽ കെപിസിസി ന്യൂനപക്ഷ വകുപ്പ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഹ്ലാദ പ്രകടനം നടത്തി. ജില്ലാ ചെയർമാൻ ഷാജി കുളനട ഉദ്ഘാനം ചെയ്തു. സോളമൻ വരവുകാലായിൽ, നാസർ പഴകുളം, ഷാനവാസ് പെരിങ്ങമല, ഏലിയാമ്മ ഏബ്രഹാം, സലിം പെരുനാട്, ദീനാമ്മ പീറ്റർ എന്നിവർ
കൊച്ചി ∙ കാലുറപ്പിക്കാൻ കഴിയാത്ത കരയിൽ 100 തികയ്ക്കുമെന്നു വീമ്പു പറഞ്ഞതാണ് സിപിഎമ്മിന്റെ ആദ്യ പരാജയം. അതിനായി സർവ സന്നാഹങ്ങളും നിരത്തി പരിശ്രമിച്ചതെല്ലാം വെറുതേയായി. 2016ൽ പാർട്ടി ചിഹ്നത്തിൽ മത്സരിച്ചു സെബാസ്റ്റ്യൻ പോൾ േനടിയ 49,455 വോട്ട് മറികടക്കാൻ ഇത്രയും സന്നാഹങ്ങൾ കൊണ്ടും കഴിഞ്ഞില്ല. | Thrikkakara by-election | Manorama News
ഉമ തോമസിന്റെ വിജയം ആഘോഷിച്ച് പി.ടിയുടെ ഇടുക്കി... അടിമാലി∙ 34 വർഷം മുൻപ് എറണാകുളം നഗരത്തിൽനിന്ന് പി.ടി.തോമസിന്റെ കൈപിടിച്ച് ഇടുക്കി ഉപ്പുതോട് പുതിയാപറമ്പിൽ കുടുംബത്തിലേക്ക് എത്തിയ ഉമ തോമസ് വളരെ പെട്ടന്നുതന്നെ ഇടുക്കിയുടെ മരുമകളായി മാറുകയായിരുന്നു. 1991ൽ പി.ടി. തൊടുപുഴയിൽനിന്ന് നിയമസഭയിലേക്ക്
തൊടുപുഴ∙ കഴിഞ്ഞ ഡിസംബർ 23 നു രാവിലെ പി.ടി.തോമസിന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര തൊടുപുഴയിൽ എത്തിയപ്പോൾ, യാത്രാമൊഴിയേകാൻ ഒഴുകിയെത്തിയ ജനക്കൂട്ടത്തിൽ ഒരു മുഖം ആരും മറന്നിട്ടുണ്ടാവില്ല. നിറകണ്ണുകളോടെ, ഇടറുന്ന ശബ്ദത്തിൽ മുദ്രാവാക്യം വിളിച്ച് പി.ടി.തോമസ് എന്ന പ്രിയ നേതാവിനു അന്ത്യാഞ്ജലി അർപ്പിക്കുന്ന
തിരുവനന്തപുരം ∙ ആളൊഴിഞ്ഞ തറവാട് മക്കളും മരുമക്കളും കൊച്ചുമക്കളുമൊക്കെ വന്നു പെട്ടെന്ന് ഉഷാറായതു പോലെയായിരുന്നു ഇന്നലെ കോൺഗ്രസിന്റെ ആസ്ഥാനമായ കെപിസിസി ഓഫിസ് മന്ദിരം. തൃക്കാക്കരയിലെ ട്രെൻഡ് ആദ്യമണിക്കൂറുകളിൽത്തന്നെ അനുകൂലമായതോടെ കെപിസിസി ആസ്ഥാനം ചലനാത്മകമായി. നേതാക്കൾ ഒന്നൊന്നായി എത്തിത്തുടങ്ങി. | Thrikkakara by-election | Manorama News
ഉപ്പുതോട്∙ തൃക്കാക്കരയിലെ തിരക്കുകൾക്കുശേഷം രാത്രി വൈകി ഉപ്പുതോട്ടിൽ കുടുംബ വീട്ടിൽ എത്തുന്ന ഉമ ഇന്നു രാവിലെ ഉപ്പുതോട് പള്ളിയിലും പി.ടിയുടെ കുടുംബക്കല്ലറയിലും എത്തി പ്രാർഥിക്കും. തൃക്കാക്കരയിൽ സ്ഥാനാർഥിയായി യുഡിഎഫ് പ്രഖ്യാപിച്ചതിനെ തുടർന്നു കഴിഞ്ഞ മാസം നാലിനാണ് ഉമ അവസാനമായി ഉപ്പുതോട്ടിൽ എത്തിയത്.
കൊച്ചി∙ എറണാകുളം മഹാരാജാസ് കോളജ് ക്യാംപസിലെ പ്രണയവും രാഷ്ട്രീയവും ഇടകലരുന്ന കഥകളിലെ നായികമാരാണ് ഉമയും മേഴ്സിയും. മഹാരാജാസിലെ പൂർവ വിദ്യാർഥിയായ മേഴ്സി പിന്നീട് മേഴ്സി രവിയായി; കോട്ടയത്തിന്റെ ആദ്യ വനിതാ എംഎൽഎ ആയി. ഉമ ഹരിഹരൻ പിന്നീട് ഉമ തോമസ് ആയി | Mercy Ravi | Uma Thomas | Manorama News
മലപ്പുറം ∙ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ വൻവിജയം ജില്ലയിലെ യുഡിഎഫ് ക്യാംപിനു ആവേശമായി. ആഹ്ലാദ പ്രകടനം നടത്തിയും പടക്കം പൊട്ടിച്ചും ലഡുവും പായസവും വിതരണം ചെയ്തും പ്രവർത്തകർ വിജയം തെരുവിൽ ആഘോഷിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ യുഡിഎഫ് പ്രകടനം നടത്തി. സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ
കാസർകോട് ∙ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയം കാസർകോട് ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫിസിലും ആവേശത്തിരയായി മാറി. വിജയം ഉറപ്പിച്ച് രാവിലെ മുതൽ തന്നെ നേതാക്കളും പ്രവർത്തകരും ഡിസിസി ഓഫിസിലെത്തിയിരുന്നു. രാവിലെ 8.30 ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസൽ എത്തി. 9.15ന് രാജ്മോഹൻ ഉണ്ണിത്താൻ എംപിയും എത്തി. ഉമ
തൃക്കരിപ്പൂർ ∙ ജനങ്ങളെ മറന്ന അഹങ്കാരികൾക്കുള്ള കനത്ത തിരിച്ചടിയാണ് തൃക്കാക്കരയിലെ യുഡിഎഫിന്റെ ചരിത്ര വിജയമെന്നും ഇടത് മുന്നണിയുടെ കൗണ്ട്ഡൗൺ ആരംഭിച്ചെന്നും ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസൽ. ഉമാ തോമസിന്റെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് തൃക്കരിപ്പൂരിൽ യുഡിഎഫ് നടത്തിയ പ്രകടനത്തിനു ശേഷം ചേർന്ന പൊതുയോഗം
തിരുവനന്തപുരം ∙ തൃക്കാക്കരയിൽ ഉമ തോമസ് ജയിച്ചു കയറുമ്പോൾ എകെജി സെന്ററിലെ ഹാളിനുള്ളിലായിരുന്നു ‘ക്യാപ്റ്റൻ’ പിണറായി വിജയനും ടീമും. ജോ ജോസഫിനെ വിജയിപ്പിച്ചെടുക്കാൻ കൊച്ചിയിൽ തമ്പടിച്ചു പ്രവർത്തിച്ച നേതാക്കളും മന്ത്രിമാരും അടങ്ങിയ അതേ ടീം ! സംസ്ഥാന സെക്രട്ടേറിയറ്റിൽ പങ്കെടുക്കവെ ഒരുമിച്ചിരുന്നാണ് | Thrikkakara by-election | Manorama News
തിരുവനന്തപുരം ∙ ഇടതുപക്ഷ വിരുദ്ധ ശക്തികളെ യോജിപ്പിച്ചാണു യുഡിഎഫ് ഭൂരിപക്ഷം ഉയർത്തിയതെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് എൽഡിഎഫിന് 2244 വോട്ട് വർധിച്ചു..... Kodiyeri Balakrishnan, Thrikkakara Assembly Election Results, Thrikkakara By Election Results 2022 Date, Thrikkakara By Election Results Malayalam
കൊച്ചി ∙ തൃക്കാക്കര ‘കൈ’പ്പിടിയിൽ നിർത്താൻ യുഡിഎഫിനെ സഹായിച്ചതു പല ഘടകങ്ങൾ. ഉമയെ സ്ഥാനാർഥിയാക്കിയ തീരുമാനത്തിലൂടെ തന്നെ യുഡിഎഫ് മേൽക്കൈ നേടിയിരുന്നു. പി.ടിയുടെ ഓർമകൾ നിറഞ്ഞുനിൽക്കുന്ന മണ്ണിൽ അദ്ദേഹത്തിന്റെ ഭാര്യ ഉമയല്ലാതെ മറ്റൊരു സ്ഥാനാർഥിക്കും മണ്ഡലത്തിന്റെ വൈകാരിക പിന്തുണ | Thrikkakara by-election | Manorama News
കൊച്ചി ∙ ബിജെപിക്കു കെട്ടിവച്ച കാശുപോയി. സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ.രാധാകൃഷ്ണൻ മത്സരിച്ചിട്ടും 9.57 % വോട്ടു നേടാനേ പാർട്ടിക്കു കഴിഞ്ഞുള്ളു. പോൾ ചെയ്ത വോട്ടിന്റെ ആറിലൊന്നു നേടിയാലേ കെട്ടിവച്ച കാശു ലഭിക്കൂ. അതിന് 22,558 വോട്ട് വേണം. കിട്ടിയതാവട്ടെ 12,957 വോട്ട്. | Thrikkakara by-election | Manorama News
കൊച്ചി ∙ ഉപതിരഞ്ഞെടുപ്പു പ്രചാരണകാലത്തുണ്ടായ 2 അപ്രതീക്ഷിത ‘ട്വിസ്റ്റ്’ ആയിരുന്നു കെ.വി.തോമസും പി.സി.ജോർജും. എംഎൽഎ, എംപി, കേന്ദ്ര – സംസ്ഥാന മന്ത്രി എന്നീ നിലകളിൽ മുൻപ് കോൺഗ്രസിന്റെ തിരഞ്ഞെടുപ്പു മുഖമായിരുന്ന കെ.വി.തോമസ് പാർട്ടിയോട് ഇടഞ്ഞുനിൽക്കുന്നതിനിടെയാണ് ഉപതിരഞ്ഞെടുപ്പു പ്രഖ്യാപനമുണ്ടായത്.... Thrikkakara Assembly Election Results, Thrikkakara By Election Results 2022
സഹപ്രവർത്തകരിൽ ഒരാൾ നിയമസഭാംഗമായതിന്റെ ആഹ്ലാദത്തിലാണ് ആസ്റ്റർ മെഡ്സിറ്റി മാനേജ്മെന്റും ജീവനക്കാരും. ഉമയുമായി കോൺഗ്രസ് പ്രവർത്തകരുടെ ആഹ്ലാദ പ്രകടനം കലൂർ സ്റ്റേഡിയത്തിനരിലെത്തിയപ്പോൾ...Thrikkakara Assembly Election Results, Thrikkakara By Election Results 2022, Thrikkakara By
തിരുവനന്തപുരം∙ തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് വിജയം പുത്തനുണർവ് നൽകുന്നത് കോൺഗ്രസിനു മാത്രമല്ല രണ്ട് നേതാക്കൾക്കു കൂടിയാണ്; വി.ഡി.സതീശനും കെ.സുധാകരനും. ഗ്രൂപ്പ് സമവാക്യങ്ങളെ....Thrikkakara Assembly Election Results, Thrikkakara By Election Results 2022, Thrikkakara By Election Results Malayala Manorama
കൊച്ചി∙ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ഉമ തോമസ് ലീഡ് നേടിയപ്പോള്‍ മുതല്‍ തുടങ്ങിയ ആഹ്ലാദപ്രകടനങ്ങള്‍ കോണ്‍ഗ്രസുകാര്‍ കെ.വി.തോമസിനെതിരായ പ്രതിഷേധത്തിനും വേദിയാക്കി... Thrikkakara Assembly Election Results, Thrikkakara By Election Results 2022
തിരുവനന്തപുരം∙ തിരഞ്ഞെടുപ്പ് തോൽവികളിൽ കിതയ്ക്കുന്നവരല്ല, കാര്യങ്ങൾ വിലയിരുത്തി കുതിക്കുന്നവരാണ് എൽഡിഎഫെന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ... | PA Mohammed Riyas | Thrikkakara Byelection | Uma Thomas | LDF | Manorama News
കെ.വി.തോമസ് പൊതുപ്രവർത്തനം അവസാനിപ്പിക്കണമെന്ന് എൻ.കെ.പ്രേമചന്ദ്രൻ എംപി. തൃക്കാക്കരയിലേത് പിണറായി വിരുദ്ധ തരംഗമാണ്. സിൽവർലൈൻ പദ്ധതി സംസ്ഥാന സർക്കാർ ഉപേക്ഷിക്കണം. സാമുദായിക ധ്രുവീകരണം നടത്തി...Thrikkakara Assembly Election Results, Thrikkakara By Election Results 2022, Thrikkakara By Election Results Malayala Manorama,
പൊതുതിരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ ഉത്സവമാണെങ്കിൽ ഉപതിരഞ്ഞെടുപ്പ് സാക്ഷാൽ പൂരം തന്നെയാണ്. തൃക്കാക്കരയടക്കം കേരള നിയമസഭയിലേക്ക് ഇതുവരെ 65 ഉപതിരഞ്ഞെടുപ്പുകൾ നടന്നു. ഉപതിരഞ്ഞെടുപ്പിലൂടെ ആദ്യമായി നിയമസഭയിൽ എത്താൻ ഭാഗ്യം ലഭിച്ചവരിൽ മുൻ മുഖ്യമന്ത്രി ഇ.കെ.നായനാർ മുതൽ നിലവിലെ മന്ത്രി സജി ചെറിയാൻ വരെയുണ്ട്. ഇപ്പോൾ ഉമ തോമസും. ഉപതിരഞ്ഞെടുപ്പുകളുടെ ആ കൗതുകങ്ങളിലൂടെ... Byelections Kerala
കൊച്ചി∙ ‘ഒരു രണ്ടായിരം വോട്ടിന്റെ ഭൂരിപക്ഷം, കൂടിവന്നാൽ അതു നാലായിരമാകും. ജയിക്കുന്നത് എല്‍ഡിഎഫ് ആയാലും ഇതുതന്നെ’ – എൽഡിഎഫിന്റെ പ്രചാരണ കോലാഹലം പൂർത്തിയാകുമ്പോൾ പല വിദഗ്ധരും വിലയിരുത്തിയത് ഇങ്ങനെ... Thrikkakara Byelection, CPM Votes, UDF Votes, Uma Thomas, Dr Jo Joseph, LDF Votes
കേരളത്തിന്റെ സാമൂഹികവും സാമ്പത്തികവും പാരിസ്ഥിതികവുമായ സാഹചര്യങ്ങള്‍ക്ക് വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന വികസന കാഴ്ച്ചപ്പാടുകള്‍ക്കെതിരായ ജനവിധിയാണ് തൃക്കാക്കരയില്‍ ഉണ്ടായതെന്ന് ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി...Thrikkakara Assembly Election Results, Thrikkakara By Election Results 2022,
തിരുവനന്തപുരം ∙ എൽഡിഎഫ് സർക്കാരിന്റെ വർഗീയ പ്രീണനത്തിനും ഏകാധിപത്യ നിലപാടുകൾക്കുമുള്ള ശക്തമായ താക്കീതാണ് തൃക്കാക്കരയിലെ K. Surendran, Thrikkakara Assembly Election Results , Thrikkakara By Election Results 2022 Date , Thrikkakara By Election Results Malayalam , Thrikkakara Constituency By Election Results.
സൗമ്യമായ ചിരിയോടെ, ഒരു കുടുംബാംഗത്തെപ്പോലെയാണ് ഉമ വോട്ടർമാർക്കു മുന്നിലെത്തിയത്. വിശേഷങ്ങൾ തിരക്കി വീടു വീടാന്തരം കയറിയിറങ്ങിയ അവർ ഒരിടത്തും രാഷ്ട്രീയ പ്രയോഗങ്ങൾ നടത്തിയില്ല. ആരെയും ആക്ഷേപിച്ചില്ല. സിഐടിയു ഓഫിസിൽ കയറിയപ്പോൾ ഉമ പറഞ്ഞതിങ്ങനെ: അറിയാലോ ഞാൻ മത്സരിക്കുന്ന കാര്യം? സഹായിക്കണം. എനിക്കറിയാം, എനിക്കു വോട്ടു ചെയ്യാൻ നിങ്ങൾക്കു ബുദ്ധിമുട്ടുണ്ടാകും. സാരമില്ല, നിങ്ങളുടെ വീട്ടുകാരോടു പറയാമല്ലോ!
സർക്കാരിന്റെ ധാർഷ്ട്യത്തിനും ധിക്കാരത്തിനും ഏറ്റ കനത്ത തിരിച്ചടിയാണ് തൃക്കാക്കരയിലെ ജനവിധി എന്നു ഹൈബി ഈഡൻ എംപി. കേരളത്തിലെ ജനമനസ്സ് ഇതിലൂടെ വെളിപ്പെട്ടു. പിടിയുടെ ഓർമകൾ ഇന്നും ജന്മനസുകളിൽ ഉണ്ടെന്നാണ് ജനവിധി തെളിയിക്കുന്നത്. കേരളത്തിൽ....Thrikkakara Assembly Election Results, Thrikkakara By Election Results 2022, Thrikkakara By Election
തിരുവനന്തപുരം∙ തൃക്കാക്കര തിരഞ്ഞെടുപ്പ് കെ റെയിലിന്റെ ഹിതപരിശോധനയല്ലെന്നും കെ റെയിലും തിരഞ്ഞെടുപ്പു ഫലവുമായി ബന്ധമില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ... Kodiyeri Balakrishnan, Thrikkakara Assembly Election Results , Thrikkakara By Election Results 2022 Date , Thrikkakara By Election Results Malayalam , Thrikkakara Constituency By Election Results.
മഹാരാജാസിൽനിന്ന് തൃക്കാക്കരയിലേക്കും നിയമസഭയിലേക്കും ഒരു വര വരച്ചാൽ അതിനിരുവശവും കൈപിടിച്ചു നടക്കുന്ന പ്രണയ ജോഡികളെ കാണാം. പി.ടി.തോമസും ഭാര്യ ഉമ തോമസും. മലയാളികൾ പ്രിയത്തോടെ വീക്ഷിക്കുന്ന....Thrikkakara Assembly Election Results, Thrikkakara By Election Results 2022,
വീറും വാശിയും നിറച്ച് തൃക്കാക്കരയെ ഇളക്കിമറിച്ച ഉപതിരഞ്ഞെടുപ്പ് പോരാട്ടത്തിൽ പി.ടി.തോമസിന്റെ പെരുമ കാത്ത് പത്നി ഉമ തോമസ്. പി.ടിയുടെ മരണത്തെത്തുടർന്നു നടന്ന വാശിയേറിയ തിരഞ്ഞെടുപ്പിൽ, കന്നി മത്സരത്തിൽ വൻ ഭൂരിപക്ഷത്തോടെ മണ്ഡലം നിലനിർത്തിയാണു യുഡിഎഫിനായി ഉമ തോമസ് വെന്നിക്കൊടി പാറിച്ചത്. | Thrikkakara Byelection | Uma Thomas | Thrikkakara By Election Results 2022 | PT Thomas | Manorama News
കൊച്ചി∙ തൃക്കാക്കര തിരഞ്ഞെടുപ്പ് തോല്‍വി വിശദമായി പരിശോധിക്കുമെന്ന് മന്ത്രി പി.രാജീവ്. എല്‍ഡിഎഫിനെതിരെ വോട്ടുകള്‍ ഏകീകരിക്കപ്പെട്ടു. പരാജയം സിൽവർ ലൈനിനുള്ള തിരിച്ചടിയായി... Thrikkakara Assembly Election Results, Thrikkakara By Election Results 2022, Thrikkakara By Election Results Malayala Manorama
തിരുവനന്തപുരം∙ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പറ്റിയ അബദ്ധം തിരുത്താനുള്ള സൗഭാഗ്യമാണ് തൃക്കാക്കരയിലെ വോട്ടർമാർക്കുണ്ടായിരിക്കുന്നതെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ ജനം മുഖവിലയ്ക്കെടുത്തില്ലെന്നാണ് വലിയ ഭൂരിപക്ഷത്തിലുള്ള യുഡിഎഫ് വിജയം തെളിയിക്കുന്നത്... Thrikkakara Byelection, Paranari, Soubhagyam, Usage of Words
കൊച്ചി∙ തൃക്കാക്കരയില്‍ യുഡിഎഫ് സിറ്റിങ് സീറ്റ് നിലനിർത്തിയതിനു പിന്നാലെ കെ.വി.തോമസിനെതിരെ നടന്ന പ്രകടനങ്ങളെ വിമർശിച്ച് എ.എ.റഹിം എംപി. അദ്ദേഹത്തെ പോലെ ഒരു തലമുതിർന്ന നേതാവിനെ വംശീയമായി അധിക്ഷേപിക്കുകയാണ് കോൺഗ്രസ് അണികൾ ചെയ്യുന്നതെന്നും...AA Rahim | KV Thomas | Manorama news
എറണാകുളത്തെ പ്രമുഖ വ്യാപാരിയായ ഷേണായിയുടെ കുടുംബത്തിൽനിന്നുള്ള കോടീശ്വരന്റെ മകളാണ് ഉമയെന്ന കള്ളക്കഥ എതിരാളികൾ പ്രചരിപ്പിച്ചിരുന്നു. പി.ടി പണത്തിനായി ഒരു പെൺകുട്ടിയെ പ്രേമിച്ചു കല്യാണം കഴിച്ചുവെന്നായിരുന്നു എതിരാളികളുടെ അക്കാലത്തെ പ്രചാരണം. തിരഞ്ഞെടുപ്പു കാലത്തും എതിരാളികൾ പി.ടിക്കെതിരെ ഇതു പ്രയോഗിച്ചു. എന്നാൽ സാധാരണ കുടുംബത്തിൽപ്പെട്ട, സൈനികനായ എസ്. ഹരിഹര അയ്യരുടെ മകളാണ് ഉമ...
ആലപ്പുഴ∙ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ വൻവിജയത്തിനു പിന്നാലെ പ്രതികരണവുമായി കോൺഗ്രസ് നേതാക്കൾ. തൃക്കാക്കരയിലെ ഉമ തോമസിന്റെ വിജയം പല കാരണങ്ങൾകൊണ്ട് കേരള രാഷ്ട്രീയത്തിലെ ചരിത്രമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ..Congress, Thrikkakara
കൊച്ചി∙ തൃക്കാക്കരയിലെ വിജയം പി.ടി.തോമസിനു സമർപ്പിക്കുന്നുവെന്ന് ഉമ തോമസ്. ജോ ജോസഫിന് എതിരെയല്ല പിണറായി വിജയനും കൂട്ടർക്കുമെതിരെയായിരുന്നു മത്സരം. യുഡിഎഫിന്റെയു കൂട്ടരുടെയും ചരിത്ര വിജയമാണ് ഇതെന്നും ഉമ പറഞ്ഞു...Uma Thomas | Thrikakkara Bypoll | Manorama news
കൊച്ചി∙ തൃക്കാക്കര തിരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്റെ വിലയിരുത്തലെന്ന് ട്വന്റി 20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം.ജേക്കബ്. അധികാരം കിട്ടിയാല്‍ എന്തും ചെയ്യാമെന്ന് കരുതിയവര്‍ക്കുള്ള മറുപടിയാണ് തിരഞ്ഞെടുപ്പ് ഫലമെന്നും സാബു എം ജേക്കബ് പറഞ്ഞു. Twenty 20| Manorama News, Thrikkakara bypoll, VD Satheesan, Manorama News
കൊച്ചി∙ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് ലഭിക്കേണ്ട വോട്ടുകള്‍ യുഡിഎഫ് സ്ഥാനാർഥി ഉമ തോമസിനു ലഭിച്ചെന്ന് പി.സി. ജോർജ്. PC George, Thrikkakara By Election Results 2022 Date , Thrikkakara By Election Results Malayalam , Thrikkakara Constituency By Election Results , Thrikkakara Counting Live News Update.
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.