ADVERTISEMENT

സംസ്ഥാനത്ത് റബർ വില വീണ്ടും താഴേക്ക്. ആർഎസ്എസ്-4 ഇനത്തിന് കിലോയ്ക്ക് 2 രൂപ കൂടി കുറഞ്ഞുവെന്ന് റബർ ബോർഡ് വ്യക്തമാക്കി. രാജ്യാന്തര വില (ബാങ്കോക്ക്) 249.65 രൂപയും കോട്ടയം വില 224 രൂപയുമാണ്. കഴിഞ്ഞയാഴ്ച വലിയ മുന്നേറ്റം നടത്തിയ വെളിച്ചെണ്ണ വില മാറ്റമില്ലാതെ തുടരുന്നു. കുരുമുളക്, ഇഞ്ചി, കാപ്പിക്കുരു വിലകളിലും മാറ്റമില്ല. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വിലനിലവാരം ഇങ്ങനെ.

English Summary:

Kerala Commodity Market Update: Rubber Slumps, Coconut Oil Stabilizes.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com