Activate your premium subscription today
കൊച്ചി ∙ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അവസാനിക്കാനിരിക്കെ തങ്ങൾക്ക് നഷ്ടപരിഹാരം കിട്ടുമെന്ന പ്രതീക്ഷയിൽ പെരിയാറിലെ മത്സ്യക്കുരുതിയിൽ എല്ലാം നഷ്ടപ്പെട്ട കർഷകർ. 13.55 കോടി രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് ഫിഷറീസ് വകുപ്പിന്റെ കണക്ക്. ഇതിൽ 7 കോടിയിലധികം രൂപ മത്സ്യങ്ങൾ നശിച്ചതു മൂലവും ബാക്കി
വൈപ്പിൻ ∙ മീൻ വറുതിയെ തുടർന്ന് ചീനവലകളും നഷ്ടത്തിലേക്ക്. ഒരു ദിവസം മുഴുവൻ വല വലിച്ചാലും ഒന്നും കിട്ടാത്ത സ്ഥിതിയാണെന്ന് തൊഴിലാളികൾ പറയുന്നു.പുഴയിൽ സ്ഥാപിച്ചിരിക്കുന്ന ചീനവലകളിൽ നേരത്തെ തന്നെ മത്സ്യലഭ്യത കുറഞ്ഞിരുന്നു. വലിപ്പം കുറഞ്ഞ തെള്ളിച്ചെമ്മീനും കാര്യമായി വില ലഭിക്കാത്ത പൊടിമീനുകളും. മാത്രമാണ്
ഇരിട്ടി∙ മുൻപെങ്ങും ഇല്ലാത്ത വിധം ചൂട് കനത്തതോടെ കോളിക്കടവ് ചീങ്ങാക്കുണ്ടത്ത് മീനുകൾ ചത്തു പൊങ്ങി. മാവിലവീട്ടിൽ ഗംഗാധരന്റെ മത്സ്യം വളർത്തൽ കേന്ദ്രത്തിലെ നൂറുകണക്കിനു മത്സ്യങ്ങളാണ് ചത്തത്. മേഖലയിൽ ഇതുവരെ വറ്റാത്ത കുളങ്ങൾ ഉൾപ്പെടെ വറ്റിത്തുടങ്ങി. ഓരോ ദിവസം കഴിയും തോറും വരൾച്ച കൂടിക്കൊണ്ടിരിക്കുകയാണ്.
പാറശാല∙കുളം നവീകരണത്തിൽ പുലിവാല് പിടിച്ച് ഗ്രാമ പഞ്ചായത്ത് അധികൃതർ. പാറശാല പഞ്ചായത്ത് കരുമാനൂർ വാർഡിലെ കാരയ്ക്കൽ കുളം നവീകരണം ആണ് പഞ്ചായത്തിനും പ്രദേശവാസികൾക്കും ഒരുപോലെ തിരിച്ചടിയായിരിക്കുന്നത്. കുളത്തിലെ ചെളി മാറ്റുന്ന ജോലികൾ പാതിയിൽ നിലച്ചതോടെ ഏഴുപത്തിയഞ്ച് ഏക്കറോളം വരുന്ന ഏലായിൽ ജല ലഭ്യത
പെരിന്തൽമണ്ണ∙ കുളിക്കുന്നതിനിടെ കുളത്തിൽ വീണുപോയ സ്വർണാഭരണം മുങ്ങിത്തപ്പിയെടുത്തു നൽകി അഗ്നിരക്ഷാ സേന. കീഴാറ്റൂർ പറമ്പൂർ മില്ലുംപടി ചുള്ളിപ്പറമ്പിൽ സുമേഷിന്റെ ഭാര്യയുടെ മൂന്നു പവനോളം തൂക്കം വരുന്ന സ്വർണവളയാണ് കുളത്തിൽ നഷ്ടപ്പെട്ടത്. 2 ദിവസം മുൻപായിരുന്നു സംഭവം. ഇവർ കുളിക്കുന്നതിനിടെ അലക്കാനിട്ട
ആര്യനാട്∙ ഉഴമലയ്ക്കൽ പഞ്ചായത്തിലെ മഞ്ചംമൂല വാർഡിലെ കാരനാട് കുളം കാട് കയറിയ നിലയിൽ. നെടുമങ്ങാട്–ആര്യനാട് റോഡിന്റെ വശത്ത് 85 സെന്റിൽ സ്ഥിതി ചെയ്യുന്ന കുളം ആണ് ഇപ്പോൾ ഉപയോഗ ശൂന്യമായി തീർന്നത്. വർഷങ്ങൾക്ക് മുൻപ് പഞ്ചായത്ത് തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് വ്യത്തിയാക്കിയിരുന്നെങ്കിലും തുടർന്ന്
പുത്തൻവേലിക്കര ∙ മാലിന്യം നിറഞ്ഞ മാളവന മോറത്തോട് കുളം നാട്ടുകാരെ ദുരിതത്തിലാക്കുന്നു. ദുർഗന്ധവും കൊതുകുശല്യവും കൊണ്ടു പൊറുതിമുട്ടുകയാണു ജനങ്ങൾ. കുളം നവീകരിക്കണമെന്ന ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും നടപടിയില്ല. കുളം സംരക്ഷിക്കാത്ത അധികൃതർക്കെതിരെ പ്രതിഷേധം ശക്തം. പഞ്ചായത്ത് 11–ാം വാർഡിൽ
വൈക്കം ∙ മത്സ്യം കൂട്ടത്തോടെ ചത്തു പൊങ്ങുന്നത് നാട്ടുകാരെ ദുരിതത്തിലാക്കുന്നു. മൂവാറ്റുപുഴയാറിന്റെ കൈവഴിയായ മനയ്ക്കൽ – ചെട്ടിച്ചാലിലാണ് മത്സ്യം ചത്തു പൊങ്ങുന്നത്. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. പ്രദേശത്ത് രൂക്ഷമായ ദുർഗന്ധം കാരണം സമീപത്തെ വീടുകളിൽ ഇരിക്കാൻ പറ്റാത്ത
ചങ്ങനാശേരി ∙ വെള്ളപ്പൊക്കത്തിൽ മത്സ്യക്കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടം. വാലടി, കൈനടി പ്രദേശങ്ങളിലെ മത്സ്യക്കർഷകരാണ് നഷ്ടത്തിന്റെ കണക്കുകളുമായി നഷ്ടപരിഹാരം തേടി ഓഫിസുകൾ കയറിയിറങ്ങുന്നത്. കർഷകരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് കുളങ്ങൾ നിറഞ്ഞു കവിഞ്ഞതോടെ വിളവെടുപ്പിന് പാകമായ മത്സ്യങ്ങളും ഒഴുകിപ്പോയി.
നീലേശ്വരം ∙ നിര തെറ്റിയ പടവുകളും വർഷങ്ങളോളം കെട്ടി നിന്ന ചെളിയും നീക്കി ആഴം കൂട്ടി നവീകരിച്ചതോടെ കൊഴുന്തിലെ നാരാംകുളം ജലസമൃദ്ധം. 100 വർഷത്തിൽ അധികം പഴക്കമുള്ള ഈ കുളം അമൃത് സരോവർ പദ്ധതിയിൽ 25 ലക്ഷം രൂപ ചെലവിട്ടാണ് നവീകരിച്ചത്. കൊഴുന്തിൽ നിവാസികളുടെയും സമീപ പ്രദേശങ്ങളിൽ ഉള്ളവരുടെയും വർഷങ്ങൾ നീണ്ട
Results 1-10 of 88