Activate your premium subscription today
ഡ്രൈവിങ് കൂടുതല്‍ അനായാസവും യാത്രകള്‍ കൂടുതല്‍ സുരക്ഷിതവുമാക്കാന്‍ സഹായിക്കുന്നതാണ് അഡാസ് അഥവാ അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം. അഡാപ്റ്റീവ് ക്രൂസ് കണ്ട്രോള്, ലൈന്‍ ഡിപ്പാര്‍ച്ചര്‍ വാര്‍ണിങ്, ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിങ്, ബ്ലൈന്‍ഡ് സ്പോട്ട് ഡിറ്റെക്ഷന്‍ എന്നിങ്ങനെയുള്ള
ദീപാവലി ആഘോഷങ്ങൾക്കു ശുഭാരംഭം കുറിക്കുന്ന ധൻതേരസ്(അഥവാ ധനത്രയോദശി) നാളിൽ 500 ആസ്റ്റർ ഉടമസ്ഥർക്കു കൈമാരിയെന്ന് എം ജി മോട്ടോർ ഇന്ത്യ. സിലിക്കൺ (സെമികണ്ടക്ടർ) ചിപ്പുകളുടെ ക്ഷാമം മാറ്റമില്ലാതെ തുടരുന്നതിനിടയിലാണ് ഇടത്തരം സ്പോർട് യൂട്ടിലിറ്റി വാഹനമായ ‘ആസ്റ്ററി’ന്റെ ആദ്യ ബാച്ച് കൈമാറ്റം
എം ജി മോട്ടോർ ഇന്ത്യയുടെ പുത്തൻ സ്പോർട് യൂട്ടിലിറ്റി വാഹന(എസ്യുവി)മായ ആസ്റ്ററിന്റെ ആദ്യ ബാച്ചിന്റെ ബുക്കിങ് വെറും 20 മിനിറ്റിൽ പൂർത്തിയായി. ബുക്കിങ് ആരംഭിച്ച് അര മണിക്കൂർ തികയും മുമ്പേ 2021ലേക്കുള്ള എം ജി ആസ്റ്റർ ബുക്കിങ് പൂർത്തിയായി എന്ന സന്ദേശം കമ്പനി വെബ്സൈറ്റിൽ പ്രത്യക്ഷപ്പെട്ടു. 25,000 രൂപ
ചെറു എസ്യുവി സെഗ്മെന്റിൽ പുതിയ ചരിത്രം കുറിക്കാൻ എംജി ആസ്റ്റർ എത്തി. സ്റ്റൈലിഷ്, സൂപ്പർ, സ്മാർട്ട്, ഷാർപ്പ് എന്നീ നാല് വേരിയന്റുകളിലെത്തുന്ന വാഹനത്തിന് 9.78 ലക്ഷം മുതൽ 16.78 ലക്ഷം വരെയാണ് വില. ഹ്യുണ്ടേയ് ക്രേറ്റ, കിയ സെൽറ്റോസ്, നിസാൻ കിക്സ്, റെനോ ഡസ്റ്റർ, സ്കോഡ കുഷാക് തുടങ്ങിയ വാഹനങ്ങളുടെ
പെട്രോളായും ഡീസലായും വന്ന് ഇലക്ട്രിക്കിലേക്കു സ്ഥാനക്കയറ്റം നേടുന്ന വണ്ടികളാണ് ഇന്നുവരെ കണ്ടിട്ടുള്ളത്. ടാറ്റ നെക്സോണും ടിഗോറും മുതൽ ഇലക്ട്രിക് ഓട്ടോറിക്ഷകൾ വരെ അങ്ങനെ ജനിച്ചവയാണ്. ഇതിനൊരു അപവാദമായി എംജി ആസ്റ്റർ. പൂർവജന്മത്തിൽ എംജി സിഎസ് ഇലക്ട്രിക്. പെട്രോളായുള്ള രണ്ടാം വരവിൽ ഇലക്ട്രിക് ജന്മത്തെയും
പറഞ്ഞാൽ അനുസരിക്കുകയും തിരിച്ചു മറുപടി പറയുകയും ചെയ്യുന്ന വാഹനം. കുറച്ചു നാളുകൾക്കു മുമ്പു വരെ സയൻസ് ഫിക്ഷൻ സിനിമകളില്‍ മാത്രം കാണാൻ പറ്റുന്ന കാഴ്ചയായിരുന്നു അത്. ചലച്ചിത്രകാരന്റെ ഭാവനയിൽ വിരിഞ്ഞ ആ സാങ്കേതികവിദ്യ കണ്ട് അമ്പരന്നിട്ടുണെങ്കിൽ എംജിയുടെ ഈ കാറിൽ കയറിയാൽ ആ അദ്ഭുതം യാഥാർഥ്യമാകുന്നതു
ഇക്കൊല്ലം ഇന്ത്യയിലെ വാഹന വിൽപ്പനയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ബ്രിട്ടീഷ് ബ്രാൻഡായ എം ജി മോട്ടോർ. 2021ൽ ഇന്ത്യൻ വാഹന വിപണി കൈവരിക്കുന്നതിലും മികച്ച വിൽപന വളർച്ചയാണ് എം ജി മോട്ടോറിന്റെ ലക്ഷ്യം. 2022ലാവട്ടെ ഈ വർഷത്തെ അപേക്ഷിച്ച് ഇരട്ടി വിൽപന നേടാനാവുമെന്നും കമ്പനി
ചെറു എസ്യുവി സെഗ്മെന്റിൽ പുതിയ ചരിത്രം കുറിക്കാൻ എഐ സാങ്കേതിക വിദ്യയുമായി എംജി ആസ്റ്റർ. പുറത്തിറക്കുന്നതിന് മുന്നോടിയായി ആസ്റ്ററിന്റെ ആദ്യ പ്രദർശനം എംജി നടത്തി. ഹ്യുണ്ടേയ് ക്രേറ്റ, കിയ സെൽറ്റോസ്, നിസാൻ കിക്സ്, റെനോ ഡസ്റ്റർ, സ്കോഡ കുശാക് തുടങ്ങിയ വാഹനങ്ങളുമായി മത്സരിക്കാൻ ആസ്റ്റർ ഉടൻ
എംജിയുടെ ചെറു എസ്യുവി ആസ്റ്ററിന്റെ ആദ്യ പ്രദർശനം ഈ മാസം 15ന്. ഒക്ടോബറിൽ വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്ന വാഹനം അഡ്വാൻസിഡ് ഡ്രൈവർ അസിസ്റ്റ് സിസ്റ്റവുമായി സെഗ്മെന്റിലേക്ക് എത്തുന്ന ആദ്യ കാറാണ് എന്നാണ് എംജി അറിയിക്കുന്നത്. വാഹനത്തിൽ നൂതന ഇന്റർനെറ്റ് കണക്ടിവിറ്റി അടക്കമുള്ള നിരവധി
Results 1-10 of 13