Activate your premium subscription today
രാജ്യത്ത് ഇലക്ട്രിക് വാഹന സാന്ദ്രത ഏറ്റവും കൂടുതലുള്ള സംസ്ഥാനമാണ് കേരളം. വിൽപന വളർച്ചയിലും കേരളം മുൻനിരയിലുണ്ട്. അടുത്തവർഷം ഫെബ്രുവരിയോടെ ആഗോള നിക്ഷേപക സംഗമം (GIM) സംഘടിപ്പിക്കുമെന്ന് മന്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നു.
തുടക്കത്തിൽ മടിച്ചുനിന്ന ഇലക്ട്രിക് ഒാട്ടോ സെഗ്മെന്റ് ഇന്നു വളർച്ചയുടെ പാതയിലാണ്. എടുത്താൽ വള്ളിയാകുമോ എന്നു പേടിച്ചുനിന്നവർ സംതൃപ്തിയോടെ ഇതു കൊള്ളാം എന്നു പറയുന്നത് ഇലക്ട്രിക് ഒാട്ടോയുടെ ഭാവി സുരക്ഷിതമെന്ന് ഉറപ്പാക്കുന്നു. മഹീന്ദ്രയും പിയാജിയോയും ഹൈക്കണും മോൺട്രയും ബജാജുമെല്ലാം
പെട്രോൾ ഡീസൽ ഒാട്ടോകളോടൊപ്പം ഇലക്ട്രിക് ഒാട്ടോകളും സ്റ്റാൻഡ് പിടിച്ചു തുടങ്ങി. നഗരങ്ങളിലായിരുന്നു തുടക്കമെങ്കിലും ഇപ്പോൾ ഗ്രാമങ്ങളിലും ഇലക്ട്രിക് ഒാട്ടോകൾ സാധാരണയായി. കുറഞ്ഞ വാഹന വില, കൂടുതൽ ലാഭം എന്നിവയാണ് ഇ–ഒാട്ടോകളുടെ ഹൈലൈറ്റ്. ട്രിയോ എന്ന മോഡലുമായി ഈ വിപണിയിൽ മഹീന്ദ്രയാണ് സജീവമായി
യുകെ പൊലീസിന് കുറ്റകൃത്യ നിയന്ത്രണത്തിന് ‘ടുക്ടുക്’ സഹായം. കുറ്റകൃത്യങ്ങളുടെ നിയന്ത്രണത്തിന് പൊലീസ് ഇനി ഓട്ടോറിക്ഷകൾ ഉപയോഗിക്കുമെന്നാണ് പത്രക്കുറിപ്പിലുടെ അറിയിച്ചത്. ഇത്തരത്തിൽ 4 വാഹനങ്ങൾ സേനയ്ക്ക് ലഭിച്ചതായും ഇവ പട്രോളിങ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന വിധത്തിലാണെന്നും പറയുന്നു. ന്യൂപോർട്ടിലെയും
ബാറ്ററിയിൽ ഓടുന്ന ചെറു ട്രക്കായ ട്രിയൊ സോറിന്റെ വിൽപന 1,000 യൂണിറ്റ് പിന്നിട്ടതായി നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം). നിരത്തിലെത്തി ആറു മാസത്തിനകം തന്നെ ട്രിയൊ സോർ ഈ വിഭാഗത്തിൽ 59% വിപണി വിഹിതം സ്വന്തമാക്കിയതായും കമ്പനി അവകാശപ്പെട്ടു.കൊറോണ വൈറസ് വ്യാപനവും കോവിഡ് 19 രോഗബാധയും
Results 1-5