ADVERTISEMENT

Tuesday, Mar 25, 2025

റോയൽ എൻഫീൽഡ് നിർമിക്കുന്ന ബൈക്കാണ് ബുള്ളറ്റ്. 1931 ൽ ബ്രിട്ടീഷ്‌ റോയൽ എൻഫീൽഡ് നിർമിച്ച 4-സ്ട്രോക്, സിംഗിൾ സിലിണ്ടർ എൻജിൻ മോട്ടോർ സൈക്കിൾ ആണ് റോയൽ എൻഫീൽഡ് ബുള്ളറ്റ്. 1971 ൽ ബ്രിട്ടനിലെ റോയൽ എൻഫീൽഡ് കമ്പനി പ്രവർത്തനം അവസാനിപ്പിച്ചെങ്കിലും ഇന്ത്യയിൽ റോയൽഎൻഫീൽ തുടർന്നു. നിലവിൽ റോയൽ എൻഫീൽഡ് മോട്ടോർസ് ആണ് ഈ മോട്ടോർ സൈക്കിൾ നിർമിക്കുന്നത്. തുർച്ചയായി 75 വർഷത്തിൽ അധികമായി നിർമിക്കുന്ന ഏക ബൈക്കാണ് ബുള്ളറ്റ്. 

Results 1-10 of 23

ADVERTISEMENT
News & Specials
Now on WhatsApp
Get latest news updates and Onmanorama exclusives on our WhatsApp channel.

SIGN OUT FROM MANORAMAONLINE ?

You can always sign back in at any time.

×

Maximum limit reached!

You have reached the maximum number of saved items. Please remove some items.