Activate your premium subscription today
വൈദ്യതി ഇന്ധനമായി ഉപയോഗിച്ച് ഓടുന്ന സ്പോർട്സ് യൂട്ടിലിറ്റി വാഹനങ്ങളാണ് ഇലക്ട്രിക് എസ്യുവികൾ.
‘6 ഇ’ എന്ന പേര് മഹീന്ദ്രയുടെ പുതിയ ഇലക്ട്രിക് എസ്യുവി ബിഇ 6ഇയിൽ ഉപയോഗിച്ചതിനെതിരെ ഇൻഡിഗോ ഡൽഹി കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇൻഡിഗോയുടെ ഉടമയായ ഇന്റർഗ്ലോബ് ഏവിയേഷനാണ് ട്രേഡ്മാർക് വിഷയമുന്നയിച്ച് ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഇൻഡിഗോയുടെ അയാട്ട ( (ഇന്റർനാഷനൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ)
ഇലക്ട്രിക് കൂപ്പെ എസ്യുവി എക്സ്ഇവി 9ഇ പുറത്തിറക്കി മഹീന്ദ്ര. 21.90 ലക്ഷം രൂപ വിലയില്‍ എത്തുന്ന ഈ വാഹനം രണ്ട് ബാറ്ററി ഓപ്ഷനുകളിലാണ് മഹീന്ദ്ര അവതരിപ്പിച്ചിരിക്കുന്നത്. ഒപ്പം പുറത്തിറങ്ങിയ ഇലക്ട്രിക് എസ് യു വിയായ BE 6eയേക്കാള്‍(18.90 ലക്ഷം രൂപ) പ്രീമിയം മോഡലാണ് XEV 9e. അടുത്തവര്‍ഷം ഫെബ്രുവരിയിലോ
ഇലക്ട്രിക് കൂപ്പെ എസ്യുവി ബിഇ 6ഇ പുറത്തിറക്കി മഹീന്ദ്ര. വ്യത്യസ്ത ഡിസൈനിലെത്തുന്ന ബിഇ 6ഇ വില 18.90 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിലെത്തുന്ന ഈ വൈദ്യുത വാഹനത്തിന് ആദ്യഘട്ടത്തില്‍ റിയര്‍ വീല്‍ ഡ്രൈവ് ഓപ്ഷന് മാത്രമാണ് മഹീന്ദ്ര നല്‍കിയിട്ടുള്ളതെങ്കിലും ഭാവിയില്‍ ഓള്
മാരുതി സുസുക്കിയുടെ ഇലക്ട്രിക് എസ്യുവിയുടെ പ്രൊഡക്ഷൻ മോഡൽ അടുത്ത വർഷം ആദ്യം നടക്കുന്ന ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിൽ പ്രദർശിപ്പിക്കും. ഇന്ത്യയില്‍ മാരുതി സുസുക്കിയുടെ ആദ്യ വൈദ്യുത കാറായിരിക്കും ഇവിഎക്സ് കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ മോഡൽ.രണ്ട് ബാറ്ററി ഓപ്ഷനുകളുമായി എത്തുന്ന മാരുതി ഇ.വിക്ക് 550
ഇന്ത്യയിലെ എസ് യു വി വിപണിയില്‍ മത്സരത്തിന് ഒട്ടും കുറവില്ല. എന്നിട്ടും പുതിയ മോഡലുകള്‍ വരുന്നതിനും കുറവു വരുന്നില്ല. വൈദ്യുത എസ് യു വികളില്‍ പഞ്ച് ഇവിയും ഐസിഇ മോഡലുകളില്‍ ബ്രസയും നെക്സോണുമാണ് മുന്നിട്ടു നില്‍ക്കുന്നത്. എസ് യു വി വിപണിയിലെ മത്സരം കൂടുതല്‍ ചൂടുപിടിപ്പിക്കാനെത്തുന്ന മൂന്നു മോഡലുകള്‍
ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ട വരുന്ന രണ്ടു വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ വിപണിയില്‍ മൂന്നു പുതിയകാറുകള്‍ പുറത്തിറക്കും. ഇന്ത്യന്‍ വിപണിയില്‍ എസ് യു വികളോടുള്ള താല്പര്യം തിരിച്ചറിഞ്ഞുകൊണ്ട് മൂന്ന് എസ് യു വികളെ തന്നെയാണ് ടൊയോട്ട പുറത്തിറക്കുന്നത്. ഇക്കൂട്ടത്തില്‍ ടൊയോട്ടയുടെ ആദ്യത്തെ
ടോക്കിയോ മോട്ടോര്‍ ഷോയില്‍ ലാന്‍ഡ് ക്രൂസര്‍ എസ്ഇ ഇവി കണ്‍സെപ്റ്റ് അവതരിപ്പിക്കാനൊരുങ്ങി ടൊയോട്ട. അഞ്ചു മീറ്ററിലേറെ നീളമുള്ള 7 സീറ്റര്‍ വാഹനമായിരിക്കും ടൊയോട്ട ലാന്‍ഡ് ക്രൂസര്‍ എസ്ഇ ഇവി. നഗരങ്ങള്‍ക്കു യോജിച്ച എസ്യുവി എന്ന നിലയിലായിരിക്കും രൂപത്തിലും പുതുമകളുള്ള ഈ ആഡംബര വൈദ്യുതി കാറിനെ ടൊയോട്ട
പ്രതിവര്‍ഷം ഒരു കോടിയിലേറെ വാഹനങ്ങള്‍ നിരത്തിലിറക്കുന്ന ലോകത്തെ ഒന്നാംനിര കാര്‍ കമ്പനിയാണ് ടൊയോട്ട. എങ്കിലും വൈദ്യുതി വാഹനങ്ങളിലേക്ക് ചുവടു മാറ്റുന്നതില്‍ ജാപ്പനീസ് കമ്പനിക്ക് പിഴച്ചുപോയെന്നും വൈകി പോയെന്നുമുള്ള വാദങ്ങള്‍ സജീവമാണ്. ഇതിനിടെയാണ് തങ്ങളുടെ ഭാവിയിലെ വൈദ്യുത വാഹനങ്ങള്‍ക്ക് ഒറ്റ
ഹോണ്ടയുടെ മിഡ് സൈസ് എസ്യുവി എലിവേറ്റിന്റെ ഇലക്ട്രിക് പതിപ്പും ഹോണ്ട പുറത്തിറക്കും. എലിവേറ്റിന്റെ ഗ്ലോബൽ അൺവീലിങ്ങിനിടെയാണ് പുതിയ എസ്യുവിയുടെ ഇലക്ട്രിക് പതിപ്പും വികസനഘട്ടത്തിലാണെന്നു ഹോണ്ട അറിയിച്ചത്. വാഹനത്തിന്റെ കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ലെങ്കിലും ഹോണ്ടയുടെ ഇന്ത്യയിലെ ആദ്യ
എം.ജി കോമറ്റിന്റെ അതേ പ്ലാറ്റ്ഫോമില്‍ നിര്‍മിച്ച ബൗജിന്‍ യെപ് ഇലക്ട്രിക് എസ്യുവി ഇന്ത്യയിലേക്ക് എത്തിയേക്കും. ഗ്ലോബല്‍ സ്മോള്‍ എലക്ട്രിക് വെഹിക്കിള്‍(GSEV) പ്ലാറ്റ്ഫോമില്‍ നിര്‍മിച്ച കൂടുതല്‍ കരുത്തുള്ള ഈ വൈദ്യുത എസ്യുവിയുടെ രാജ്യാന്തര അവതരണം ചൈനയിലായിരുന്നു. അഡാസിന്റെ പിന്തുണയും 303
Results 1-10 of 41