ADVERTISEMENT

Tuesday, Apr 15, 2025

ഹെന്നസി പെർഫോമൻസ് എഞ്ചിനീയറിംഗ്  എന്ന ഹെന്നസി അമേരിക്കൻ ഹൈപ്പർകാർ നിർമാതാക്കളാണ്. വെനം എഫ് 5 എന്ന് അതിവേഗ ഹൈപ്പർകാർ നിർമിച്ച ഹെന്നസി മറ്റു വാഹനങ്ങളുടെ പെർഫോമൻസ് ഉയർന്നു ടൂണിങ്ങും ചെയ്യുന്ന കമ്പനിയാണ്. ഷെവർലെ, ഡോഡ്ജ്, കാഡിലാക്, ജീപ്പ്, ഫോർഡ്, ജിഎംസി, ലിങ്കൺ എന്നിവയുൾപ്പെടെ നിരവധി ബ്രാൻഡുകളിൽ നിന്നുള്ള സ്‌പോർട്‌സ് കാറുകൾ പരിഷ്‌ക്കരിച്ച് ഹൈപെർഫോമൻസ് കാറുകളാക്കുന്നുണ്ട്. 1991-ൽ ജോൺ ഹെന്നസിയാണ് കമ്പനി സ്ഥാപിക്കുന്നത്.

ADVERTISEMENT
News & Specials
Now on WhatsApp
Get latest news updates and Onmanorama exclusives on our WhatsApp channel.

SIGN OUT FROM MANORAMAONLINE ?

You can always sign back in at any time.

×

Maximum limit reached!

You have reached the maximum number of saved items. Please remove some items.